Vijayasree Vijayasree
Stories By Vijayasree Vijayasree
Actor
ഇന്നും പട്ടിണി കിടക്കുന്ന കര്‍ഷകര്‍ നിരവധി, നാല്പതിനായിരത്തോളം കര്‍ഷകര്‍ക്ക് അവകാശപ്പെട്ട പണം കിട്ടാതെ വന്നതോടെയാണ് ഞങ്ങള്‍ ശബ്ദമുയര്‍ത്തിയത്; നടന് കൃഷ്ണകുമാര്‍
By Vijayasree VijayasreeJune 1, 2024കര്‍ഷകര്‍ക്ക് വേണ്ടി സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തിയ നടനാണ് കൃഷ്ണ പ്രസാദ്. കര്‍ഷകര്‍ക്ക് ലഭിക്കേണ്ട പണം മുടക്കിയതിനെതിരെ അദ്ദേഹം രംഗത്ത് വന്നിരുന്നു. കൃഷ്ണപ്രസാദിന്റെ സുഹൃത്തുകൂടിയായ...
Actress
അജിത്തിന്റെ നായികയായി കീര്‍ത്തി സുരേഷ് എത്തുന്നു!
By Vijayasree VijayasreeJune 1, 2024തെന്നിന്ത്യയുടെ സൂപ്പര്‍താരമാണ് അജിത്ത്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോള്‍ ഗുഡ് ബാഡ് അഗ്ലി...
Tamil
മൂന്നാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പില്‍ ശിവകാര്‍ത്തികേയനും ഭാര്യയും; നിറവയറില്‍ ആരതി
By Vijayasree VijayasreeJune 1, 2024പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ശിവകാര്ത്തികേയന്. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് ശിവകാര്‍ത്തികേയന്റെ പേരിലുള്ളത്. ഇപ്പോഴിതാ മറ്റൊരു സന്തോഷ വാര്‍ത്തയ്ക്കായുള്ള കാത്തിരിപ്പിലാണ് താരം. ശിവകാര്‍ത്തികേയനും...
Malayalam
സ്വന്തം വീട് വിറ്റ് ആണ് ആദ്യ സിനിമ എടുത്തത്, പണവും മാനവും നഷ്ടപ്പെടാതെ നോക്കണം, സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട.. ഭയം വേണ്ട, ജാഗ്രത മതി; സന്തോഷ് പണ്ഡിറ്റ്
By Vijayasree VijayasreeJune 1, 2024പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് സന്തോഷ് പണ്ഡിറ്റ്. സ്വന്തമായി കഥ ഒരുക്കി, അത് സംവിധാനം ചെയ്ത് അതില്‍ നായകനായി അഭിനയിച്ചുമൊക്കെയാണ് സന്തോഷ് സിനിമകള്‍ പുറത്ത്...
Bollywood
കോടികള്‍ പറ്റിച്ചു, നടന് സണ്ണി ഡിയോളിനെതിരെ വഞ്ചന കേസ്
By Vijayasree VijayasreeJune 1, 2024ബോളിവുഡ് നടന് സണ്ണി ഡിയോളിനെതിരെ വഞ്ചന കേസ് നല്കി നിര്‍മ്മാതാവ്. രണ്ടരക്കോടിയോളം വാങ്ങിയ ശേഷം ഏറ്റ പ്രൊജക്ട് ചെയ്തില്ലെന്നാണ് പരാതിയില്‍ പറയുന്നത്....
Malayalam
മമ്മൂക്ക മെഗാസ്റ്റാര്‍ ടൈറ്റില്‍ വെക്കാന്‍ സമ്മതിക്കില്ല, മമ്മൂട്ടി ഫാന്‍സ് രാവിലെ മുതല്‍ വൈകുന്നേരം വരെ ഞങ്ങള്‍ക്ക് മെഗാസ്റ്റാര്‍ ടൈറ്റില്‍ വേണമെന്ന് മെസേജ് അയക്കും; വൈശാഖ്
By Vijayasree VijayasreeJune 1, 2024തനിക്ക് മെഗാസ്റ്റാര്‍ എന്ന് വിളിക്കുന്നതില്‍ വലിയ താല്പര്യമില്ലെന്ന് വ്യക്തിയാക്കിയ താരമാണ് മമ്മൂട്ടി. ദുബായ് മാധ്യമങ്ങളാണ് തന്നെ ആദ്യം അങ്ങനെ വിളിച്ചത്. എന്നാല്‍...
Hollywood
സ്റ്റേജില്‍ അശ്ലീലം കാണിച്ചു; മഡോണയ്ക്കെതിരെ കേസ്
By Vijayasree VijayasreeJune 1, 2024പോപ്പ് സംഗീതത്തിലെ ഇതിഹാസ താരമാണ് മഡോണ. ലോകമെമ്പാടും നിരവധി ആരാധകരുള്ള ഗായികയ്ക്കെതിരെ യുഎസില്‍ കേസ് രജിസ്റ്റാര്‍ ചെയ്തിരിക്കുകയാണ് പോലീസ്. മഡോണയുടെ പരിപാടി...
Malayalam
ഇതുവരെ ഉണ്ടായതില്‍ വെച്ച് മികച്ച പിറന്നാള്‍; പ്രിയയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഗോപി സുന്ദര്‍
By Vijayasree VijayasreeJune 1, 2024സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങുന്ന സംഗീത സംവിധായകന് ആണ് ഗോപി സുന്ദര്‍. ഗായിക അഭയ ഹിരണ്മയുമായി ലിവിംഗ്...
Malayalam
അമൃതാനന്ദമയിയെ പ്രാര്‍ത്ഥിച്ചത് കൊണ്ട് കാര്യമില്ല, കച്ചവടം മാത്രം കാണാതെ സിനിമയെ സമീപിക്കൂ, എല്ലാ സിനിമയിലും താടിയും മുണ്ടുമായി അഭിനയിച്ചാല്‍ ആളുകള്‍ക്ക് മടുക്കും; ശാന്തിവിള ദിനേശ്
By Vijayasree VijayasreeJune 1, 2024മലയാള സിനിമ രംഗത്തെ പ്രമുഖ താരങ്ങളെ വിമര്‍ശിച്ച് ശ്രദ്ധ നേടിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. ഇപ്പോഴിതാ മോഹന്‍ലാലിനെ വിമര്‍ശിച്ച് അദ്ദേഹം പറഞ്ഞ...
Actress
എന്തോ എനിക്ക് ഭയങ്കര ഇഷ്ടമാണ് പ്രണവിനെ, കൂടെ അഭിനയിക്കണം എന്ന ആഗ്രഹമുണ്ട്; ലക്ഷ്മി പ്രിയ
By Vijayasree VijayasreeJune 1, 2024സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. തുടക്കത്തില്‍ താരപുത്രന് എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും...
Malayalam
ഇത്തവണ മൂക്കുത്തി അമ്മനാകാന്‍ നയന്‍സ് എത്തില്ല, കാരണം!; പകരം എത്തുന്നത് തൃഷ
By Vijayasree VijayasreeJune 1, 2024തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. സോഷ്യല്‍ മീഡിയയില്‍ നടിയുടേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
Malayalam
മമ്മൂക്ക ടേബിളില്‍ പോയി തലയിടിച്ച് മറിഞ്ഞ് വീണു, ഒരു കൂട്ട നിലവിളിയാണ് ആദ്യം കേട്ടത്, ഫൈറ്റ് മാസ്റ്റര്‍ ഒക്കെ ഇരുന്ന് ചെറിയ കുട്ടിയെ പോലെ കരയുകയാണ്; ടര്‍ബോയ്ക്കിടെ സംഭവിച്ച അപകടത്തെ കുറിച്ച് സംവിധായകന് വൈശാഖ്
By Vijayasree VijayasreeJune 1, 2024മലയാളം സിനിമ ബോക്സഫോസീല്‍ ഇപ്പോള്‍ വന്‍ തേരോട്ടം നടത്തുന്ന സമയമാണ്. ഒരേസമയം മൂന്ന് സിനിമകളാണ് ബോക്സോഫീസ് തകര്‍ത്തോടുന്നത്. മമ്മൂട്ടിയുടെ ടര്‍ബോ, പൃഥ്വിരാജിന്റെ...
Latest News
- കിലി പോൾ മലയാള സിനിമയിലേയ്ക്ക്! May 17, 2025
- വിവാഹം തീർച്ചയായും സെപ്റ്റംബറിൽ നടക്കും, പ്രണയവിവാഹമാണ്; വിശാൽ May 17, 2025
- ജീവന് ഭീഷണിയുണ്ട്, സംരക്ഷണം വേണം; പൊലീസിൽ പരാതി നൽകി ഗൗതമി May 17, 2025
- നവാഗത സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് മോഹൻലാലിന് May 17, 2025
- സച്ചിയോട് ചെയ്ത ക്രൂരതയ്ക്ക് കിട്ടിയ തിരിച്ചടി; ശ്രുതിയെ അടിച്ചൊതുക്കി ചന്ദ്ര; കല്യാണദിവസം നാടകീയരംഗങ്ങൾ!! May 17, 2025
- അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്; ബസുകളുടെ മത്സരയോട്ടത്തിൻറെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം, അല്ലെങ്കിൽ കുറ്റവാളിയുടെ താടിയെല്ല് തകർക്കാനും എനിക്ക് ക്ലീൻ പാസ് നൽകണം; മാധവ് സുരേഷ് May 17, 2025
- സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്; ദിലീപ് May 17, 2025
- ഞങ്ങളുടെ വീട്ടിൽ സ്ഥിരമാസവരുമാനം ഉള്ളത് അവൾക്കുമാത്രമാണ്, മീനാക്ഷിയെ കുറിച്ച് ദിലീപ് May 17, 2025
- ഈ വിവാഹത്തിൽ മകൾ ഹാപ്പിയാണോ? അവളുടെ അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ ; വെളിപ്പെടുത്തി ആര്യ May 17, 2025
- അവരുടെ പൂർണ അനുമതിയോടെയാണ് അതിൽ ചോദിക്കുന്ന ഓരോ ചോദ്യവും. ഞാൻ അവരോട് ചോദിക്കുന്ന രീതി പ്രത്യേകം പറഞ്ഞു; ശാരിക May 17, 2025