Vijayasree Vijayasree
Stories By Vijayasree Vijayasree
Actor
മമ്മൂട്ടി വളരെ സിമ്പിളാണ്, പക്ഷെ അത്യാവശ്യം തലക്കനവും വെയിറ്റുമൊക്കെ കാണിക്കും, മോഹന്‍ലാല്‍ കുറേക്കൂടി ഫ്ളെക്സിബിളാണ്; കൊല്ലം തുളസി
By Vijayasree VijayasreeNovember 18, 2023നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരനായ നടനാണ് കൊല്ലം തുളസി. കൂടുതലും വില്ലന്‍ വേഷങ്ങളിലൂടെയാണ് താരം മലയാള സിനിമയില്‍ തിളങ്ങി...
Malayalam
ഏപ്രില്‍ 13ന് ഷൂട്ടിംഗ് പൂര്‍ത്തിയായ സിനിമയില്‍ സഹകരിക്കുന്നില്ലെന്ന് പറഞ്ഞ് ഏപ്രില്‍ 25ന് ആണ് വിലക്ക് വന്നത്, ന്യായീകരിക്കാന്‍ നിന്നാല്‍ ഷെയ്ന് ആഞ്ഞടിച്ചു എന്നാകും
By Vijayasree VijayasreeNovember 18, 2023മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഷെയ്ന് നിഗം. ഇടയ്ക്കിടെ വിവാദങ്ങളിലും വിമര്‍ശനങ്ങളിലുമെല്ലാം ഷെയ്ന് ചെന്നുപെടാറുണ്ട്. ഈ അടുത്ത് ഷെയ്ന് നിഗം, ആന്റണി വര്‍ഗീസ്,...
News
അന്താരാഷ്ട്ര ചലച്ചിത്രമേള; ആറ് ക്യൂബന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും, ക്യൂബയില്‍ മലയാള ചലച്ചിത്രമേള നടത്താനും ധാരണ
By Vijayasree VijayasreeNovember 18, 2023അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ കണ്‍ട്രിഫോക്കസ് വിഭാഗത്തില്‍ ആറ് ക്യൂബന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇരു രാജ്യങ്ങളുമായുള്ള ചലച്ചിത്ര സഹകരണത്തിന്റെ ഭാഗമായി മലയാളത്തിലെ സമീപകാലത്തെ മികച്ച...
Actress
സ്വന്തമായി ജെറ്റ്, 100 കോടിയിലധികം വില വരുന്ന അത്യാഡംബര വീടുകള്‍; ലേഡി സൂപ്പര്‍സ്റ്റാറിന്റെ ആസ്തി കണ്ടോ!
By Vijayasree VijayasreeNovember 18, 2023നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. 2003 ല്‍ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന്...
News
സിനിമാ റിവ്യൂവില്‍ ഒരു കൈ നോക്കുന്നോ?, 12 സിനിമകള്‍ കണ്ടാല്‍ 1,66,000 രൂപ കൂടെ പോരും; ഓഫറുമായി അമേരിക്കന്‍ കമ്പനി
By Vijayasree VijayasreeNovember 18, 2023സിനിമാ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് അമേരിക്കന്‍ കമ്പനിയായ ബ്ലൂംസിബോക്സ്. 12 ഹാള്‍മാര്‍ക്ക് ക്രിസ്മസ് സിനിമകള്‍ കണ്ടാല്‍ 2,000 ഡോളര്‍ നല്‍കുമെന്നാണ്...
News
ഉടന്‍ തൃശൂര്‍ വിട്ടുപോകണം ഇല്ലെങ്കില്‍ വിവരം അറിയും; സംവിധായകന് വേണുവിന് ഗു ണ്ടാ ഭീ ഷണി
By Vijayasree VijayasreeNovember 18, 2023പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ വേണുവിന് ഗു ണ്ടാ ഭീ ഷണി. ഫോണിലൂടെയാണ് ഭീ ഷണി സന്ദേശം എത്തിയത്. ഉടന്‍ തൃശൂര്‍ വിട്ടുപോകണം...
Malayalam
സ്വന്തം മകളോട് അപമര്യാദയായി പെരുമാറുന്ന അച്ഛന്റെ കഥാപാത്രം…,എനിക്ക് ചിന്തിക്കാന്‍ പറ്റുന്ന ഒന്നല്ല; രമയും മക്കളും തന്ന കോണ്‍ഫിഡന്‍സിലാണ് ഞാന്‍ ആ സിനിമ ചെയ്തത്; ജഗദീഷ്
By Vijayasree VijayasreeNovember 18, 2023മലയാളികള്‍ക്കേറെ പ്രിയങ്കരനായ നടനാണ് ജഗദീഷ്. അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങളിലെ കോമഡികള്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാറുണ്ട്. അഭിനയത്തിന് പുറമെ തിരക്കഥ, കഥ,...
Actress
‘മി മൈസെല്‍ഫ് ആന്‍ഡ് ഐ’, അഹാനയുടെ ഫാന്റസി ടൈം ട്രാവല്‍ വെബ് സീരീസ് ഐസ്ട്രീമില്‍
By Vijayasree VijayasreeNovember 18, 2023മലയാളികള്‍ക്കേറെ പ്രിയങ്കരിയാണ് അഹാന കൃഷ്ണ. ഇപ്പോഴിതാ അഹാന പ്രധാന വേഷത്തിലെത്തുന്ന ‘മി മൈസെല്‍ഫ് ആന്‍ഡ് ഐ’ ഫാന്റസി ടൈം ട്രാവല്‍ വെബ്...
Bollywood
ആഡംബര കാറുകളുടെ അകമ്പടിയോടെ മന്നത്തിലേക്ക് എത്തി ഫുട്ബോള്‍ താരം ഡേവിഡ് ബെക്കാം; വിരുന്നൊരുക്കി താരം
By Vijayasree VijayasreeNovember 18, 2023യൂനിസെഫ് അംബാസഡര്‍ എന്ന നിലയില്‍ ഇന്ത്യയില്‍ മൂന്നുദിവസത്തെ സന്ദര്‍ശനത്തിനെത്തിയതാണ് മുന്‍ ഇംഗ്ലീഷ് ഫുട്ബോള്‍ താരം ഡേവിഡ് ബെക്കാം. കഴിഞ്ഞദിവസം നടന്ന ഇന്ത്യന്യൂസിലന്‍ഡ്...
Uncategorized
വിജയ്ക്ക് വേണ്ടി പറഞ്ഞ് വെച്ചിരുന്നത് ഈ താരപുത്രിയെ, സംഗീത വന്നതോടെ അത് മാറ്റേണ്ടി വന്നു
By Vijayasree VijayasreeNovember 18, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. ഒരുപാട് കുറ്റപ്പെടുത്തലുകളില്‍ നിന്നും കളിയാക്കലുകളില്‍ നിന്നുമെല്ലാം ഉയര്‍ന്ന് ഇന്ന് തമിഴ് സിനിമയുടെ...
Actress
ഞാന്‍ ജീവിക്കുന്നതും ശ്വസിക്കുന്നതും നിനക്ക് വേണ്ടി മാത്രമാണ്; മകളോട് ഐശ്വര്യ റായി
By Vijayasree VijayasreeNovember 17, 2023നിരവധി ആരാധകരുള്ള താര കുടുംബമാണ് അമിതാഭ് ബച്ചന്റേത്. ഇപ്പോഴിതാ മകള്‍ ആരാധ്യ ബച്ചന് ഹൃദയസ്പര്‍ശിയായ പിറന്നാള്‍ ആശംസ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് ഐശ്വര്യ...
Actor
സെല്‍ഫിയെടുക്കാന്‍ വന്ന യുവാവിനെ തല്ലിയ സംഭവം; എന്നോട് ക്ഷമിക്കൂ. ഇനിയൊരിക്കലും അങ്ങനെ ചെയ്യില്ലെന്ന് നാന പടേക്കേര്
By Vijayasree VijayasreeNovember 17, 2023ബോളിവുഡ് നടന് നാന പടേക്കറുടെ ഒരു വിഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. വരാണസിയില്‍ സിനിമ ഷൂട്ടിങ്ങിനെത്തിയ അദ്ദേഹത്തിനൊപ്പം...
Latest News
- 21 ഗ്രാം, ഫീനിക്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം സാഹസവുമായി ഫ്രണ്ട് റോ പ്രൊഡക്ഷൻസ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് May 9, 2025
- അവരുടെ അക്കൗണ്ട്സ് ഫൈനാൻസ് വെൽത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എനിക്ക് അറിയാം. അതിന് അപ്പുറത്തേക്ക് ഒരു കാര്യത്തിലും ഞാൻ ഇടപെടുന്ന പ്രശ്നമേയില്ല; ചാറ്റേർഡ് അക്കൗണ്ടന്റ് എംബി സനിൽ കുമാർ May 9, 2025
- ആളുകൾ എന്നെ ചീത്ത വിളിക്കുമ്പോൾ പ്രതികരിക്കാതിരിക്കാൻ ഞാൻ മദർതെരേസയൊന്നുമല്ല, ഈ നെഗറ്റീവ് എല്ലാം കേട്ട് ഡിപ്രഷൻ വന്ന് ഞാൻ ആത്മഹത്യ ചെയ്താലോ?. അതിനുശേഷം എന്നെ കുറിച്ച് നല്ലത് പറഞ്ഞിട്ട് കാര്യമുണ്ടോ?; രേണു May 9, 2025
- ഗുണ്ടായിസം നടത്തുന്ന ഒരുപാട് പേർ ട്രാൻസ് കമ്മ്യൂണിറ്റിയിലുണ്ട്. അവർ എന്തും ചെയ്യാൻ മടിക്കാത്തവരാണ്. ഇവർ കാരണം ഒരുപാട് പേർ ആത്മഹത്യ ചെയ്തിട്ടുമുണ്ട്; എന്നെ ആക്രമിക്കാൻ പദ്ധതിയിട്ടവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്; സീമ വിനീത് May 9, 2025
- അവസാന നിമിഷം ആ ക്യാരക്ടർ അല്ല, വേറെ ക്യാരക്ടറാണ് കാവ്യക്ക് എന്ന് പറയുമ്പോഴുള്ള വിഷമം. ആ സിനിമ വേണ്ടെന്ന് വെച്ചു; കാവ്യ മാധവൻ May 9, 2025
- മൂന്ന് വയസ് വരെ മാത്രമേ എന്നെ അവൾ കണ്ടിരുന്നുള്ളൂ, ദേവിക മകളെ എന്നെ കാണാൻ സമ്മതിച്ചില്ല; കനകയെ ഞാൻ ഒരുപാട് ഉപദേശിച്ചതാണ്. അവൾക്ക് വിദ്യഭ്യാസം കുറവാണെന്ന് പിതാവ് ദേവദാസ് May 9, 2025
- പ്രശ്നങ്ങളൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്, കുടുംബം, അതിന്റെ സഫർ ചെയ്ത വിഷയങ്ങൾ കാര്യങ്ങൾ, എങ്ങനേലും രക്ഷപ്പെടണേയെന്ന് വിചാരിച്ച് നടക്കുന്ന ആൾക്കാര്, സിനിമ പൊട്ടിയാൽ പോലും നമ്മുക്ക് പ്രഷർ ആണ്; ദിലീപ് May 9, 2025
- ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള മെയ് 9 മുതൽ 13 വരെ; ഉദ്ഘാടനം ശ്രീലങ്കൻ സംവിധായിക നദീ വാസലമുദലി ആരാച്ചി May 8, 2025
- കന്നഡയെക്കുറിച്ച് പറഞ്ഞത് ശരിയായില്ല, ആ അപമാനം ഒരിക്കലും ഞങ്ങൾക്ക് സഹിക്കാനാകില്ല; സോനു നിഗം പാടി പാട്ട് നീക്കി അണിയറപ്രവർത്തകർ May 8, 2025
- ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു; സംവിധാനം അരുൺ മാതേശ്വരൻ May 8, 2025