Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
‘വര്‍ഷങ്ങള്‍ക്കു ശേഷം’ ഒടിടിയിലോ ടിവിയിലോ കണ്ടിരിക്കാന്‍ പറ്റില്ല, ബോറടിക്കും; പ്രണവിന്റെ മേക്കപ്പിന്റെ കാര്യത്തില്‍ ആദ്യം മുതലേ ആശങ്ക ഉണ്ടായിരുന്നു; ധ്യാന്‍ ശ്രീനിവാസന്
By Vijayasree VijayasreeJune 19, 2024പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനാണ് ധ്യാന്‍ ശ്രീനിവാസന്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ ‘വര്‍ഷങ്ങള്‍ക്കു ശേഷം’ എന്ന സിനിമയെകുറിച്ച്...
News
ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറുടെ ആ ത്മഹത്യ; അറസ്റ്റിലായ ആണ് സുഹൃത്തിന്റെ മൊബൈലില്‍ നിന്നും നിര്‍ണായക ദൃശ്യങ്ങള്‍ കിട്ടി; വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്
By Vijayasree VijayasreeJune 19, 2024കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ പെണ്‍കുട്ടി സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തെത്തി. കഴിഞ്ഞ ദിവസം...
Tamil
വിക്രമിന്റെ തങ്കലാനില്‍ ഹോളിവുഡ് നടന് ഡാനിയേല്‍ കാള്‍ടജിറോണിയും; ഫസ്റ്റ് ലുക്ക് പുറത്ത്
By Vijayasree VijayasreeJune 19, 2024പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിക്രമിന്റെ തങ്കലാന്. ചിത്രത്തിന്റേതായി പുറത്തെത്തിയ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. വമ്പന്‍ മേക്കോവരിലാണ്...
Tamil
വിടാ മുയര്‍ച്ചിയുടെ ഷൂട്ടിംഗ് പുനരാരംഭിക്കും മുമ്പ് തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി അജിത്ത്
By Vijayasree VijayasreeJune 19, 2024തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാന്‍ കഴിഞ്ഞ...
News
നടന് ദര്‍ശന്റെ ഫാംഹൗസ് മാനേജര്‍ ജീവനൊടുക്കിയ നിലയില്‍
By Vijayasree VijayasreeJune 19, 2024കൊ ലപാതക കേസില്‍ അറസ്റ്റിലായ കന്നഡ നടന് ദര്ശന് തൂഗുദീപയുടെ ഫാംഹൗസ് മാനേജരെ ആ ത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ദര്‍ശന്റെ...
Malayalam
തന്റെ രാഷ്ട്രീയ ഗുരു ജോയ് മാത്യു ആണ്; തുറന്ന് പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്
By Vijayasree VijayasreeJune 19, 2024തന്റെ രാഷ്ട്രീയ നിലപാടുകള്‍ പലപ്പേഴും തുറന്ന് പറയാറുള്ള താരമാണ് ജോയ് മാത്യു. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വാക്കുകളെല്ലാം വളരെപ്പെട്ടെന്ന് വൈറലായി മാറാറുമുണ്ട്....
Hollywood
ഗായകനും നടനുമായ ജസ്റ്റിന് ടിംബര്‍ലെക്ക് അറസ്റ്റില്‍; വിശ്വസിക്കാനാകാതെ ആരാധകര്‍
By Vijayasree VijayasreeJune 19, 2024നിരവധി ആരാധകരുള്ള അമേരിക്കന്‍ നടനും ഗായകനും ഗാനരചയിതാവുമാണ് ജസ്റ്റിന് ടിംബര്‍ലെക്ക്. ഇപ്പോഴിതാ ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് പുറത്തെത്തുന്നത്. ന്യൂയോര്‍ക്കില്‍ മദ്യപിച്ച് വാഹനമോടിച്ചതിന്...
Actor
അച്ഛന് ക്ലീനര്‍ ആയി ജോലി ചെയ്തിരുന്ന ഹോട്ടലുകള്‍ എല്ലാം ഇന്ന് തന്റെ സ്വന്തമാണ്; സുനില്‍ ഷെട്ടി
By Vijayasree VijayasreeJune 19, 2024നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സുനില്‍ ഷെട്ടി. ഇപ്പോഴിതാ സുനില്‍ ഷെട്ടി തന്റെ പിതാവിനെ കുറിച്ച് പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍...
Actress
കനകയുടെ ഈ അവസ്ഥയ്ക്ക് പ്രധാന കാരണം അവരുടെ അച്ഛനും അമ്മയുമാണ്; വെളിപ്പെടുത്തലുമായി സബിത ജോസഫ്
By Vijayasree VijayasreeJune 18, 2024ഗോഡ്ഫാദര് സിനിമ കണ്ടവരാരും മാലുവിനെ മറക്കാനിടയില്ല. ചുരുക്കം ചിത്രങ്ങളേ ചെയ്തിട്ടുളളൂവെങ്കിലും മലയാളികള്‍ക്ക് നടി കനക എന്നും രാമഭദ്രന്റെ മാലുവാണ്. വര്‍ഷങ്ങളായി സിനിമയുടെ...
Malayalam
മകളും കൊച്ചുമകനും തന്നെ കാണാന്‍ വന്നു; വിശേഷങ്ങള്‍ പങ്കുവെച്ച് ലേഖ ശ്രീകുമാര്‍
By Vijayasree VijayasreeJune 18, 2024എംജി ശ്രീകുമാര്‍ എന്ന ഗായകനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളികള്‍ എന്നും എപ്പോഴും മൂളി നടക്കുന്ന, നിരവധി ഹിറ്റ് ഗാനങ്ങളുമായി അദ്ദേഹം...
Malayalam
ആദ്യ വിവാഹബന്ധം വേര്പിരിഞ്ഞപ്പോള് സ്വത്തുകളില്‍ എഴുപത് ശതമാനത്തോളം ഭാര്യയ്ക്കും മകള്‍ക്കുമായി കൊടുത്തു; തനിക്ക് 240 കോടിയോളം രൂപയുടെ ആസ്തിയുണ്ടെന്ന് ബാല
By Vijayasree VijayasreeJune 18, 2024മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയില്‍ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ...
Malayalam
മോഹന്‍ലാലിന്റെ മുഖം നെഞ്ചില്‍ പച്ചകുത്തി ആരാധകന്; നേരിട്ട് കാണാനെത്തി സാക്ഷാല്‍ മോഹന്‍ലാല്‍; വൈറലായി വീഡിയോ
By Vijayasree VijayasreeJune 18, 2024നിരവധി ആരാധകരുള്ള താരമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അദ്ദേഹത്തോടുള്ള ആരാധന പലവിധത്തിലും ആരാധകര്‍ പ്രകടിപ്പിക്കാറുണ്ട്....
Latest News
- 35 കോടി മുതൽ മുടക്കിയിട്ടും ദിലീപിന്റെ മുടങ്ങിപോയി സിനിമ ; പ്രൊഫസർ ഡിങ്കൻ നിന്നുപോകാൻ ആ ഒറ്റക്കാരണം June 25, 2025
- ജാനകി VS സ്റ്റേറ്റ് ഓഫ് കേരളയുടെ പ്രദർശനാനുമതി തടഞ്ഞ സെൻസർ ബോർഡ് നടപടി; വിശദീകരണം തേടി ഹൈക്കോടതി June 25, 2025
- മെലിഞ്ഞ് ചുള്ളിക്കമ്പുപോലെയിരിക്കുന്ന ഇവളെ എങ്ങനെ നായകൻ പ്രേമിക്കും; കനത്ത ബോഡി ഷെയ്മിംഗ് നേരിട്ടിരുന്നുവെന്ന് ബനിത സന്ധു June 25, 2025
- സാമ്പത്തിക തട്ടിപ്പ് കേസ്; പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് June 25, 2025
- തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഉടലെടുത്ത എഴുത്തുകാർ തമ്മിലുള്ള തർക്കങ്ങളെ പരോക്ഷമായി പരിഹസിച്ച് ജോയ് മാത്യു June 25, 2025
- പ്രതീക്ഷകൾ നിറവേറ്റുന്നതിനു പകരം തഗ് ലൈഫ് ആരാധകരെ നിരാശരാക്കി; ക്ഷമ ചോദിച്ച് മണിരത്നം June 25, 2025
- പൊതുസ്ഥലങ്ങളിൽ അല്പ വസ്ത്രം ധരിച്ച് അ ശ്ലീല റീൽസ് ചിത്രീകരിച്ചു; യുവതികളെ കൈകാര്യം ചെയ്ത് നാട്ടുകാർ; വൈറലായി വീഡിയോ June 25, 2025
- തണലേകാൻ ഒരു വൻ മരം ഉള്ളപ്പോൾ, തണലിന്റെ വില പലരും മനസിലാക്കാതെ പോണു.. ആ മരം ഇല്ലാതായി കഴിയുമ്പോൾ ആണ്, അത് നൽകിയ തണൽ എത്രത്തോളം ആയിരുന്നു എന്ന് മനസിലാക്കുന്നത്; വൈറലായി സാമയുടെ വാക്കുകൾ June 25, 2025
- നടിയാകണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ നിറത്തിന്റെ പേരില്‍ പലരും പരിഹസിച്ചു ചിരിച്ചു, ആ സമയത്ത് നായികയെന്നാല്‍ വെളുത്തിരിക്കണം എന്ന സങ്കല്പം ഉണ്ടായിരുന്നു; നിമിഷ സജയൻ June 25, 2025
- ശ്രീകാന്ത് വൈദ്യ പരിശോധനയിൽ ല ഹരി ഉപയോഗിച്ചതായി തെളിഞ്ഞു, നടന് പിന്നാലെ അന്വേഷണം കൃഷ്ണയിലേയ്ക്കും! June 25, 2025