Vijayasree Vijayasree
Stories By Vijayasree Vijayasree
Music Albums
ഡബ്സിയുടെ ‘മങ്ക’ എംഎച്ച്ആറിന്റെ ‘ഒട്ടകം’ ട്രാക്കിന്റെ കോപ്പിയടി; ഡബ്സിയുടെ ഗാനം പിന്‍വലിച്ച് സ്പോട്ടിഫൈ
By Vijayasree VijayasreeMay 26, 2024‘മണവാളന് തഗ്’, ‘മലബാറി ബാംഗര്‍’ എന്നീ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയാവരാണ് ഡബ്സി, എംഎച്ച്ആര്‍. മലയാള ഇന്‍ഡിപെന്റന്‍ഡ്/ റാപ്പ് ഗാനരംഗത്ത് ഇതിനോട് ചുവടുപിടിച്ച്...
Malayalam
ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനം പകരുന്ന, അത്ഭുതകരമായ നേട്ടം; താരങ്ങള്‍ക്ക് അഭിനന്ദനവുമായി മമ്മൂട്ടി
By Vijayasree VijayasreeMay 26, 2024കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യയ്ക്ക് അഭിമാനമായി മാറിയ ഓള് വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തേയും അണിയറയില്‍ പ്രവര്‍ത്തിച്ചവരേയും അഭിനന്ദിച്ച്...
Actor
എടാ മോനേ…സ്റ്റൈലിഷ് ലുക്കില്‍ രംഗണ്ണന്!; വൈറലായി ഫഹദ് ഫാസിലിന്റെ പുത്തന്‍ ലുക്ക്
By Vijayasree VijayasreeMay 26, 2024ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരാലില്‍ ഒരാളായിട്ടാണ് ഫഹദ് ഫാസിലിനെ കാണുന്നത്. അച്ഛന്റെ സിനിമയിലൂടെയായിരുന്നു ഫഹദിന്റെ അരങ്ങേറ്റം. പക്ഷെ ആദ്യ...
Hollywood
പൈറേറ്റ്സ് ഓഫ് കരീബിയന്‍ റീബൂട്ട്; ജോണി ഡെപ്പ് വീണ്ടും എത്തുമോ?, ലീഡിങ് റോളില്‍ മാര്‍ഗോട്ട് റോബി!
By Vijayasree VijayasreeMay 26, 2024സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സീരീസാണ് പൈറേറ്റ്സ് ഓഫ് കരീബിയന്‍ റീബൂട്ട്. പരമ്പരയിലെ ആറാമത്തെ ചിത്രമാണ് വരാന്‍ പോകുന്നത്. ഇപ്പോഴിതാ...
Actress
ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി സംയുക്ത
By Vijayasree VijayasreeMay 26, 2024പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ താരമാണ് സംയുക്ത. ഇപ്പോഴിതാ തെന്നിന്ത്യയും കടന്ന് ബോളിവുഡിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് നടി. 27 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രഭുദേവയും കജോളും...
Malayalam
കാന്‍ ചലച്ചിത്രമേളയില്‍ ആദരവ്; പിയറി ആന്‍ജെനിയക്സ് എക്സല്ലെന്സ് പുരസ്കാരം ഏറ്റുവാങ്ങി സന്തോഷ് ശിവന്
By Vijayasree VijayasreeMay 26, 202477ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാളികള്‍ക്ക് അഭിമാനമായി ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്. ഛായാഗ്രഹണത്തിലെ പിയറി ആന്‍ജെനിയക്സ് എക്സല്ലെന്സ് പുരസ്കാരം അദ്ദേഹം ഏറ്റുവാങ്ങി....
Movies
25 വര്‍ഷം മുമ്പുള്ള എന്റെ സിനിമയുമായി ‘ലാപതാ ലേഡീസി’ന് സാമ്യം, ചിത്രം ഇപ്പോള്‍ യൂട്യൂബില്‍ നിന്നും അപ്രത്യക്ഷമായി; ആരോപണവുമായി സംവിധായകന്
By Vijayasree VijayasreeMay 26, 2024ബോളിവുഡില്‍ ഈ വര്‍ഷം ഏറെ ചര്‍ച്ചചെയ്യപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് കിരണ്‍ റാവു ചിത്രം ‘ലാപതാ ലേഡീസ്’. വിവാഹം കഴിഞ്ഞ് ട്രെയ്നില്‍ സഞ്ചരിക്കവെ...
Malayalam
ഇനിയൊരു അഞ്ചോ ആറോ കൊല്ലം കൂടി.. മമ്മൂട്ടിയില്‍ നിന്ന് ആക്ഷനൊന്നും പ്രതീക്ഷിക്കേണ്ട, നല്ല അച്ഛന്, അപ്പൂപ്പന് റോളുകളൊക്കെ ചെയ്യാം; അന്ന് പറഞ്ഞത്.. വൈറലായി ആ വാക്കുകള്‍
By Vijayasree VijayasreeMay 26, 2024കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മമ്മൂട്ടി നായകനായി എത്തിയ ‘ടര്‍ബോ’ പുറത്തെത്തിയത്. ‘ടര്‍ബോ’ മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങള്‍...
Malayalam
ആന്‍ജിയോഗ്രാം ചെയ്തപ്പോള്‍ മൂന്ന് ബ്ലോക്ക്, അടിയന്തിരമായി ആഞ്ജിയോ പ്ലാസ്റ്റി; ഇടവേളയും ഫുള്‍ സ്റ്റോപ്പും ഒക്കെ ഏത് നിമിഷവും കടന്നു വരാം; ഡോ. ബിജു
By Vijayasree VijayasreeMay 26, 2024താന്‍ ആശുപത്രിയിലായി വിവരം പങ്കുവച്ച് സംവിധായകന് ഡോ. ബിജു. തന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് സംവിധായകന് പങ്കുവച്ച പോസ്റ്റ് ചര്‍ച്ചയായിരിക്കുകയാണ്. എണീറ്റപ്പോള്‍ നെഞ്ചിന്...
Tamil
ജാതി സംഘര്‍ഷമുണ്ടാക്കാന്‍ കാരണമായി; സംവിധായകന് പാ രഞ്ജിത്തിനെതിരെ പൊലീസില്‍ പരാതി
By Vijayasree VijayasreeMay 26, 2024സംവിധായകന് പാ രഞ്ജിത്തിനെതിരെ പൊലീസില്‍ പരാതി. തമിഴ്നാട്ടില്‍ കോളിളക്കം സൃഷ്ടിച്ച ദീപക് രാജയുടെ കൊ ലപാതകവുമായി ബന്ധപ്പെട്ട് പാ രഞ്ജിത്ത് പങ്കുവെച്ച...
Social Media
ആളുകളെ തെറിവിളിച്ച് മോട്ടിവിഷം വാരിവിതറുന്ന അനില്‍ ബാലചന്ദ്രന് ഒന്നര മണിക്കൂറിന് 4 ലക്ഷം രൂപ, ബാലചന്ദ്രന് ചുള്ളിക്കാടിന് വെറും 2,400 രൂപ; വി.ടി ബല്‍റാം
By Vijayasree VijayasreeMay 26, 2024പ്രസംഗത്തിനിടെ കണികളെ അസഭ്യം പറഞ്ഞതില്‍ മോട്ടിവേഷന്‍ പ്രഭാഷകന്‍ അനില്‍ ബാലചന്ദ്രന്റെ പരിപാടി നിര്‍ത്തിവച്ച സംഭവത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം....
Malayalam
കല്യാണം ഉടനെ ഉണ്ടാകും, കല്യാണം മുടക്കാന്‍ വേണ്ടി കുറേപ്പേര് നില്ക്കുന്നതുകൊണ്ട് ഡേറ്റ് സര്‍പ്രൈസായി അറിയിക്കും; റോബിന് രാധാകൃഷ്ണന്
By Vijayasree VijayasreeMay 26, 2024ബിഗ് ബോസ് മലയാളം സീസണ് 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടര്‍ റോബിന് രാധാകൃഷ്ണന്. ബിഗ് ബോസിന് മുമ്പ് മലയാളികള്‍ക്ക് അത്ര പരിചിതനായിരുന്നില്ല...
Latest News
- കിലി പോൾ മലയാള സിനിമയിലേയ്ക്ക്! May 17, 2025
- വിവാഹം തീർച്ചയായും സെപ്റ്റംബറിൽ നടക്കും, പ്രണയവിവാഹമാണ്; വിശാൽ May 17, 2025
- ജീവന് ഭീഷണിയുണ്ട്, സംരക്ഷണം വേണം; പൊലീസിൽ പരാതി നൽകി ഗൗതമി May 17, 2025
- നവാഗത സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് മോഹൻലാലിന് May 17, 2025
- സച്ചിയോട് ചെയ്ത ക്രൂരതയ്ക്ക് കിട്ടിയ തിരിച്ചടി; ശ്രുതിയെ അടിച്ചൊതുക്കി ചന്ദ്ര; കല്യാണദിവസം നാടകീയരംഗങ്ങൾ!! May 17, 2025
- അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്; ബസുകളുടെ മത്സരയോട്ടത്തിൻറെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം, അല്ലെങ്കിൽ കുറ്റവാളിയുടെ താടിയെല്ല് തകർക്കാനും എനിക്ക് ക്ലീൻ പാസ് നൽകണം; മാധവ് സുരേഷ് May 17, 2025
- സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്; ദിലീപ് May 17, 2025
- ഞങ്ങളുടെ വീട്ടിൽ സ്ഥിരമാസവരുമാനം ഉള്ളത് അവൾക്കുമാത്രമാണ്, മീനാക്ഷിയെ കുറിച്ച് ദിലീപ് May 17, 2025
- ഈ വിവാഹത്തിൽ മകൾ ഹാപ്പിയാണോ? അവളുടെ അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ ; വെളിപ്പെടുത്തി ആര്യ May 17, 2025
- അവരുടെ പൂർണ അനുമതിയോടെയാണ് അതിൽ ചോദിക്കുന്ന ഓരോ ചോദ്യവും. ഞാൻ അവരോട് ചോദിക്കുന്ന രീതി പ്രത്യേകം പറഞ്ഞു; ശാരിക May 17, 2025