Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
‘സഹോദരാ, താങ്കളുടെ കുട്ടികളെ ഞാന്‍ സംരക്ഷിക്കും’ ; മരണപ്പെട്ട തമിഴ് നടന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി ലോറന്‍സ്
By Vijayasree VijayasreeMarch 25, 2021കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അന്തരിച്ച തമിഴ് നടന് തീപ്പെട്ടി ഗണേശന്റെ കുട്ടികളെ സംരക്ഷിക്കുമെന്ന് സംവിധായകനും നടനുമായ രാഘവ ലോറന്‍സ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം...
Malayalam
ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുമെങ്കിലും ആ കാര്യം നിര്‍ബന്ധമാണ്!അഭിനയ ലോകത്തിലേയ്ക്ക് തിരിച്ചെത്തുമെന്ന് സജിത
By Vijayasree VijayasreeMarch 25, 2021മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമായ മുഖമാണ് സജിത ബേട്ടിയുടേത്. നടിയായും നര്‍ത്തകിയായും അവതാരകയായും സുപരിചിതയാണ് സജിത. സിനിമയിലും സീരിയലുകളിലും നിറഞ്ഞു നിന്ന...
Malayalam
പ്രശസ്ത നടനുമായി വിവാഹം, വര്‍ഷങ്ങള്‍ക്ക് ശേഷം ബന്ധം വേര്‍പ്പെടുത്തി!; ഈ മമ്മൂട്ടി നായികയെ ഓര്‍മ്മയുണ്ടോ
By Vijayasree VijayasreeMarch 25, 2021ബാലതാരമായി സിനിമയിലെത്തി ഒരുപിടി നല്ല ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അഞ്ജു പ്രഭാകര്‍. നിറപ്പകിട്ട്, ജാനകീയം,ജ്വലനം,ഈ രാവില്‍,നരിമാന് തുടങ്ങിയ...
Malayalam
കയ്യില്‍ ബിയര്‍ കുപ്പിയുമായി രേഖ രതീഷ്; കണ്ട് കണ്ണുതള്ളി സോഷ്യല്‍ മീഡിയ
By Vijayasree VijayasreeMarch 25, 2021മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് എന്നും സുപരിചിതയായ താരമാണ് രേഖ രതീഷ്. റേറ്റിംഗില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന എല്ലാ ഹിറ്റ് സീരിയലുകളിലും രേഖയുടെ സാന്നിധ്യമുണ്ട്. ആയിരത്തില്‍...
Malayalam
ജോണി ഡെപ്പിന്റെ വീട്ടില്‍ അതിക്രമിച്ച് കടന്ന യുവാവ് ചെയ്തത് കണ്ടോ..!
By Vijayasree VijayasreeMarch 25, 2021ഹോളിവുഡ് നടന് ജോണി ഡെപ്പിന്റെ വീട്ടില്‍ യുവാവ് അതിക്രമിച്ചു കയറി. നടന്റെ ഹോളിവുഡ് ഹില്‍സിലെ വീട്ടിലാണ് യുവാവ് അതിക്രമിച്ചു കടന്നത്. വീടിന്റെ...
Malayalam
‘അനിയത്തി പ്രാവിന് ഇന്ന് 24 വയസ്’; ആ ദിവസം തമിഴിലേയ്ക്ക് ചുവട് വെച്ച് ചാക്കോച്ചന്
By Vijayasree VijayasreeMarch 24, 2021മലയാളത്തിന്റെ എക്കാലത്തെയും ചോക്ലേറ്റ് താരമാണ് കുഞ്ചാക്കോ ബോബന്. തന്റെ ആദ്യ സിനിമയായ അനിയത്തിപ്രാവ് റിലീസ് ആയി 24 വര്‍ഷം പിന്നിടുമ്പോള്‍ ആദ്യമായി...
Malayalam
ചേച്ചിയും അനിയത്തിയും കൂടെ എങ്ങോട്ടേയ്ക്കാണ്? വൈറലായി സംവൃതയുടെ പുതിയ ചിത്രം
By Vijayasree VijayasreeMarch 24, 2021വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തു എങ്കിലും മലയാളികള്‍ക്ക് ഇന്നും പ്രയിപ്പെട്ട താരമാണ് സംവൃത സുനില്‍. സംവൃതയുടെ വിശേഷങ്ങള്‍ അറിയാനും ചിത്രങ്ങള്‍ കാണാനുമെല്ലാം...
Malayalam
‘എന്റെ കഥയിലെ രാജകുമാരി’; പതിവു പോലെ വൈറലായി ‘കണ്മണി’യുടെ ചിത്രങ്ങള്‍
By Vijayasree VijayasreeMarch 24, 2021മുമ്പ് പരിചിതമല്ലാത്ത മുഖം ആയിട്ടു കൂടി വളരെ പെട്ടെന്ന് തന്നെ മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ സ്വന്തമായി മാറിയ താരമാണ് മനീഷ മോഹന്‍....
News
അവിടെ സൗത്ത് ഏഷ്യന്‍ വംശജരുടെ പ്രാതിനിധ്യം വളരെ കുറവാണ്; നടി പ്രിയങ്ക ചോപ്ര
By Vijayasree VijayasreeMarch 24, 2021ഹോളിവുഡ് സിനിമകളില്‍ സൗത്ത് ഏഷ്യന്‍ വംശജരുടെ പ്രാതിനിധ്യം വളരെ കുറവാണെന്ന് നടി പ്രിയങ്ക ചോപ്ര. ഓസ്കാര്‍ നോമിനേഷന് ലഭിച്ച തന്റെ ദി...
News
തുടര്‍ച്ചയായ റെയ്ഡിലൂടെ തന്നെ ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ട; വാഹനം തടഞ്ഞ് റെയ്ഡ് നടത്തിയതില്‍ പ്രതികരണവുമായി താരം
By Vijayasree VijayasreeMarch 24, 2021നടന് കമല്‍ ഹാസന്റെ വാഹനം തടഞ്ഞ് നിര്‍ത്തി തെരഞ്ഞെടുപ്പ് കമ്മീഷന് റെയ്ഡ് നടത്തിയതില്‍ വിവാദം കത്തുന്നു. തുടര്‍ച്ചയായ റെയ്ഡിലൂടെ തന്നെ ഭയപ്പെടുത്താന്‍...
Malayalam
ഫോണ്‍ എടുത്തതും മറുവശത്ത് നിന്ന് ഒരു വിളി ‘മോനെ’..സത്യത്തില്‍ ഞെട്ടിപ്പോയി; വൈറലായി സംവിധായകന് ജിബി ജോജുവിന്റെ കുറിപ്പ്
By Vijayasree VijayasreeMarch 24, 2021മോഹന്‍ലാല്‍ ആദ്യമായി സംവിധാന രംഗത്തിലേയ്ക്ക് കടക്കുന്ന ചിത്രം ബറോസിനെയും മോഹന്‍ലാലിനെയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ചിത്രത്തിന്റെ പൂജ ചടങ്ങുകളായിരുന്നു ഇന്ന്....
Malayalam
തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിന് പണം നല്‍കിയില്ല; സുരേഷ് ഗോപിയെ നേരില്‍ കാണാനൊരുങ്ങി തൊഴിലാളികള്‍
By Vijayasree VijayasreeMarch 24, 2021തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുരേഷ്ഗോപി എം.പി ബുധനാഴ്ച എത്തുമ്പോള്‍ താരത്തെ നേരിട്ട് കാണാനൊരുങ്ങി കരാര്‍ തൊഴിലാളികള്‍. പ്രചാരണം നടത്തിയിട്ടും പണം കിട്ടാത്തത് നേരില്‍...
Latest News
- ജെഎസ്കെ വിവാദം ; ‘ആള്‍ക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നതെന്താണോ അതാണ് കലയോട് സെൻസർഷിപ്പ് ചെയ്യുന്നത് ; പരസ്യമായി തുറന്നടിച്ച് മുരളി ഗോപി July 10, 2025
- ആ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങൾക്ക് വിദൂരത്തിരുന്ന്, ഓൺലൈനിലൂടെ രോഗത്തിന്റെ അടിവേരടക്കം പറിച്ചെടുത്തിട്ടുള്ള ഡോക്ടർ; സമൂഹത്തിൽ ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ; മോഹൻലാൽ July 10, 2025
- ഇതൊരു വെറൈറ്റി വില്ലൻ, കണ്ടപ്പോൾ ചെറുതായി ഒരു പേടി തോന്നിയിരുന്നു; പ്രകാശ് വർമയെ കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ് July 10, 2025
- മഹാഭാരതം രക്തത്തിൽ അലിഞ്ഞുചേർന്ന കഥ, ഇത് തന്റെ അവസാന ചിത്രമായേക്കും; ആമിർ ഖാൻ July 10, 2025
- ചലച്ചിത്രകാരനെന്ന നിലയ്ക്ക് തനിക്ക് അംഗീകരിക്കാൻ കഴിയുന്ന മാറ്റങ്ങളാണ് ഇപ്പോൾ നിർദേശിക്കപ്പെട്ടത്; സംവിധായകൻ പ്രവീൺ നാരായണൻ July 10, 2025
- ഓസിയ്ക്ക് അനിയൻ ജനിച്ച ഫീലാണ് എന്റെ മനസിൽ. അമ്മ എന്നതിനേക്കാൾ ചേച്ചി എന്ന ഫീലിലാണ് ഓസി. എനിക്കും അങ്ങനെയായിരുന്നു; സിന്ധുകൃഷ്ണ July 10, 2025
- തനിക്കൊരു പേഴ്സണൽ മാനേജർ ഇല്ല, ഒരിക്കലും ഉണ്ടായിട്ടുമില്ല; വ്യാജ വാർത്തയ്ക്കെതിരെ രംഗത്തെത്തി ഉണ്ണി മുകുന്ദൻ July 10, 2025
- ചില സമയത്ത് ഞാൻ ഏതു സിനിമയാണ് ചെയ്യുന്നതെന്നോ, ഞാൻ ഇന്ന് എന്ത് ചെയ്തു, എവിടെയാണ്, എന്നൊന്നും മഞ്ജു ചോദിക്കാറില്ല; വീണ്ടും ശ്രദ്ധ നേടി ദിലീപിന്റെ വാക്കുകൾ July 10, 2025
- ആ വീടിന്റെ മുഴുവൻ കൺട്രോളും രേണുവിന്റെ അമ്മയുടേയും മറ്റ് കുടുംബാംഗങ്ങളുടേയും കയ്യിലാണ്. അത് എല്ലാവർക്കും ബോധ്യപ്പെടുത്തി കൊടുക്കാനാണ് കിച്ചു അവിടെ പോയത്; യൂട്യൂബർ July 10, 2025
- അമേരിക്കൻ എയർപോർട്ടിലെ പരിശോധനയ്ക്കിടെ ടിനിയുടെ ഹാൻഡ് ബാഗേജിനുളളിലിരിക്കുന്ന സാധനം കണ്ട് സെക്യൂരിറ്റിക്കാർ ഞെട്ടി, കയ്യോടെ തൂക്കിയെടുത്ത് കൊണ്ട് പോയി; ടിനി കരഞ്ഞ് കാല് പിടിച്ചുവെന്ന് ആലപ്പി അഷ്റഫ് July 10, 2025