Vijayasree Vijayasree
Stories By Vijayasree Vijayasree
News
‘പൈറസി മൂലം സിനിമ വ്യവസായത്തിന് പ്രതിവര്‍ഷമുണ്ടാകുന്ന നഷ്ടം 20,000 കോടി രൂപ’; കേന്ദ്രത്തെ പിന്തുണച്ച് റിഷബ് ഷെട്ടി
By Vijayasree VijayasreeNovember 6, 2023അഭിനേതാവായും സംവിധായകനായും തിരക്കഥാകൃത്തായും തെന്നിന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ താരമാണ് റിഷബ് ഷെട്ടി. 2022ല്‍ പുറത്തിറങ്ങിയ ‘കാന്താര’യിലൂടെ റിഷബിന് ഇന്ത്യയില്‍ ലഭിച്ച സ്വീകാര്യതയും...
Actress
ബ്യൂട്ടിപാര്‍ലറിലേക്ക് പോയി, അതോടെ എല്ലാം പോയി, ഇപ്പോള്‍ സിനിമകളൊന്നുമില്ല; കീര്‍ത്തി സുരേഷിനെ അധിക്ഷേപിച്ച് കാന്തരാജ്
By Vijayasree VijayasreeNovember 6, 2023ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യന്‍ സിനിമകളിലെല്ലാം തന്നെ തിളങ്ങി നില്ക്കുന്ന താരസുന്ദരിയാണ് കീര്‍ത്തി സുരേഷ്. നടി മേനകയുടെയും നിര്‍മാതാവും നടനുമായ സുരേഷ്...
Malayalam
സിനിമ എന്നത് വെറുമൊരു ബിസിനസ് ആണ്, മലയാള സിനിമയില്‍ ഇപ്പോള്‍ കലാകാരന്മാര് ഒന്നുമില്ല, കലയെ വിറ്റു ജീവിക്കുന്നവര്‍ മാത്രമെ ഉള്ളൂ; സന്തോഷ് പണ്ഡിറ്റ്
By Vijayasree VijayasreeNovember 6, 2023കഴിഞ്ഞ ദിവസം മലയാള സിനിമയില്‍ ഇതുവരെ 100 കോടി കളക്ഷന്‍ നേടിയ സിനിമകള്‍ ഉണ്ടായിട്ടില്ലെന്ന് കഴിഞ്ഞ ദിവസം നിര്‍മാതാവും നടനുമായ സുരേഷ്...
Malayalam
‘വളരെ നല്ല മൂഡിലാണ്’, കാമുകനൊപ്പമുള്ള പുത്തന്‍ ചിത്രവുമായി രഞ്ജിനി ഹരിദാസ്; കമന്റുകളുമായി ആരാധകര്‍
By Vijayasree VijayasreeNovember 6, 2023തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലര്‍ന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...
Malayalam
‘സിനിമയ്ക്ക് വേണ്ടിയുളള കഷ്ടപ്പാടൊക്കെ ആരോട് പറയാനാണ്?, ജനങ്ങളാണ് എന്നെ ജനപ്രിയനെന്നു വിളിച്ചത്; ദിലീപ്
By Vijayasree VijayasreeNovember 6, 2023ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് ദിലീപ്. നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്....
Malayalam
അമല പോള്‍ വിവാഹിതയായി; ആശംസകളുമായി സിനിമാ ലോകം
By Vijayasree VijayasreeNovember 6, 2023തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികയാണ് അമല പോള്‍. മികച്ച നടിയെന്നത് പോലെ തന്നെ ബോള്‍ഡായ വ്യക്തിത്വം കൊണ്ടും അമല ശ്രദ്ധ നേടാറുണ്ട്. വ്യത്യസ്തമായ...
News
റേവ് പാര്‍ട്ടികളില്‍ ലഹരി വസ്തുവായി പാമ്പിന് വിഷം എത്തിച്ചു; ആരോപണത്തിന് പിന്നാലെ മനേക ഗാന്ധിയ്ക്കെതിരെ മാനനഷ്ടക്കേസിനൊരുങ്ങി യൂട്യൂബര്‍
By Vijayasree VijayasreeNovember 5, 2023കഴിഞ്ഞ ദിവസമായിരുന്നു റേവ് പാര്‍ട്ടികളില്‍ ലഹരി വസ്തുവായി പാമ്പിന് വിഷം എത്തിക്കുന്നതുമായ ബന്ധപ്പെട്ട കേസില്‍ ബിഗ് ബോസ് ജേതാവും യൂട്യൂബറുമായ എല്‍വിഷ്...
Tamil
ബാബയ്ക്ക് പിന്നാലെ റീ റിലീസിന് ഒരുങ്ങി മുത്തുവും
By Vijayasree VijayasreeNovember 5, 2023രജനികാന്ത് നായകനായ മറ്റൊരു ചിത്രം റീ റിലീസിന് ഒരുങ്ങുന്നു. 1995 ല്‍ പുറത്തിറങ്ങിയ താരത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മുത്തുവാണ് റീ റിലീസിന്...
Actress
വിവാഹ മോചനത്തിന് പിന്നാലെ വീണ്ടും ഒന്നിക്കാനൊരുങ്ങി സാമന്തയും നാഗചൈതന്യയും?; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം
By Vijayasree VijayasreeNovember 5, 2023തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരില്‍ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാന്‍ സാമന്തയ്ക്ക്...
Malayalam
മണിപ്പൂരില്‍ താന്‍ പറഞ്ഞതില്‍ മാറ്റമില്ല. സഭയ്ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ട്; സുരേഷ് ഗോപി
By Vijayasree VijayasreeNovember 5, 2023തൃശൂര്‍ അതിരൂപതയുടെ വിമര്‍ശനത്തില്‍ മറുപടിയുമായി സുരേഷ് ഗോപി. മണിപ്പൂരില്‍ താന്‍ പറഞ്ഞതില്‍ മാറ്റമില്ല. സഭയ്ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ട്. തന്റെ പ്രസ്താവന...
Actress
എന്റെ വീട്ടുകാര്‍ കരുതി ഞാന്‍ കൈവിട്ടുപോയെന്ന്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആയ എന്നെ അവര്‍ അന്ന് സൈക്യാട്രിക് ഹോസ്പിറ്റലില്‍ കൊണ്ടുവിട്ടു; ലെന
By Vijayasree VijayasreeNovember 5, 2023കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ലെനയുടെ അഭിമുഖം ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിതെളിച്ചത്. അതോടെ താരം ലൈസന്‍സ്ഡ് ആയ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്...
Actor
ബോബിയെ ഒതുക്കിയത്, അഭിനയിച്ച സിനിമകള്‍ക്ക് പൈസ പോലും കൊടുത്തിട്ടില്ല; ഒരു തുള്ളി വെള്ളം പോലും കിട്ടാതെയാണ് അദ്ദേഹം മരിക്കുന്നത്; തുറന്ന് പറഞ്ഞ് സഹോദരങ്ങള്‍
By Vijayasree VijayasreeNovember 5, 2023ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെയാണെങ്കിലും മലയാളികള്‍ മറക്കാത്ത മുഖമാണ് നടന് ബോബിയുടേത്. മുന്നൂറിലധികം സിനിമകളില്‍ വേറിട്ട കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള താരം ഇന്നും പ്രേക്ഷക...
Latest News
- പീഡന കേസ് വില്ലൻ, ദിലീപിനെ മടുത്തു, ഇത് ഇരട്ടത്താപ്പ്… എല്ലാം നഷ്ട്ടപ്പെട്ട് വഴിയിൽ പരസ്യമായി കരഞ്ഞ് നടൻ May 12, 2025
- ഒളിപ്പിച്ചുവെച്ച രഹസ്യങ്ങൾ പുറത്ത്; സച്ചിയുടെ വരവിൽ ശ്രുതിയുടെ ജീവിതത്തിൽ സംഭവിച്ചത്!!!! May 12, 2025
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025