Vijayasree Vijayasree
Stories By Vijayasree Vijayasree
Bollywood
കരണ്‍ ജോഹറിനോട് സൗഹൃദം പുതുക്കി പ്രിയങ്ക ചോപ്ര; പിണക്കം മാറിയോ എന്ന് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeApril 1, 2023അടുത്തിടെ ബോളിവുഡിന്റെ പൊളിട്ടിക്സില്‍ താന്‍ മടുത്തുവെന്ന് നടി പ്രിയങ്ക ചോപ്ര പറഞ്ഞത് ചര്‍ച്ചയായിരുന്നു. ബോളിവുഡ് വിട്ട് യുഎംസിലേക്ക് പോകാനുണ്ടായ കാരണത്തെ കുറിച്ചായിരുന്നു...
Malayalam
പൃഥ്വിരാജിന്റെ ലംബോര്‍ഗിനി ഇനി ഈ കോഴിക്കോട്ടുക്കാരന് സ്വന്തം
By Vijayasree VijayasreeApril 1, 2023മലയാള സിനിമ താരങ്ങളിലെ വാഹന പ്രേമികളില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് മമ്മൂട്ടിയും പൃഥ്വിരാജും. പുതുപുത്തന്‍ ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കുക എന്നത് എന്നും ഇവര്‍ക്ക്...
News
മെലിഞ്ഞിരുന്ന സമയത്ത് കാവ്യ മാധവനെ പോലെയുണ്ടെന്ന് പറഞ്ഞു, വണ്ണം വെച്ചപ്പോള്‍ ഖുശുബു ആയി; വീണ നായര്‍
By Vijayasree VijayasreeApril 1, 2023മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് വീണ നായര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
News
‘പ്രതീക്ഷയോടെയും വിശ്വാസത്തോടെയും ഇനിയും കാത്തിരിക്കാന്‍ കഴിയില്ല’; പൊട്ടിക്കരഞ്ഞ് നടി അഭിനയ
By Vijayasree VijayasreeApril 1, 2023താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളുമൊക്കെ വൈറലാകാറുണ്ട്. അത്തരത്തില്‍ ആത്മഹത്യ കുറിപ്പ് എഴുതുന്നതുപോലെ തോന്നിക്കുന്ന നടി അഭിനയയുടെ വീഡിയോ സോഷ്യല്‍...
News
ഇന്നസന്റ് അഭിനയിച്ച് അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ കല്ലറയില്‍ ആലേഖനം ചെയ്ത് കൊച്ചുമക്കള്‍
By Vijayasree VijayasreeApril 1, 2023നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയിരുന്ന വ്യക്തിയായിരുന്നു ഇന്നസെന്റ്. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്ക് തന്നെ തീരാനഷ്ടമാണ്. ഇപ്പോഴും...
News
വിജയ് ദേവരക്കൊണ്ടയുമായുള്ള ഡേറ്റിംഗ് അവസാനിപ്പിച്ച് രശ്മിക മന്ദാന, പുതിയ കാമുകനുമായി ഡേറ്റംഗ് തുടങ്ങി; വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeApril 1, 2023പ്രേക്ഷകര്‍ക്കേറെ ഇഷ്ടമുള്ള താരങ്ങളാണ് രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ തങ്ങള്‍ തമ്മില്‍...
Hollywood
അയണ്‍ മാന്‍ റോബര്‍ട്ട് ഡൗണി ജൂനിയര്‍ ചവച്ച ച്യൂയിംഗത്തന് 45 ലക്ഷം രൂപ!; അമ്പരന്ന് ആരാധകര്‍
By Vijayasree VijayasreeApril 1, 2023അയണ്‍ മാന്‍ റോബര്‍ട്ട് ഡൗണി ജൂനിയര്‍ ചവച്ച ച്യൂയിംഗത്തിന്റെ കഷണം ലേലത്തിന്. 45 ലക്ഷം രൂപയ്ക്ക് ആണ് ച്യൂയിംഗ് ഗം ലേലത്തിന്...
News
എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ ജീവിക്കാന്‍ വേണ്ടിയാണ് ഭൂമി സൃഷ്ടിക്കപ്പെട്ടത്, ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെ തിയേറ്ററില്‍ കയറ്റാത്തതില്‍ പ്രതികരണവുമായി വിജയ് സേതുപതി
By Vijayasree VijayasreeApril 1, 2023കഴിഞ്ഞ ദിവസമായിരുന്നു ചെന്നൈയിലെ രോഹിണി തിയേറ്ററില്‍ പത്ത് തല എന്ന സിനിമ കാണാന്‍ ടിക്കറ്റെടുത്ത് എത്തിയ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെ ഹാളില്‍ കയറാന്‍...
Malayalam
ഞാന്‍ വീര്‍ സവര്‍ക്കറെക്കുറിച്ച് ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചു, ആരൊക്കെ കൂടെയുണ്ടാവും; രാമസിംഹന്
By Vijayasree VijayasreeApril 1, 2023വിഡി സവര്‍ക്കറെക്കുറിച്ച് സിനിമ ചെയ്യാനുള്ള ആഗ്രഹം പങ്കുവച്ച് സംവിധായകന് രാമസിംഹന് അബൂബക്കര്‍. ഇന്നലെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച പോസ്റ്റിലൂടെയാണ് രാമസിംഹന് ഇതേ കുറിച്ച്...
Bollywood
എന്റെ വസ്ത്രധാരണം മാറ്റുന്നു, ഇനി മുതല്‍ നിങ്ങള്‍ കാണുന്നത് മാറിയ ഉര്‍ഫിയെ; ക്ഷമ ചോദിച്ച് താരം
By Vijayasree VijayasreeApril 1, 2023വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ വാര്‍ത്തകളിലും ട്രോളുകളിലും നിറയാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. ഇതിന്റെ പേരില്‍ നിരവധി വിവാദങ്ങളിലും താരം കുടുങ്ങിയിട്ടുണ്ട്. എന്നാല്‍...
News
അസോസിയേറ്റ് ഡയറക്ടര്‍ ശ്രീശോഭ് നായര്‍ അന്തരിച്ചു
By Vijayasree VijayasreeApril 1, 2023മലയാള സിനിമയില്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന ശ്രീശോഭ് നായര്‍ അന്തരിച്ചു. 39 വയസായിരുന്നു. ബെന്നി ആശംസ സംവിധാനം ചെയ്ത ഏല്യാമ്മച്ചിയുടെ ആദ്യത്തെ...
Malayalam
മലയാള സിനിമയുടെ ചീത്തപ്പേര് മാറ്റി ബഹുമാനം ഉണ്ടാക്കിയെടുത്തത് മമ്മൂട്ടിയും മോഹന്‍ലാലും; പ്രിയദര്ശന്
By Vijayasree VijayasreeApril 1, 2023മലയാളികള്‍ക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദര്ശന്. ഇപ്പോഴിതാ ഒരു കാലത്ത് മലയാള സിനിമയ്ക്കുണ്ടായിരുന്ന ചീത്തപ്പേര് മാറ്റിയത് മമ്മൂട്ടിയും മോഹന്‍ലാലുമാണെന്ന് പറയുകയാണ് പ്രിയദര്ശന്. സോഫ്റ്റ്...
Latest News
- സ്ത്രീ ഒരു ജന്മത്തിൽ അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയാണ് പ്രസവവേദന. വേദനിച്ചു തന്നെ പ്രസവിക്കണം എന്ന് ഒരു നിർബന്ധവും ഇല്ല; സ്വീറ്റ് റൂമിന്റെ സാമ്പത്തിക ചെലവ് താങ്ങാൻ കഴിയുന്നവർ ഈ സൗകര്യം സ്വീകരിക്കുന്നതാണ് നല്ലത്; ഡോ. സൗമ്യ സരിൻ July 10, 2025
- ഉണ്ണി മുകുന്ദൻ മർദ്ദിച്ചിട്ടില്ല, എന്നാൽ പിടിവലിയുണ്ടായി വിപിൻ കുമാറിന്റെ കണ്ണട പൊട്ടി; കുറ്റപത്രം സമർപ്പിച്ച് പോലീസ് July 10, 2025
- ബെറ്റിംഗ് ആപ്പുകളെ പ്രമോട്ട് ചെയ്തു; വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി, പ്രകാശ് രാജ് എന്നിവരുൾപ്പെടെ 29 താരങ്ങൾക്കെതിരെ കേസ് July 10, 2025
- ജെഎസ്കെ വിവാദം ; ‘ആള്‍ക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നതെന്താണോ അതാണ് കലയോട് സെൻസർഷിപ്പ് ചെയ്യുന്നത് ; പരസ്യമായി തുറന്നടിച്ച് മുരളി ഗോപി July 10, 2025
- ആ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങൾക്ക് വിദൂരത്തിരുന്ന്, ഓൺലൈനിലൂടെ രോഗത്തിന്റെ അടിവേരടക്കം പറിച്ചെടുത്തിട്ടുള്ള ഡോക്ടർ; സമൂഹത്തിൽ ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ; മോഹൻലാൽ July 10, 2025
- ഇതൊരു വെറൈറ്റി വില്ലൻ, കണ്ടപ്പോൾ ചെറുതായി ഒരു പേടി തോന്നിയിരുന്നു; പ്രകാശ് വർമയെ കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ് July 10, 2025
- മഹാഭാരതം രക്തത്തിൽ അലിഞ്ഞുചേർന്ന കഥ, ഇത് തന്റെ അവസാന ചിത്രമായേക്കും; ആമിർ ഖാൻ July 10, 2025
- ചലച്ചിത്രകാരനെന്ന നിലയ്ക്ക് തനിക്ക് അംഗീകരിക്കാൻ കഴിയുന്ന മാറ്റങ്ങളാണ് ഇപ്പോൾ നിർദേശിക്കപ്പെട്ടത്; സംവിധായകൻ പ്രവീൺ നാരായണൻ July 10, 2025
- ഓസിയ്ക്ക് അനിയൻ ജനിച്ച ഫീലാണ് എന്റെ മനസിൽ. അമ്മ എന്നതിനേക്കാൾ ചേച്ചി എന്ന ഫീലിലാണ് ഓസി. എനിക്കും അങ്ങനെയായിരുന്നു; സിന്ധുകൃഷ്ണ July 10, 2025
- തനിക്കൊരു പേഴ്സണൽ മാനേജർ ഇല്ല, ഒരിക്കലും ഉണ്ടായിട്ടുമില്ല; വ്യാജ വാർത്തയ്ക്കെതിരെ രംഗത്തെത്തി ഉണ്ണി മുകുന്ദൻ July 10, 2025