Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
ഒമർ ലുലു മയക്കുമരുന്നിന് അടിമ, പീ ഡിപ്പിച്ചത് എംഡിഎംഎ കലർത്തിയ പാനീയം നൽകി; വിവാഹിതനാണെന്നത് മറച്ചുവെച്ചുവെന്നും യുവ നടി
By Vijayasree VijayasreeJuly 3, 2024കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു സംവിധായകന് ഒമര്‍ ലുലുവിനെതിരെ ബ ലാത്സംഗ പരാതിയുമായി യുവ നടി രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ സംവിധായകന് മാരക മയക്കുമരുന്നായ...
Malayalam
രാജമൗലി ചിത്രത്തില്‍ വില്ലനായി പൃഥ്വിരാജ്, പുതിയ അപ്ഡേറ്റുകള് ഇങ്ങനെ!
By Vijayasree VijayasreeJuly 3, 2024എസ് എസ് രാജമൗലി മഹേഷ് ബാബു കൂട്ടുക്കെട്ടില്‍ പുറത്തെത്താനിരിക്കുന്ന ചിത്രത്തിതിനായി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തെത്തിയ അപ്ഡേറ്റുകളെല്ലാം വൈറലായി...
Malayalam
‘ഒരു കിടിലൻ പേര് വേണം’, കൊച്ചി എഫ്സിക്ക് നല്ലൊരു പേര് നിര്‍ദ്ദേശിക്കാന്‍ ആരാധകരോട് അഭ്യര്‍ത്ഥിച്ച് പൃഥ്വിരാജ്
By Vijayasree VijayasreeJuly 3, 2024കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു പ്രൊഫഷണൽ ടീമായ കൊച്ചി ഫുട്ബാൾ ക്ളബിനെ പൃഥ്വിരാജ് സ്വന്തമാക്കിയത്. ഇപ്പോഴിതാ കൊച്ചി എഫ്സിക്ക് നല്ലൊരു പേര് വേണമെന്ന്...
Actor
നാലു ചിത്രങ്ങളും എട്ടുനിലയില്‍ പൊട്ടി, കുത്തുപാളയെടുത്ത പൂജാ എന്റര്ടെയ്മെന്റ്സിന് പിന്തുണയുമായി അക്ഷയ് കുമാര്‍; തന്റെ പ്രതിഫലം ഇപ്പോള്‍ വേണ്ടെന്നും നടന്
By Vijayasree VijayasreeJuly 2, 2024നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് അക്ഷയ് കുമാര്‍. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്ന് ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. ഇപ്പോഴിതാ അവസാന നാലു ചിത്രങ്ങളും ബോക്സ് ഓഫീസില്‍...
Malayalam
കാവ്യ ധരിച്ചിരുന്നത് സ്വര്‍ണത്തേക്കാള്‍ വിലയുള്ള ആഭരണങ്ങള്‍, സാരി ലക്ഷ്യയുടേത്; വൈറലായി പുതിയ ചിത്രങ്ങള്‍
By Vijayasree VijayasreeJuly 2, 2024മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്പം വൈകിയാണെങ്കിലും...
Actor
ഇപ്പോഴത്തെ കുട്ടികൾ കൂടിയിരിക്കുന്നിടത്ത് നമ്മൾ ചെന്നാൽ അവർ മാറിപ്പോയി ഇരിക്കും, പഴയ തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്താൽ കൊള്ളാം എന്ന് തോന്നാറുണ്ട്; ഇന്ദ്രന്‍സ്
By Vijayasree VijayasreeJuly 2, 2024മലയാളികള്‍ ഒരുപോലെ നെഞ്ചേറ്റിയ താരമാണ് ഇന്ദ്രന്‍സ്. ഒരുകാലത്ത് കോമഡി വേഷങ്ങളില്‍ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചിരുന്ന താരം ഇന്ന് കരുത്തുറ്റ കഥാപാത്രങ്ങളായി പ്രേക്ഷകരെ...
Actress
സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള വെല്ലുവിളികളുണ്ട്, സിനിമയില്‍ ഇതുവരേയും ആരോടും അവസരം ചോദിച്ചിട്ടില്ല; അവസരം ചോദിക്കുന്നതാണ് നല്ലതെന്നാണ് ഇപ്പോള്‍ തോന്നുന്നുവെന്ന് ദിവ്യ പ്രഭ
By Vijayasree VijayasreeJuly 2, 2024മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് ദിവ്യ പ്രഭ. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ജോഷി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം...
Actress
തൃഷ എന്റെ കുടുംബം നശിപ്പിക്കുന്നു, ശ്രീകാന്തിനെയും ഭാര്യയെയും പ്രാങ്ക് ചെയ്ത് തൃഷ, വൈറലായി വീഡിയോ
By Vijayasree VijayasreeJuly 2, 2024മുന്‍നിര നായികയായി ഉയരാന്‍ അധികം കാലതാമസമൊന്നും തന്നെ വേണ്ടി വന്നില്ല. എന്നാല്‍ ഇപ്പോഴും സിംഗിളായി തുടരുന്ന തൃഷ എന്താണ് തൃഷ വിവാഹം...
Actor
അശ്വത്ഥാമാവിനെ നേരില്‍ കാണാനെത്തി നൂറ് കണക്കിന് ആരാധകര്‍, അഭിവാദ്യം ചെയ്ത് നടന്
By Vijayasree VijayasreeJuly 2, 2024കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു പ്രഭാസ് നായകനായി എത്തിയ കൽക്കി 2898 എഡി പുറത്തെത്തിയത്. മികച്ച് പ്രതികരണം നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ് ചിത്രം....
Actress
ഒരു വലിയ ഹൃദയാഘാതം എന്റെ ജീവിതത്തെ എന്നില്‍ നിന്ന് അകറ്റി; എന്റെ ഡോക്ടര്‍മാര്‍ക്ക് നന്ദി, പോസ്റ്റുമായി സുസ്മിത സെന്‍
By Vijayasree VijayasreeJuly 2, 2024നിരവധി ആരാധകരുള്ള ബോളിവുഡിന്റെ സ്വന്തം നടിയാണ് സുസ്മിത സെന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
Bollywood
ഷാരൂഖ് ഖാന് ലൊക്കാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ ആദരവ്
By Vijayasree VijayasreeJuly 2, 2024നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ഷാരൂഖ് ഖാന്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ എഴുപത്തിയേഴാം...
Actress
അപ്പ എന്നെ ഗുണ്ട ബിനു എന്നാണ് വിളിക്കുന്നത്; അന്ന ബെന്‍
By Vijayasree VijayasreeJuly 2, 2024കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു നാഗ് അശ്വിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ‘കൽക്കി 2898 എഡി’ തിയേറ്ററുകളിൽ എത്തിയത്....
Latest News
- 35 കോടി മുതൽ മുടക്കിയിട്ടും ദിലീപിന്റെ മുടങ്ങിപോയി സിനിമ ; പ്രൊഫസർ ഡിങ്കൻ നിന്നുപോകാൻ ആ ഒറ്റക്കാരണം June 25, 2025
- ജാനകി VS സ്റ്റേറ്റ് ഓഫ് കേരളയുടെ പ്രദർശനാനുമതി തടഞ്ഞ സെൻസർ ബോർഡ് നടപടി; വിശദീകരണം തേടി ഹൈക്കോടതി June 25, 2025
- മെലിഞ്ഞ് ചുള്ളിക്കമ്പുപോലെയിരിക്കുന്ന ഇവളെ എങ്ങനെ നായകൻ പ്രേമിക്കും; കനത്ത ബോഡി ഷെയ്മിംഗ് നേരിട്ടിരുന്നുവെന്ന് ബനിത സന്ധു June 25, 2025
- സാമ്പത്തിക തട്ടിപ്പ് കേസ്; പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് June 25, 2025
- തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഉടലെടുത്ത എഴുത്തുകാർ തമ്മിലുള്ള തർക്കങ്ങളെ പരോക്ഷമായി പരിഹസിച്ച് ജോയ് മാത്യു June 25, 2025
- പ്രതീക്ഷകൾ നിറവേറ്റുന്നതിനു പകരം തഗ് ലൈഫ് ആരാധകരെ നിരാശരാക്കി; ക്ഷമ ചോദിച്ച് മണിരത്നം June 25, 2025
- പൊതുസ്ഥലങ്ങളിൽ അല്പ വസ്ത്രം ധരിച്ച് അ ശ്ലീല റീൽസ് ചിത്രീകരിച്ചു; യുവതികളെ കൈകാര്യം ചെയ്ത് നാട്ടുകാർ; വൈറലായി വീഡിയോ June 25, 2025
- തണലേകാൻ ഒരു വൻ മരം ഉള്ളപ്പോൾ, തണലിന്റെ വില പലരും മനസിലാക്കാതെ പോണു.. ആ മരം ഇല്ലാതായി കഴിയുമ്പോൾ ആണ്, അത് നൽകിയ തണൽ എത്രത്തോളം ആയിരുന്നു എന്ന് മനസിലാക്കുന്നത്; വൈറലായി സാമയുടെ വാക്കുകൾ June 25, 2025
- നടിയാകണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ നിറത്തിന്റെ പേരില്‍ പലരും പരിഹസിച്ചു ചിരിച്ചു, ആ സമയത്ത് നായികയെന്നാല്‍ വെളുത്തിരിക്കണം എന്ന സങ്കല്പം ഉണ്ടായിരുന്നു; നിമിഷ സജയൻ June 25, 2025
- ശ്രീകാന്ത് വൈദ്യ പരിശോധനയിൽ ല ഹരി ഉപയോഗിച്ചതായി തെളിഞ്ഞു, നടന് പിന്നാലെ അന്വേഷണം കൃഷ്ണയിലേയ്ക്കും! June 25, 2025