Vijayasree Vijayasree
Stories By Vijayasree Vijayasree
News
എസ്പിബിയുടെ പൂര്‍ണകായ ശില്പം ഒരുങ്ങുന്നു; മുന്‍കൈയെടുക്കുന്നത് യേശുദാസ് നേതൃത്വം നല്കുന്ന സംഘടന
By Vijayasree VijayasreeJune 23, 2024മാസ്മരിക ശബ്ദത്താല്‍ സംഗീതപ്രേമികളുടെ മനസ്സു കവര്‍ന്ന ഗായകനാണ് എസ് പി ബാലസുബ്രഹ്മണ്യം. ഗായകന് എന്ന വിശേഷണത്തില്‍ മാത്രം ഒതുക്കാവുന്ന വ്യക്തിത്വമല്ല എസ്...
Actor
സിനിമാ മേഖലയില്‍ നിന്നും മറ്റാരും കൂടെയില്ലെങ്കിലും ഞാന്‍ സുരേഷ് ഗോപിയെ പിന്തുണയ്ക്കും, ആരും പ്രശംസിക്കാതിരുന്നപ്പോള്‍ നടന് വിനായകനെ പ്രശംസിച്ച ആളാണ് താന്‍; ടിനി ടോം
By Vijayasree VijayasreeJune 23, 2024മയാളികള്‍ക്ക് ടിനി ടോം എന്ന നടനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ നിലപാടുകളെ...
Actress
കാണാന്‍ ഒരു ലുക്കും ഇല്ലെങ്കിലും ദര്‍ശനയുടെ ഒരു കോണ്‍ഫിഡന്‍സ് നോക്കണേ എന്നാണ് അവര്‍ പറഞ്ഞത്; ദര്‍ശന രാജേന്ദ്രന്
By Vijayasree VijayasreeJune 23, 2024വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ദര്‍ശന രാജേന്ദ്രന്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. പ്രണവ്...
Malayalam
അഭിനയ രംഗത്തേയ്ക്ക് ചുവടുവെയ്ക്കാനൊരുങ്ങി കൊല്ലം സുധിയുടെ ഭാര്യ രേണു
By Vijayasree VijayasreeJune 23, 2024മിമിക്രി വേദികളില്‍ എന്നും മലയാളിക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേല്‍പ്പിച്ച ആഘാതത്തില്‍ നിന്നും സഹപ്രവര്‍ത്തകരോ കുടുംബമോ...
Bollywood
കോവിഡ് ബാധിച്ച് ഒരുമാസം ആശുപത്രിയില്‍, പ്രൊജക്റ്റുകള്‍ മുടങ്ങി, വരുമാനം വരുന്നില്ല, ആ ഭയം വല്ലാതെ ബാധിച്ചു; അപ്പേള്‍ ഐശ്വര്യ തന്ന ഉപദേശം ഇങ്ങനെയായിരുന്നു; അഭിഷേക് ബച്ചന്
By Vijayasree VijayasreeJune 23, 2024ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. എന്നും...
Actress
ഹിന്ദു വിവാഹമോ മുസ്ലീം വിവാഹമോ ആയിരിക്കില്ല, വിവാഹശേഷം സൊനാക്ഷി ഇസ്ലാമിലേക്ക് മതം മാറില്ല; ഹൃദയങ്ങള്‍ തമ്മിലാണ് ചേരുന്നത്. അതില്‍ മതത്തിന് കാര്യമില്ലെന്ന് സഹീര്‍ ഇഖ്ബാലിന്റെ പിതാവ്
By Vijayasree VijayasreeJune 23, 2024ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് നടി സൊനാക്ഷി സിന്‍ഹ. ഇന്നാണ് നടിയുടെ വിവാഹം. കാമുകന് സഹീര്‍ ഇഖ്ബാലുമായാണ് താരത്തിന്റെ വിവാഹം. ഇ്പപോഴിതാ...
Malayalam
നടന് ബാലന് കെ നായരുടെ മകന് അന്തരിച്ചു
By Vijayasree VijayasreeJune 23, 2024പ്രശസ്ത സിനിമാ താരം ബാലന് കെ നായരുടെ മകന് വാടാനാംകുറുശ്ശി രാമന്‍കണ്ടത്ത് അജയകുമാര്‍ അന്തരിച്ചു. 54 വയസായിരുന്നു. സംസ്കാരം ഞായറാഴ്ച 12ന്...
Malayalam
തന്നെ ഞാന്‍ സദ്യ കഴിക്കാറില്ല, എന്റെ പെങ്ങളുടെ കല്യാണത്തിന്റെ സദ്യപോലും ഞാന്‍ കഴിച്ചിട്ടില്ല, കാരണം; അത് എന്റെയൊരു വട്ടാണ് എന്നൊക്കെ പറയാം
By Vijayasree VijayasreeJune 23, 2024‘മുദ്ദുഗൗ’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് നടനും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപിയുടെ മകനുമായ ഗോകുല്‍ സുരേഷ്....
Malayalam
അര്‍ജുനുമായും നിഖില്‍ നായരുമായും വെറും സൗഹൃദം മാത്രം, അമ്മയ്ക്കെതിരെ നടന്ന സൈബര്‍ ആക്രമണം കണ്ട് ഞെട്ടിപ്പോയി; ശ്രീതു
By Vijayasree VijayasreeJune 23, 2024മിനി സ്ക്രീനിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച താരമാണ് ശ്രീതു. ബിഗ് ബോസ് മലയാളം സീസണ് 6 ലും മത്സാരര്‍ത്ഥിയായി ശ്രീതു...
Actress
എനിക്കത്ര കളര്‍ ഇല്ലെന്ന് നിങ്ങള്‍ക്കും എനിക്കും അറിയാം, പക്ഷെ കാക്കയെ പോലെ കരിക്കട്ടയെ പോലെ എന്നൊക്കെയുള്ള കമന്റുകള്‍ വരുമ്പോള്‍ വിഷമം തോന്നും; ആ ട്രോളുകള്‍ കണ്ട് തളര്‍ന്ന് പോയെന്ന് നവ്യ നായര്‍
By Vijayasree VijayasreeJune 23, 2024മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത്...
Malayalam
കണ്ടപ്പോള്‍ ആവേശമാണ്, വര്‍ഷങ്ങള്‍ക്ക് ശേഷത്തേക്കാള്‍ ഇഷ്ടപ്പെട്ടത്, പക്ഷേ ആ സമയത്ത് എനിക്ക് എന്റെ സിനിമയെ താഴ്ത്തിക്കെട്ടി പറയാന്‍ പറ്റില്ലല്ലോ; ധ്യാന്‍ ശ്രീനിവാസന്
By Vijayasree VijayasreeJune 22, 2024ധ്യാന്‍ ശ്രീനിവാസന് -പ്രണവ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ചിത്രമായിരുന്നു ‘വര്‍ഷങ്ങള്‍ക്ക് ശേഷം’. എന്നാല്‍ ചിത്രത്തിനെതിരെ കടുത്ത ട്രോളുകള്‍ വന്നിരുന്നു. ഇപ്പോഴിതാ തന്റെ...
Malayalam
ലൂസിഫറിന്റെ മൂന്നാം ഭാഗവും എന്റെ മനസ്സില്‍ ഉണ്ട്; മുരളി ഗോപി
By Vijayasree VijayasreeJune 22, 2024മോഹന്‍ലാലിനെ നായികനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍. 2019 മാര്‍ച്ച് 28നായിരുന്നു ലൂസിഫര്‍ തീയേറ്ററുകളിലെത്തിയത്. മലയാള സിനിമ ലൂസിഫറിന് മുമ്പും...
Latest News
- എനിക്ക് ജഗതിയോടാണ് സുകുമാരനേക്കാൾ ബഹുമാനം; അതിനു മല്ലികയും വഴക്കായി; വെളിപ്പെടുത്തി ശാന്തിവിള ദിനേശ് May 19, 2025
- കലാഭവൻ മണി ആ പാട്ടിൽ നിന്ന് പിന്മാറിയത് എനിക്ക് വേണ്ടി – കണ്ണുനിറഞ്ഞ് നാദിർഷ May 19, 2025
- നന്ദയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് സംഭവിച്ച ആ ദുരന്തം; ചങ്ക് തകർന്ന് ഗൗതം; പിങ്കിയുടെ ക്രൂരതയ്ക്ക് തിരിച്ചടി!! May 19, 2025
- നകുലന്റെ പിടിയിലകപ്പെട്ട് ജാനകി; അപർണയുടെ മുന്നിൽ തെളിവ് സഹിതം തമ്പി കുടുങ്ങി!! May 19, 2025
- പവിത്രത്തിന് എന്ത് സംഭവിച്ചു.? പത്തരമാറ്റ് ഞെട്ടിച്ചു; ഈ ആഴ്ചയിലെ മികച്ച സീരിയൽ!! May 19, 2025
- നന്ദയെ ഓടിക്കാൻ പിങ്കി ചെയ്ത കൊടും ചതിയ്ക്ക് ഗൗതമിന്റെ ഇടിവെട്ട് തിരിച്ചടി; ഞെട്ടിക്കുന്ന ആ രഹസ്യം പുറത്ത്!! May 19, 2025
- വധശ്രമക്കേസിൽ അറസ്റ്റിലായി നടി നുസ്രാത് ഫരിയ May 19, 2025
- കുറച്ച് വർഷങ്ങളായി ഈ ഒരു ദിവസത്തിനായാണ് കാത്തിരുന്നത്; നടി നയന ജോസൽ വിവാഹിതയായി May 19, 2025
- നാളുകൾക്ക് ശേഷം ഭാര്യക്ക് ഒപ്പമുള്ള ചിത്രവുമായി യേശുദാസ് May 19, 2025
- ഞാൻ അങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളായിരുന്നില്ല. എപ്പോഴും കൂടെ ആരെങ്കിലുമൊക്കെ വേണമായിരുന്നു. പക്ഷേ ഇപ്പോൾ എല്ലാം മാറി; കാവ്യ മാധവൻ May 19, 2025