Vijayasree Vijayasree
Stories By Vijayasree Vijayasree
Actress
യേശുവിനെ ഞാന്‍ നേരിട്ട് കണ്ടു, കടലില്‍ വീണപ്പോള്‍ ഏതെങ്കിലും ഹിന്ദു ദൈവത്തെ വിളിച്ച് കരയേണ്ട ഞാന്‍ ജീസസ് െ്രെകസ്റ്റിന്റെ പേരുവിളിച്ചാണ് അലറി കരഞ്ഞത്; മതം മാറാനുള്ള കാരണത്തെ കുറിച്ച് ജയസുധ
By Vijayasree VijayasreeJune 2, 2024ദിലീപ്-നവ്യ നായര്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രമായിരുന്നു ‘ഇഷ്ടം’. ഈ ചിത്രത്തിലൂടെ ഏറെ ജനശ്രദ്ധ നേടിയ താരമാണ് ജയസുധ. മുന്‍ എംപി കൂടിയായ...
Bollywood
ആ ദുരന്ത ദിവസത്തില്‍ ശരിക്കും എന്താണ് സംഭവിച്ചതെന്ന ചോദ്യത്തിനുള്ള ഉത്തരം ഞങ്ങള്‍ ഇപ്പോഴും തേടിക്കൊണ്ടിരിക്കുകയാണ്; സുശാന്തിന്റെ സഹോദരി ശ്വേതാ സിംഗ് കീര്‍ത്തി
By Vijayasree VijayasreeJune 2, 2024നിരവധി ആരാധകരുള്ള താരമായിരുന്നു സുശാന്ത് സിഗ് രജ്പുത്ത്. ഇപ്പോഴിതാ കേദാര്‍നാഥ് സന്ദര്‍ശിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹോദരി ശ്വേതാ സിംഗ് കീര്‍ത്തി. സുശാന്ത് അന്തരിച്ച്...
Hollywood
തന്റെ പേരില്‍ നിന്നും പിതാവിന്റെ പേര് നീക്കാന്‍ അപേക്ഷ കൊടുത്ത് ആഞ്ജലീന ജോളിയുടെയും ബ്രാഡ് പിറ്റിന്റെയും മകള്‍
By Vijayasree VijayasreeJune 2, 2024ആഞ്ജലീന ജോളിയുടെയും ബ്രാഡ് പിറ്റിന്റെയും മകളായ ഷിലോ ജോളിപിറ്റ് തന്റെ പേരില്‍ നിന്ന് പിതാവിന്റെ പേരായ ‘പിറ്റ്’ ഒഴിവാക്കാന്‍ അപേക്ഷ നല്കി....
Actor
ഉണ്ണി ചേട്ടനും ഉണ്ണി ചേട്ടന്റെ ഫാന്‍സിനും വേദനിച്ചിട്ടുണ്ടെങ്കില്‍ അതിന് ഞാന്‍ പരസ്യമായി മാപ്പ് ചോദിക്കുന്നു; ഷെയ്ന് നിഗം
By Vijayasree VijayasreeJune 2, 2024പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് ഷെയ്ന് നിഗം. അദ്ദേഹത്തിന്റേതായുള്ള വാര്‍ത്തകളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ ഉണ്ണി മുകുന്ദനെക്കുറിച്ചും അദ്ദേഹത്തിന്റെ നിര്‍മ്മാണ...
Malayalam
അയാള്‍ പോസ്റ്ററിലെ ഞാനുമായി ഫുള്‍ ഫൈറ്റ് ആയിരുന്നു, അടിക്കുന്നു, ഇടിക്കുന്നു, എനിക്ക് അയാളെ അടുത്തേയ്ക്ക് വിളിക്കണം എന്നുണ്ടായിരുന്നു. പക്ഷെ..; തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍
By Vijayasree VijayasreeJune 2, 2024മലയാളികളുടെ പ്രിയങ്കരനാണ് നടനവിസ്മയം മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ 64ാം പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. കേരളക്കരയൊന്നാകെ ആഘോഷമാക്കിയ ദിവസമായിരുന്നു ഇത്. എല്ലാവരെയും ഒരേ...
Malayalam
12 വര്‍ഷത്തെ ബന്ധം, മൂകാംബികയില്‍ വച്ച് ഞങ്ങള്‍ വിവാഹിതരായെങ്കിലും വിവാഹമെന്ന് പറയാനാകില്ല; ഇപ്പോള്‍ ഡേറ്റിങ്ങിലാണ്; ദിവ്യ പിള്ള
By Vijayasree VijayasreeJune 2, 2024മലയാള സിനിമയില്‍ മാത്രമല്ല ടെലിവിഷന്‍ ലോകത്തും സാന്നിധ്യം അറിയിച്ച നടിയാണ് ദിവ്യ പിള്ള. മലയാളത്തിന് പുറമെ തെലുങ്കിലും സജീവമായി മാറിക്കൊണ്ടിരിക്കുകയാണ് ദിവ്യ...
Actress
നീ ഒരുപാട് ദൂരം താണ്ടി. ഒരുപാട് പ്രതിസന്ധികള്‍ മറികടന്നു. ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയര്‍ന്നു. ഇതില്‍ തനിക്ക് അഭിമാനമുണ്ട്; ഐശ്വര്യ റായിയെ പുകഴ്ത്തി രേഖയുടെ കത്ത്
By Vijayasree VijayasreeJune 2, 2024നിരവധി ആരാധകരുള്ള ഇന്ത്യന്‍ സിനിമയിലെ അനശ്വര നായികയാണ് രേഖ. ഒരു കാലത്തെ താരറാണിയായിരുന്ന രേഖയ്ക്ക് ഇന്നും ബഹുമാന്യ സ്ഥാനം സിനിമാ ലോകത്തുണ്ട്....
Malayalam
ഒരിക്കലും ദിലീപിനെ വിട്ടുകൊടുക്കില്ല, കോടതിയൊക്കെ ഉണ്ടല്ലോ, കേസ് തെളിയിക്കട്ടെ; റിയാസ് ഖാന്
By Vijayasree VijayasreeJune 2, 2024ജനപ്രിയ നായകനായ തിളങ്ങി നില്ക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകര്‍ത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയര്‍ന്ന് കേട്ടതോടെ...
Bollywood
സല്‍മാന്റെ കാറിനു നേരെ ആക്രമണം നടത്താന്‍ ഗൂഢാലോചന, പാകിസ്ഥാനില്‍ നിന്നും എകെ 47 തോക്കുകള്‍ എത്തിച്ചു; നാലു പേരെ അറസ്റ്റ് ചെയ്ത് പോലീസ്
By Vijayasree VijayasreeJune 1, 2024സല്മാന് ഖാനെ അപായപ്പെടുത്താന്‍ വന്‍ ഗൂഢാലോചന നടത്തിയെന്ന് നവി മുംബൈ പൊലീസ്. ഇവരില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുണ്ടാത്തലവന്...
Malayalam
തലവന്‍ വിജയാഘോഷത്തില്‍ പങ്കുചേര്‍ന്ന് മന്ത്രി വിഎന്‍ വാസവന്
By Vijayasree VijayasreeJune 1, 2024പുറത്തിറങ്ങി രണ്ടാം വാരത്തിലെത്തി നില്ക്കുമ്പോള് വലിയൊരു വിജയമായി മാറുകയാണ് ബിജു മേനോന് ആസിഫ് അലി കോംബോയില്‍ ജിസ് ജോയ് സംവിധാനം ചെയ്ത...
Tamil
എല്ലാ വര്‍ഷവും തന്റെ ആത്മീയ യാത്രകളിലൂടെ തനിക്ക് പുതിയ അനുഭവങ്ങള്‍ ലഭിക്കും; കേദാര്‍നാഥിലും ബദരിനാഥിലും ക്ഷേത്രദര്‍ശനം നടത്തി രജനികാന്ത്
By Vijayasree VijayasreeJune 1, 2024കേദാര്‍നാഥിലും ബദരിനാഥിലും ക്ഷേത്രദര്‍ശനം നടത്തി സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. ആത്മീയ യാത്രയിലുടെ നവ്യാനുഭവങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം യാത്രകള്‍ തുടരാന്‍ തന്നെ...
Actor
ഞാനും രാജുവേട്ടനും തമ്മില്‍ എന്തോ പ്രശ്നമുണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നു, രാജുവേട്ടന് പറഞ്ഞതിന്റെ അര്‍ത്ഥം അതല്ല; ആസിഫ് അലി
By Vijayasree VijayasreeJune 1, 2024‘അമര്‍ അക്ബര്‍ ആന്റണി’ എന്ന സിനിമയില്‍ ആസിഫ് അലി ചെയ്യാനിരുന്ന കഥാപാത്രം പൃഥ്വിരാജിന്റെ നിര്‍ദേശപ്രകാരം സംവിധായകനായ നാദിര്‍ഷ മറ്റൊരാള്‍ക്ക് കൊടുത്തെന്ന ചര്‍ച്ചകള്‍...
Latest News
- കിലി പോൾ മലയാള സിനിമയിലേയ്ക്ക്! May 17, 2025
- വിവാഹം തീർച്ചയായും സെപ്റ്റംബറിൽ നടക്കും, പ്രണയവിവാഹമാണ്; വിശാൽ May 17, 2025
- ജീവന് ഭീഷണിയുണ്ട്, സംരക്ഷണം വേണം; പൊലീസിൽ പരാതി നൽകി ഗൗതമി May 17, 2025
- നവാഗത സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് മോഹൻലാലിന് May 17, 2025
- സച്ചിയോട് ചെയ്ത ക്രൂരതയ്ക്ക് കിട്ടിയ തിരിച്ചടി; ശ്രുതിയെ അടിച്ചൊതുക്കി ചന്ദ്ര; കല്യാണദിവസം നാടകീയരംഗങ്ങൾ!! May 17, 2025
- അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്; ബസുകളുടെ മത്സരയോട്ടത്തിൻറെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം, അല്ലെങ്കിൽ കുറ്റവാളിയുടെ താടിയെല്ല് തകർക്കാനും എനിക്ക് ക്ലീൻ പാസ് നൽകണം; മാധവ് സുരേഷ് May 17, 2025
- സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്; ദിലീപ് May 17, 2025
- ഞങ്ങളുടെ വീട്ടിൽ സ്ഥിരമാസവരുമാനം ഉള്ളത് അവൾക്കുമാത്രമാണ്, മീനാക്ഷിയെ കുറിച്ച് ദിലീപ് May 17, 2025
- ഈ വിവാഹത്തിൽ മകൾ ഹാപ്പിയാണോ? അവളുടെ അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ ; വെളിപ്പെടുത്തി ആര്യ May 17, 2025
- അവരുടെ പൂർണ അനുമതിയോടെയാണ് അതിൽ ചോദിക്കുന്ന ഓരോ ചോദ്യവും. ഞാൻ അവരോട് ചോദിക്കുന്ന രീതി പ്രത്യേകം പറഞ്ഞു; ശാരിക May 17, 2025