Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
തമിഴ്നാട് സ്റ്റേറ്റ് ഷൂട്ടിങ് ചാംപ്യന്‍ഷിപ്പ്; 6 മെഡലുകള്‍ കരസ്ഥമാക്കി നടന് അജിത്ത് കുമാര്‍
By Vijayasree VijayasreeMarch 8, 202146ാം തമിഴ്നാട് സ്റ്റേറ്റ് ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ 6 മെഡലുകള്‍ കരസ്ഥമാക്കി സൂപ്പര്‍താരം അജിത്ത് കുമാര്‍. തമിഴ്നാട്ടിലെ വിവിധ ജില്ലകളില്‍ നിന്നായി ഒമ്പതിനായിരത്തിലത്തിലധികം...
Malayalam
‘വനിതാ ദിനത്തില്‍ ഇത്തരം ചിത്രങ്ങള്‍ ശരിയായില്ല’; ബെഡ്റൂം ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ഈശ്വര്യ മേനോന്
By Vijayasree VijayasreeMarch 8, 2021തമിഴിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് ഈശ്വര്യ മേനോന്. മലയാളി ആണെങ്കിലും തമിഴിലും തെലുങ്കിലും ആണ് താരം കൂടുതല്‍ തിളങ്ങുന്നത്. മണ്‍സൂണ്‍ മംഗോസ്...
Malayalam
സ്ത്രീശാക്തീകരണം കാണിക്കാന്‍ രണ്ട് സിനിമ പെട്ടെന്നെടുക്കുക, എന്നിട്ട് പരമാവധി പി.ആര്. ചെയ്യുക, അതുകൊണ്ടൊന്നും കാര്യമില്ല; വനിതാ ദിനത്തില്‍ പാര്‍വതി
By Vijayasree VijayasreeMarch 8, 2021സ്ത്രീശാക്തീകരണം കാണിക്കുന്നതിനായി മാത്രം സിനിമകളെടുക്കുന്നതിനെ വിമര്‍ശിച്ച് നടി പാര്‍വതി തിരുവോത്ത്. വനിതാദിനത്തില്‍ ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു പാര്‍വതിയുടെ പരാമര്‍ശം. ‘സ്ത്രീശാക്തീകരണം...
Malayalam
‘വേട്ടക്കാരനൊപ്പം നിന്ന് ഇരയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന താങ്കളുടെ നിലപാട് കണ്ട് പകച്ചുപോയി ബാല്യം’; വനിതാ ദിന ആശംസ അറിയിച്ച മോഹന്‍ലാലിനെ ട്രോളി സോഷ്യല്‍ മീഡിയ
By Vijayasree VijayasreeMarch 8, 2021ലോകമെമ്പാടുമുള്ളവര്‍ അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുമ്പോള്‍ മനുസ്മൃതിയിലെ വരികള്‍ പോസ്റ്റ് ചെയ്ത് മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയായിരുന്നു മോഹന്‍ലാലിന്റെ ആശംസാ സന്ദേശം. തുടര്‍ന്ന് വിമര്‍ശനങ്ങളും...
Malayalam
24 മണിക്കൂറും 365 ദിവസവും വനിതാ ദിനം തന്നെയാണ്; അന്താരാഷ്ട്ര വനിതാ ദിനത്തെ കുറിച്ച് മഞ്ജു വാര്യര്‍
By Vijayasree VijayasreeMarch 8, 2021ലോകമെങ്ങും വനിതാ ദിനം ആഘോഷിക്കുമ്പോള്‍ അന്താരാഷ്ട്ര വനിതാ ദിനത്തെക്കുറിച്ചുള്ള തന്റെ ചിന്തകള്‍ പങ്കുവെച്ച് നടി മഞ്ജുവാര്യര്‍. മാര്‍ച്ച് എട്ട് എന്നൊരു ദിവസം...
News
‘ഞാനൊരു മൂര്‍ഖനാണ്, ഒരൊറ്റ കുത്തില്‍ നിങ്ങള്‍ പടമാകും’; ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ സദസ്സില്‍ കയ്യടി നേടി നടന്
By Vijayasree VijayasreeMarch 8, 2021ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ തന്റെ സിനിമയിലെ മാസ് ഡയലോഗുകള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച് നടന് മിഥുന് ചക്രബര്‍ത്തി. ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര...
Malayalam
കനകയുടെ മുന്നില്‍ നീ ഡ്രസില്ലാതെ നില്‍ക്കുമെന്ന് പറഞ്ഞ് ബെറ്റ് വെച്ച്..നീ ജയിച്ചു; ജഗദീഷ് മുകേഷിനു കൊടുത്ത എട്ടിന്റെ പണി
By Vijayasree VijayasreeMarch 8, 2021സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടിന്റെ സംവിധാനത്തില്‍ ഹാസ്യത്തിന് പ്രാധാന്യം നല്കി പുറത്തിറങ്ങിയ ചിത്രമായിരുന്നു ഗോഡ്ഫാദര്. തിയ്യേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രത്തില്‍, എന്‍എന്‍ പിളള...
Malayalam
വഞ്ചനാ കേസ്; സണ്ണി ലിയോണിന്റെ മുന്‍ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും
By Vijayasree VijayasreeMarch 8, 2021വഞ്ചനാ കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് കേസ്...
Malayalam
ഇതിലും മികച്ച ദിവസമില്ല, വനിതാ ദിനത്തില്‍ പാര്‍വതിയോട് മമ്മൂട്ടിയുടെ മധുര പ്രതികാരം; കയ്യടിച്ച് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeMarch 8, 2021മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒരു സിനിമയില്‍ ഒരുമിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്റെ വേഫെയര്‍ ഫിലിംസും സിന് – സില് സെല്ലുലോയിഡും ചേര്‍ന്നാണ്...
Malayalam
ശിവാജി ഗണേശനോട് അഞ്ച് മണിയ്ക്ക് വരാമെന്ന് പറഞ്ഞ ബിജുമേനോന് എത്തിത് 7 മണിയ്ക്ക്, പിന്നെ സംഭവിച്ചത്!
By Vijayasree VijayasreeMarch 8, 2021വ്യത്യസ്തമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നടനാണ് ബിജു മേനോന്. നടനായും വില്ലനായും സഹനടനായും പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും...
Malayalam
നെഗറ്റീവ് കമന്റ് വന്നാല്‍ അഞ്ചു മിനിറ്റ് വിഷമിക്കും എന്നാല്‍ പ്രശ്നം മറ്റൊന്നാണ്; തുറന്ന് പറഞ്ഞ് എസ്തര്
By Vijayasree VijayasreeMarch 8, 2021പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമായ മുഖങ്ങളില്‍ ഒന്നാണ് എസ്തര് അനിലിന്റേത്. ദൃശ്യം എനന് ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം ദൃശ്യം 2 വിലും...
Bollywood
ഇന്നത്തെ കാലത്ത് കീറിയ ഡിസൈനിലുള്ള അമേരിക്കന്‍ ജീന്‍സും റാഗ്സും; അമേരിക്കന്‍ വസ്ത്രധാരണത്തെ വിമര്‍ശിച്ച് കങ്കണ റണാവത്ത്
By Vijayasree VijayasreeMarch 8, 2021അമേരിക്കന്‍ വസ്ത്രധാരത്തെ വിമര്‍ശിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. ”പണ്ടുകാലത്തെ സ്ത്രീകള്‍ അവരുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും കൈവിടാതെ വ്യക്തിത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്നവരായിരുന്നു. എന്നാല്‍...
Latest News
- പരിശോധിച്ചത് മൂന്ന് തവണ ; ആ റിസൾട്ട് വന്നു ; ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സന June 14, 2025
- റിതു ഒളിപ്പിച്ച ആ രഹസ്യം കണ്ടെത്തി ഇന്ദ്രൻ; പിന്നാലെ ആ ചതി; തകർന്നടിഞ്ഞ് പല്ലവി!! June 14, 2025
- മഹിമയുടെ വരവിൽ അത് സംഭവിച്ചു; രേവതിയുടെ ചോദ്യത്തിന് മുന്നിൽ പകച്ച് ശ്രുതി!! June 14, 2025
- അച്ഛന്റെ കണ്ണുനീരിനുമുൻപിൽ എല്ലാമവസാനിപ്പിച്ചു നന്നാവാം എന്ന് ഷൈൻ വാക്കുകൊടുത്തെന്ന് കേട്ടപ്പോൾ മനസ്സുകൊണ്ട് ഇനിയുമവനൊപ്പം തന്നെ നിൽക്കാൻ തോന്നി; വൈറലായി ഷൈനിന്റെ അധ്യാപികയുടെ കുറിപ്പ് June 14, 2025
- അപകടം അറിഞ്ഞയുടൻ നെഞ്ചിൽ ഒരു ആളൽ ആയിരുന്നു, പെട്ടെന്ന് അവനെ വിളിച്ചു; ഈശ്വര നിന്നോട് ഒന്നേ അപേക്ഷിക്കാനുള്ളു ..ഇത്രയും ക്രൂരൻ ആവല്ലേ നീ; സീമ വിനീത് June 14, 2025
- ബോളിവുഡിലോ കോളിവുഡിലോ ഇതാ ഞങ്ങളുടെ മസിൽമാൻ എന്നു പറഞ്ഞ് നമുക്ക് അഭിമാനത്തോടെ കൊണ്ടുനിർത്താവുന്ന നടനായിരുന്നു ജയൻ; മധു June 14, 2025
- സിനിമയുടെ ഉടുപ്പ് മോഷ്ടിച്ച് സിനിമയാക്കിയിരിക്കുന്നതാണ് തുടരും, മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവർ തിരക്കഥ വായിച്ചിട്ടുണ്ട്; സനൽ കുമാർ ശശിധരൻ June 14, 2025
- അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ June 14, 2025
- ആ പരീക്ഷണകാലം കടന്ന് പഴയതിലും സുന്ദരമായി ജീവിതത്തിലേക്ക് തിരിച്ചുവരാനും തന്റെ സന്തോഷങ്ങളെ കണ്ടെടുക്കാനും അമ്മക്ക് സാധിച്ചു; മഞ്ജു വാര്യർ June 14, 2025
- ജീവിതത്തിലെ ഈ പുതിയ അധ്യായം നിങ്ങളുമായി പങ്കുവെയ്ക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങൾ; ദുർഗ കൃഷ്ണ June 14, 2025