Vijayasree Vijayasree
Stories By Vijayasree Vijayasree
Actress
പ്രായവും തടിയും കുറയ്ക്കാന്‍ ഐശ്വര്യ കാണിച്ച ‘ട്രിക്ക്’; കയ്യോടെ പൊക്കി സോഷ്യല്‍ മീഡിയ
By Vijayasree VijayasreeOctober 8, 2023നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ഐശ്വര്യ റായി. നടിയുടെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. അവസാനമായി...
Malayalam
വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിയ്ക്ക്
By Vijayasree VijayasreeOctober 8, 2023ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിയ്ക്ക്. ശ്രീകുമാരന്‍ തമ്പിയുടെ ജീവിതം ഒരു പെന്‍ഡുലം എന്ന ആത്മകഥക്കാണ് അവാര്‍ഡ്....
Actor
പ്രധാന നടിയെ മാറ്റി, പിന്നാലെ വില്ലനും മാറി; എങ്ങുമെത്താതെ അജിത്ത് ചിത്രം ‘വിഡാമുയര്‍ച്ചി’
By Vijayasree VijayasreeOctober 8, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടനാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. അജിത്ത് നായകനാകുന്ന ‘വിഡാമുയര്‍ച്ചി’ എന്ന ചിത്രം പ്രഖ്യാപിക്കപ്പെട്ടിട്ട് നാളുകള്‍ ഏറെയായി....
Actress
നടിയെ സിക്കിമിലെ പ്രളയത്തില്‍ കാണാതായി
By Vijayasree VijayasreeOctober 8, 2023സിക്കിമിലെ പ്രളയത്തില്‍ പ്രശസ്ത തെലുങ്ക് നടിസരള കുമാരിയെ കാണാതായതായി റിപ്പോര്‍ട്ട്. നടിയുടെ മകള്‍ നബിതയാണ് അമ്മയെ കാണാനില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. കണ്ടെത്താന്‍...
Malayalam
നല്ലൊരു സിനിമയെ റിവ്യൂ ചെയ്ത് നശിപ്പിക്കാന്‍ സാധിക്കില്ല, എന്നാല്‍ ആദ്യ ദിവസത്തെ കളക്ഷനെ ബാധിക്കും; ‘ചാവേറി’നെതിരെ നടക്കുന്ന ഡീഗ്രേഡിനെ കുറിച്ച് ടിനു പാപ്പച്ചന്
By Vijayasree VijayasreeOctober 8, 2023‘ചാവേര്‍’ എന്ന കുഞ്ചോക്കോ ബോബന് ചിത്ത്രതിനെതിരെ നടക്കുന്ന ഡീഗ്രേഡിംഗിനെതിരെ പ്രതികരിച്ച് സംവിധായകന് ടിനു പാപ്പച്ചനും നിര്‍മ്മാതാവ് അരുണ്‍ നാരായണനും. നല്ലൊരു സിനിമയെ...
Malayalam
ദിലീപ് നന്മയുടെ പ്രതീകമാണെന്നൊന്നും ഞാന്‍ പറയുന്നില്ല, ഡബ്ല്യുസിസി സംഘടനയിലെ ചിലര്‍ക്ക് ദിലീപിനോട് ശത്രുതയുണ്ട്; തുറന്ന് പറഞ്ഞ് മഹേഷ് പത്മനാഭന്
By Vijayasree VijayasreeOctober 8, 2023സിനിമകളിലൂടെയും സീരിയലുകളിലൂടെയും ജനശ്രദ്ധ നേടിയ നടനാണ് മഹേഷ് പത്മനാഭന്. നടനെന്നതിനൊപ്പം തിരക്കഥാകൃത്തും സംവിധായകനുമാണ് മഹേഷ് പത്മനാഭന്. അശ്വാരൂഢന് എന്ന സിനിമയ്ക്ക് വേണ്ടിയാണ്...
Bollywood
സിനിമകള്‍ പരാജയപ്പെട്ടതില്‍ നിരാശ, മദ്യപിച്ച് ലക്ക് കെട്ട് ആമിര്‍ ഖാന്?; വൈറലായി വീഡിയോ
By Vijayasree VijayasreeOctober 8, 2023ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ആമിര്‍ ഖാന്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഏറെ പ്രതീക്ഷയോടെ...
Malayalam
ഞാന്‍ ആറോ ഏഴോ പ്രാവശ്യം ഈ സിനിമ മുഴുവന്‍ കാണാന്‍ ശ്രമിച്ചു, ഒന്നുകില്‍ ഭാര്യ കരയും അല്ലങ്കില്‍ ഞാന്‍ ഇറങ്ങിപ്പോരും; സുരേഷ് ഗോപി
By Vijayasree VijayasreeOctober 8, 2023മലയാളികള്‍ക്കേറെ പ്രിയങ്കരനാണ് സുരേഷ് ഗോപി. രാഷ്ട്രീയത്തിലും സിനിമയിലും ഒരുപോലെ സജീവമാണ് താരം. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തനിക്ക് കണ്ടുമുഴുമിപ്പിക്കാന്‍ പറ്റാതെപോയ സിനിമകളെ...
News
ജൂനിയര്‍ ഡാന്‍സര്‍മാര്‍ക്ക് പ്രതിഫലം നല്‍കിയില്ല; സെറ്റ് പൊളിച്ച് വിറ്റ് നിര്‍മ്മാതാക്കള്‍ ലക്ഷക്കണക്കിന് രൂപ ഉണ്ടാക്കി, ആ പൈസ എവിടെയെന്ന് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeOctober 8, 2023തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ലിയോ. റിലീസ് ദിവസത്തോട് അടുക്കുന്നതോടെ വിവിധ തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് വിജയ്-ലോകേഷ് കനകരാജ്...
News
വിവാഹ വാഗ്ദാനം നല്കി പീ ഡിപ്പിച്ചുവെന്ന കേസ്; ഷിയാസ് കരീമിന് ഉപാധികളോടെ ജാമ്യം
By Vijayasree VijayasreeOctober 8, 2023യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡ ിപ്പിച്ചുവെന്ന കേസില്‍ നടന് ഷിയാസ് കരീമിന് ഉപാധികളോടെ ജാമ്യം. ഹോസ്ദുര്‍ഗ്ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്...
Actress
ഒരുപാട് നല്ല നല്ല സീനുകളില്‍ നിന്നും അവര്‍ എന്നെ ഒഴിവാക്കി, നല്ല വിഷമമുണ്ട്; അന്ന് കനകലത പറഞ്ഞത്
By Vijayasree VijayasreeOctober 8, 2023മലയാളികള്‍ ഒരിക്കലും മറക്കാത്ത നടിയാണ് കനകലത. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയിട്ടുണ്ട് താരം. ഒരുകാലത്ത് ജനപ്രിയ സിനിമകളുടെ അവിഭാജ്യ ഘടകമായിരുന്നു കനകലത....
News
സൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി പ്ലാസ്റ്റിക് സര്‍ജറി; നടി ജാക്വിലിന് കാരിയേരിയ്ക്ക് ദാരുണാന്ത്യം
By Vijayasree VijayasreeOctober 7, 2023സൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി പ്ലാസ്റ്റിക് സര്‍ജറി ചെയ്ത മുന്‍ അര്‍ജന്റീനിയന്‍ സുന്ദരിയും നടിയുമായ ജാക്വിലിന് കാരിയേരിയ്ക്ക് ദാരുണാന്ത്യം. സര്‍ജറിയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്...
Latest News
- സച്ചിയോട് ചെയ്ത ക്രൂരതയ്ക്ക് കിട്ടിയ തിരിച്ചടി; ശ്രുതിയെ അടിച്ചൊതുക്കി ചന്ദ്ര; കല്യാണദിവസം നാടകീയരംഗങ്ങൾ!! May 17, 2025
- അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്; ബസുകളുടെ മത്സരയോട്ടത്തിൻറെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം, അല്ലെങ്കിൽ കുറ്റവാളിയുടെ താടിയെല്ല് തകർക്കാനും എനിക്ക് ക്ലീൻ പാസ് നൽകണം; മാധവ് സുരേഷ് May 17, 2025
- സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്; ദിലീപ് May 17, 2025
- ഞങ്ങളുടെ വീട്ടിൽ സ്ഥിരമാസവരുമാനം ഉള്ളത് അവൾക്കുമാത്രമാണ്, മീനാക്ഷിയെ കുറിച്ച് ദിലീപ് May 17, 2025
- ഈ വിവാഹത്തിൽ മകൾ ഹാപ്പിയാണോ? അവളുടെ അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ ; വെളിപ്പെടുത്തി ആര്യ May 17, 2025
- അവരുടെ പൂർണ അനുമതിയോടെയാണ് അതിൽ ചോദിക്കുന്ന ഓരോ ചോദ്യവും. ഞാൻ അവരോട് ചോദിക്കുന്ന രീതി പ്രത്യേകം പറഞ്ഞു; ശാരിക May 17, 2025
- കേരളത്തിലെ മിക്ക തിയറ്ററുകളിലും രാത്രി 12ന് ശേഷം അഡിഷണൽ ഷോ ഇട്ട് ഹൗസ് ഫുള്ളായി പോകുന്നു, 2017ന് ശേഷം ഇത് ദിലീപിന്റെ തിരിച്ച് വരവ് തന്നെയാണ്; ദിലീപ് ചിത്രത്തെ കുറിച്ച് ലിബർട്ടി ബഷീർ May 17, 2025
- ഇതിൽ കുരുപൊട്ടിയ കുറെ നാട്ടുകാരുണ്ട്. രണ്ടുപേർ ജീവിതം തുടങ്ങിയതിൽ ഇവർക്കെന്താണ് പ്രശ്നം; ആര്യയുടെയും സിബിന്റെയും വിവാഹവാർത്തയ്ക്ക് പിന്നാലെ വിമർശനം, രംഗത്തെത്തി സായ് കൃഷ്ണ May 17, 2025
- ആളുകളെ അമ്പരപ്പിക്കുന്ന എന്തെങ്കിലും പുതിയ മൂസയിലും ഉണ്ടായാലേ കാര്യമുള്ളൂ, ആദ്യ ഭാഗം പോലെ തന്നെ രണ്ടാം ഭാഗവും വളരെ അധികം വെല്ലുവിളി നിറഞ്ഞത്; സിഐഡി മൂസയുടെ രണ്ടാം ഭാഗത്തെ കുറിച്ച് ജോണി ആന്റണി May 17, 2025
- ഡേറ്റിംഗ് സമയത്തും വിവാഹ ശേഷവും ജീവിതം ഒരുപോലെയാണ്, ഏക വ്യത്യാസം ഇന്ന് ഒരു വീട്ടിലാണ് എന്നതാണ്; പ്രിയാമണി May 17, 2025