Vijayasree Vijayasree
Stories By Vijayasree Vijayasree
Actor
സുരാജ് വെഞ്ഞാറമ്മൂട് തമിഴിലേയ്ക്ക്; ആദ്യ ചിത്രം തന്നെ ആരോടൊപ്പം എന്ന് കണ്ടോ!
By Vijayasree VijayasreeMarch 5, 2024മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് സുരാജ് വെഞ്ഞാറമ്മൂട്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തമിഴിലേയ്ക്കും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്...
Malayalam
പ്രേമലു തിയേറ്ററില്‍ കണ്ടത് പതിനാല് തവണ; ആരാധികയ്ക്ക് ഗംഭീര സര്‍പ്രൈസുമായി നിര്‍മാതാക്കള്‍
By Vijayasree VijayasreeMarch 5, 2024പ്രേമലു പതിനാല് തവണ തിയേറ്ററില്‍ കണ്ട ആരാധികയ്ക്ക് ഭാവന സ്റുഡിയോസിന്റെ സമ്മാനം. പ്രേമലു മൂവി പതിനാലു തവണ തീയറ്ററില്‍ കണ്ടു എന്ന്...
News
2015ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ച് തമിഴ്നാട്; മികച്ച നടനായി മാധവന്, നടി ജ്യോതിക
By Vijayasree VijayasreeMarch 5, 2024തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 2015ലെ അവാര്‍ഡുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജയം രവി, നയന്‍താര ജോഡികള്‍ ഒന്നിച്ച ‘തനി ഒരുവന്’ ആണ്...
Malayalam
തന്റെ പേരിലുണ്ടായ വിവാദങ്ങള്‍ക്കും വിഷയങ്ങള്‍ക്കും ശേഷം ചെന്നൈയില്‍ ഷൂട്ടിന് ചെന്നപ്പോള്‍ ആദ്യം ഓടി വന്ന് സംസാരിച്ചത് സൂര്യയാണ്; ദിലീപ്
By Vijayasree VijayasreeMarch 5, 2024മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
Malayalam
ഈ സൂപ്പര്‍താരങ്ങളുടെ പ്രതിഫലം എത്രയെന്ന് കണ്ടോ!
By Vijayasree VijayasreeMarch 5, 2024ഇന്ത്യന്‍ സിനിമയില്‍ വിവിധ ഇന്ഡസ്ട്രികള് തമ്മിലുള്ള മത്സരം വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ബോളിവുഡിനോട് മത്സരിക്കാനവുന്ന നിലയിലേക്ക് തെലുങ്ക്തമിഴ് ഇന്ഡസ്ട്രികള് മാറിയിരുന്നു....
Malayalam
അന്ന് കസ്റ്റഡിയിലിരിക്കെ ദിലീപിനെ ഫോണ്‍ ഉപയോഗിക്കാന്‍ പൊലീസ് അനുവദിച്ചിരുന്നു, അവിടെ നിന്നും അദ്ദേഹം എന്നെ വിളിച്ച് പറഞ്ഞത് ഇതായിരുന്നു; ബി ഉണ്ണികൃഷ്ണന്
By Vijayasree VijayasreeMarch 5, 2024നടി ആക്രമണ കേസില്‍ പ്രതിയായ സമയത്ത് ദിലീപുമായി സഹകരിച്ച് സിനിമ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി സംവിധായകന് ബി ഉണ്ണികൃഷ്ണന്. ദിലീപുമായി ബന്ധപ്പെട്ട...
Malayalam
‘പൊന്നമ്മ ചേച്ചിയോട് ഒപ്പം’; കവിയൂര്‍ പൊന്നമ്മയെ കാണാനെത്തി ബൈജു സന്തോഷും ജഗദീഷും
By Vijayasree VijayasreeMarch 5, 2024മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് കവിയൂര്‍ പൊന്നമ്മ. ഇപ്പോഴിതാ കവിയൂര്‍ പൊന്നമ്മയെ സന്ദര്‍ശിച്ച സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് നടന് ബൈജു സന്തോഷ്. ജഗദീഷിനൊപ്പമാണ്...
News
സവര്‍ക്കര്‍ ഒരിക്കലും മാപ്പു പറയുന്ന ആളല്ല, വളരെ ധീരനായിരുന്നു, അദ്ദേഹം ഒരിക്കലും ഭീരു ആയിരുന്നില്ല; നടന് രണ്‍ദീപ് ഹൂഡ
By Vijayasree VijayasreeMarch 5, 2024നിരവധി ആരാധകരുള്ള താരമാണ് രണ്‍ദീപ് ഹൂഡ. സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധകരുമുണ്ട് താരത്തിന്. ഓരോ തവണയും വ്യത്യസ്തമായ വിഷയങ്ങളുമായാണ് രണ്‍ദീപ് ഹൂഡ...
Malayalam
കിരീടം പണിയാന്‍ കൊടുത്ത സ്വര്‍ണത്തില്‍ പകുതിയും പണിതയാള്‍ തിരിച്ചുനല്‍കി, തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ലൂര്‍ദ് മാതാവിന് 10 ലക്ഷം രൂപയുടെ സ്വര്‍ണം നേര്‍ച്ച നല്‍കും; അത് ഉരച്ചു നോക്കാന്‍ ആരും വരേണ്ടെന്ന് സുരേഷ് ഗോപി
By Vijayasree VijayasreeMarch 5, 2024ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ജയിച്ചാല്‍ ലൂര്‍ദ് മാതാവിന് 10 ലക്ഷം രൂപയുടെ സ്വര്‍ണം നേര്‍ച്ചയെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിയും നടനുമായ സുരേഷ് ഗോപി....
Actor
എന്നെ പോലൊരു ഭ്രാന്തനെ വെച്ച് ഇങ്ങനൊരു നല്ല സിനിമ എടുക്കാന്‍ എന്റെ കൂട്ടുകാര്‍ക്ക് സാധിച്ചു, ഈ സിനിമ എനിക്ക് ഒരു തെറാപ്പി കൂടിയായിരുന്നു; ശ്രീനാഥ് ഭാസി
By Vijayasree VijayasreeMarch 5, 2024കേരളത്തിന് പുറത്തും തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് ‘മഞ്ഞുമ്മല്‍ ബോയ്സ്’. തമിഴ്നാട്ടില്‍ 10 കോടി നേടുന്ന ആദ്യ മലയാള ചിത്രമായും മാറിയിരിക്കുകയാണ്. സൗബിന് ഷാഹിര്‍,...
Actress
വമ്പന്‍ മേക്കോവറില്‍ അമ്മയുടെ കയ്യും പിടിച്ച് ആരാധ്യ; വിശ്വസിക്കാനാകാതെ ആരാധകര്‍
By Vijayasree VijayasreeMarch 5, 2024നിരവധി ആരാധകരുള്ള താര കുടുംബമാണ് ഐശ്യര്യ റായുടേത്. ഐശ്വര്യ റായ് ബച്ചന്റെയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യ ബച്ചനും ആരാധകര്‍ ഏറെയാണ്....
Hollywood
ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ക്ക് തന്റെ അറിവും അഭിനിവേശവും പകര്‍ന്നു നല്കിയ ചലച്ചിത്ര ചരിത്രകാരന് ഡേവിഡ് ബോര്‍ഡ്വെല്‍ അന്തരിച്ചു
By Vijayasree VijayasreeMarch 5, 2024പ്രമുഖ അമേരിക്കന്‍ ചലച്ചിത്ര ചരിത്രകാരനും എഴുത്തുകാരനും അധ്യാപകനുനായ ഡേവിഡ് ബോര്‍ഡ്വെല്‍ അന്തരിച്ചു. 76 വയസായിരുന്നു. വാര്‍ദ്ധക്യ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025