Vijayasree Vijayasree
Stories By Vijayasree Vijayasree
News
നാല്‍പ്പതാം വയസില്‍ ചിമ്പുവിന് വിവാഹം; വധു സിനിമാ രംഗത്ത് നിന്ന്
By Vijayasree VijayasreeSeptember 30, 2023തമിഴകം ഏറെ പ്രതീക്ഷയോടെ കണ്ട താരോദയമായിരുന്നു ചിമ്പുവിന്റേത്. മികച്ച നടന്, ഗായകന്, ഡാന്‍സര്‍ തുടങ്ങി പല മേഖലകളില്‍ കഴിവുള്ള ചിമ്പുവിന് സൂപ്പര്‍താരമായി...
Malayalam
വിശാലിന്റെ കൈക്കൂലി ആരോപണം; അന്വേഷണം ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍
By Vijayasree VijayasreeSeptember 30, 2023കഴിഞ്ഞ ദിവസമായിരുന്നു സെന്‍സര്‍ ബോര്‍ഡിനെതിരെ ഗുരുതര ആരോപണവുമായി നടന് വിശാല്‍ രംഗത്തെത്തിയിരുന്നത്. ‘മാര്‍ക്ക് ആന്റണി’ എന്ന തന്റെ പുതിയ സിനിമയ്ക്ക് സെന്‍സര്‍...
Malayalam
താരങ്ങളുടെ പേരിലല്ലാതെ സംവിധായകന്റെ പേരില്‍ ഒരു സിനിമ വലിയ വിജയവും ചര്‍ച്ചയുമാക്കി; ജൂഡ് ആന്റണിയെ അഭിനന്ദിച്ച് വിനയന്
By Vijayasree VijayasreeSeptember 29, 2023ഓസ്കാര്‍ മത്സരത്തിലേയ്ക്ക് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട ‘2018 എവരിവണ്‍ ഈസ് എ ഹീറോ’യുടെ സംവിധായകന് ജൂഡ് ആന്റണിയെ അഭിനന്ദിച്ച് സംവിധായകന്...
Malayalam
ഇതെല്ലാം വെറും പ്രഹസനം; ആരാധകന്റെ വീട്ടിലെത്തിയ ദിലീപിനെ വിമര്‍ശിച്ച് കമന്റുകള്‍
By Vijayasree VijayasreeSeptember 29, 2023ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് ദിലീപ്. നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്....
News
കാന്താര 2 ഉടന്‍; ഷൂട്ടിംഗ് നവംബറില്‍ തുടങ്ങും
By Vijayasree VijayasreeSeptember 29, 2023ലോകമെമ്പാടുമുള്ള പ്രേക്ഷകരെ പിടിച്ചിരുത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു കാന്താര. ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ വിജയത്തിന് ശേഷം രണ്ടാം ഭാഗം എപ്പോഴുണ്ടാകുമെന്ന ആകാംഷയായിരുന്നു പ്രേക്ഷകര്‍ക്ക്....
Malayalam
‘ഏജന്റ്’ ഒ.ടി.ടിയില്‍ എത്താന്‍ ഇനിയും വൈകും
By Vijayasree VijayasreeSeptember 29, 2023മമ്മൂട്ടിയുടെ ‘ഏജന്റ്’ ഒ.ടി.ടിയില്‍ എത്താന്‍ ഇനിയും വൈകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 27ന് തിയേറ്ററുകളിലെത്തിയ ചിത്രം ബോക്സ് ഓഫീസില്‍ പ്രതീക്ഷിച്ച അത്ര വിജയം...
Music Albums
പ്രശസ്ത ലെബനീസ് ഗായികയും നടിയുമായ നജാ സല്ലം അന്തരിച്ചു
By Vijayasree VijayasreeSeptember 29, 2023നിരവധി ആരാധകരുണ്ടായിരുന്ന ലെബനീസ് ഗായികയും നടിയുമായ നജാ സല്ലം അന്തരിച്ചു. 92 വയസ്സായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ പാന്‍അറബിസത്തെ പ്രോത്സാഹിപ്പിക്കുന്ന നജാ...
Malayalam
ഞങ്ങളുടെ 70 ലക്ഷം രൂപ നഷ്ടപ്പെട്ടു, വല്ലപ്പോഴുമൊക്കെ എല്ലാവരും ഭാര്യയുടെ തുണിക്കടയിലേയ്ക്ക് വരണം; അഭ്യര്‍ത്ഥനകളുമായി രാജസേനന്
By Vijayasree VijayasreeSeptember 29, 2023ഒരുകാലത്ത് ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കി ആരാധകരെ സ്വന്തമാക്കിയ സംവിധായകന് ആയിരുന്നു രാജസേനന്. പ്രേക്ഷകര്‍ ഇന്നും മറക്കാത്ത ഒരുപിടി മികച്ച ചിത്രങ്ങളുടെ ലിസ്റ്റില്‍...
Malayalam
ജോജുവുമായി അന്നുമുതലുണ്ടായ പരിചയം സൗഹൃദത്തിലേക്ക് വളരുന്നതില്‍ സന്തോഷം; മുഹമ്മദ് ഷിയാസ്
By Vijayasree VijayasreeSeptember 29, 2023ഇന്ധന വില വര്‍ധനയ്ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ നടന് ജോജു ജോര്‍ജ് പ്രതിഷേധിക്കുകയും തുടര്‍ന്ന് ജോജുവും കോണ്‍ഗ്രസും തമ്മില്‍...
News
നടന് സിദ്ധാര്‍ത്ഥിനെതിരെ പ്രതിഷേധം; നടന്റെ വാര്‍ത്താ സമ്മേളനം തടഞ്ഞു
By Vijayasree VijayasreeSeptember 29, 2023നിരവധി ആരാധകരുള്ള നടനാണ് സിദ്ധാര്‍ത്ഥ്. ഇപ്പോഴിതാ നടനെതിരെ പ്രതിഷേധം നടന്നുവെന്നുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. ബംഗളുരു മല്ലേശ്വരത്തുള്ള എസ്ആര്‍വി തിയേറ്ററില്‍ വച്ചായിരുന്നു സംഭവം....
News
കുക്കിംഗ് പരീക്ഷണവുമായി ഗ്രേറ്റ് ഖാലി, ‘പണി പാളി’യ വീഡിയോയുമായി താരം
By Vijayasree VijayasreeSeptember 29, 2023നിരവധി ആരാധകരുള്ള ഗുസ്തി താരമാണ് ഗ്രേറ്റ് ഖാലി. അദ്ദേഹത്തെ അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം....
News
ഷക്കീറയ്ക്കെതിരെ കേസെടുത്ത് സ്പെയിന്; എട്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം
By Vijayasree VijayasreeSeptember 29, 2023പ്രശസ്ത കൊളംബിയന്‍ പോപ്പ് ഗായിക ഷക്കീറയ്ക്കെതിരെ കേസെടുത്ത് സ്പെയിന്. താരത്തിന്റെ 2018 ലെ എല്‍ ഡോറാഡോ വേള്‍ഡ് ടൂറിലെ മുന്‍കൂര്‍ പേയ്മെന്റില്‍...
Latest News
- കിലി പോൾ മലയാള സിനിമയിലേയ്ക്ക്! May 17, 2025
- വിവാഹം തീർച്ചയായും സെപ്റ്റംബറിൽ നടക്കും, പ്രണയവിവാഹമാണ്; വിശാൽ May 17, 2025
- ജീവന് ഭീഷണിയുണ്ട്, സംരക്ഷണം വേണം; പൊലീസിൽ പരാതി നൽകി ഗൗതമി May 17, 2025
- നവാഗത സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് മോഹൻലാലിന് May 17, 2025
- സച്ചിയോട് ചെയ്ത ക്രൂരതയ്ക്ക് കിട്ടിയ തിരിച്ചടി; ശ്രുതിയെ അടിച്ചൊതുക്കി ചന്ദ്ര; കല്യാണദിവസം നാടകീയരംഗങ്ങൾ!! May 17, 2025
- അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്; ബസുകളുടെ മത്സരയോട്ടത്തിൻറെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം, അല്ലെങ്കിൽ കുറ്റവാളിയുടെ താടിയെല്ല് തകർക്കാനും എനിക്ക് ക്ലീൻ പാസ് നൽകണം; മാധവ് സുരേഷ് May 17, 2025
- സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്; ദിലീപ് May 17, 2025
- ഞങ്ങളുടെ വീട്ടിൽ സ്ഥിരമാസവരുമാനം ഉള്ളത് അവൾക്കുമാത്രമാണ്, മീനാക്ഷിയെ കുറിച്ച് ദിലീപ് May 17, 2025
- ഈ വിവാഹത്തിൽ മകൾ ഹാപ്പിയാണോ? അവളുടെ അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ ; വെളിപ്പെടുത്തി ആര്യ May 17, 2025
- അവരുടെ പൂർണ അനുമതിയോടെയാണ് അതിൽ ചോദിക്കുന്ന ഓരോ ചോദ്യവും. ഞാൻ അവരോട് ചോദിക്കുന്ന രീതി പ്രത്യേകം പറഞ്ഞു; ശാരിക May 17, 2025