Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
റാണിയെ പോലെ എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന ആളായിരുന്നു ഞാന്‍; എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല
By Vijayasree VijayasreeFebruary 28, 2021മലയാളികളുടെ ഏക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് മീന. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും തിളങ്ങി നില്ക്കുന്ന താരം സൂപ്പര്‍താരങ്ങളുടെ നായികയായി ഒക്കെ...
Malayalam
എന്തൊരു വിഡ്ഢിത്തരമാണ്, ഇവരൊക്കെ ദാസേട്ടനേക്കാള്‍ വലിയ ഗായകരാണോ? ട്യൂണ്‍ മാറ്റി പാടുന്നതിനെതിരെ കൈതപ്രം
By Vijayasree VijayasreeFebruary 28, 2021പഴയാകാല ഗാനങ്ങളുടെ ട്യൂണ്‍ മാറ്റി ന്യൂ വേര്‍ഷനില്‍ നിരവധി ഗാനങ്ങള്‍ നമ്മള് കേട്ടിട്ടുണ്ട്. ഒര്‍ജിനല്‍ ഗാനത്തെ ഇഷ്ടപ്പെടുന്നവര്‍ക്കൊന്നും തന്നെ അത്രയ്ക്ക് ആസ്വദിക്കുന്ന...
Malayalam
‘നീ എന്റെ മോളായി പോയി, അല്ലായിരുന്നെങ്കില്‍..!’; ദൃശ്യം 2 കണ്ട അമ്മയുടെ പ്രതികരണം കേട്ട് ഞെട്ടിപ്പോയെന്ന് ആശ ശരത്ത്
By Vijayasree VijayasreeFebruary 28, 2021പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ദൃശ്യം 2. ചിത്രത്തിന്റെ വിജയത്തിന്റെ സന്തോഷത്തിലാണ് താരങ്ങളും അണിയറപ്രവര്‍ത്തകരും. അതോടൊപ്പം ഐ.ജി ഗീത പ്രഭാകറിന്റെ...
Malayalam
എന്താണ് പറയുന്നത് എന്നതില്‍ എനിക്ക് ഉത്തരവാദിത്തമുണ്ട്, നിങ്ങള്‍ എന്ത് മനസിലാക്കുന്നുവെന്നതില്‍ എനിക്ക് ഉത്തരവാദിത്തമില്ല; കാജല്‍ അഗര്‍വാള്‍
By Vijayasree VijayasreeFebruary 27, 2021തെന്നിന്ത്യയുടെ പ്രിയങ്കരിയായ നടിയാണ് കാജല്‍ അഗര്‍വാള്‍. കഴിഞ്ഞ വര്‍ഷം അവസാനമാണ് വ്യവസായിയും ഡിസൈനറുമായ ഗൗതം കിച്ലുവുമായി കാജല്‍ അഗര്‍വാള്‍ വിവാഹിതയായിത്. ഇരുവരും...
Malayalam
ആ സീനില്‍ മീനയോട് മുന്‍കൂര്‍ ജാമ്യം എടുത്തിരുന്നു; ദൃശ്യത്തെ കുറിച്ച് റോഷന്
By Vijayasree VijayasreeFebruary 27, 2021പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ദൃശ്യം 2 വിന് തിയേറ്ററുകളില്‍ വളരെ ജന ശ്രെദ്ധ നേടി മുന്നേറികൊണ്ടിരിക്കുകയാണ് സിനിമയെ മുന്നോട്ട് നയിച്ച...
Malayalam
13 വര്‍ഷത്തിനു ശേഷം ഒരുമിക്കാനൊരുങ്ങി അഭിഷേക് ബച്ചനും ജോണ്‍ എബ്രഹാമും; അയ്യപ്പനും കോശിയുടെയും ഹിന്ദി റിമേക്ക് ഉടന്‍
By Vijayasree VijayasreeFebruary 27, 2021മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ അയ്യപ്പനും കോശിയും ബോളിവുഡിലേക്ക് റിമേക്ക് ചെയ്യുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നടന്മാരായ ജോണ്‍ എബ്രഹാമും, അഭിഷേക് ബച്ചനുമാണ്...
Malayalam
ഏറ്റവും സൗന്ദര്യമുള്ള നായകന്, ഒരുപാട് കാലത്തിനു ശേഷം എന്റെ ഹീറോയ്ക്കൊുപ്പം; ചിത്രങ്ങള്‍ പങ്ക് വെച്ച് രശ്മി
By Vijayasree VijayasreeFebruary 27, 2021മലയാള സിനിമാസീരിയല്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് രശ്മി സോമന്. സിനിമയിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു നടി. ഇരുകൈയ്യും നീട്ടിയാണ്...
Malayalam
അമ്പോ!!..ഇതിന് ഇത്രയും വിലയോ? ജാന്‍വി കപൂറിന്റെ ഗൗണിന്റെ വില കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ
By Vijayasree VijayasreeFebruary 27, 2021ബോളിവുഡിലെ താര സുന്ദരി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിനെ പരിചയമില്ലാ്തവര് ചുരുക്കമാണ്. ഇപ്പോഴിതാ, ‘റൂഹി’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന് ഷൂട്ടിനിടെ...
Uncategorized
ഒരു സര്‍പ്രൈസ് ഉടന്‍ വരുമെന്ന് നയന്‍താര; ആകാംക്ഷയോടെ ആരാധകര്‍
By Vijayasree VijayasreeFebruary 27, 2021ഏറെ ആരാധകരുള്ള താരമാണ് നയന്‍താര, തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍. ‘റോക്കി’ എന്ന ചിത്രമാണ് നയന്‍താരയുടേതായി വരാനിരിക്കുന്ന ചിത്രങ്ങളിലൊന്ന്. അടുത്തിടെ പുറത്തുവന്ന...
Malayalam
പാമ്പുകള്‍ക്കൊപ്പം വെറൈറ്റി ഫോട്ടോഷൂട്ട്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeFebruary 27, 2021ഇന്നത്തെ കാലത്ത് ഏറെ ട്രെന്‍ഡിംങില്‍ ഉള്ളതും വ്യത്യസ്തവുമാണ് വെഡിങ്ങ് ഷൂട്ടുകള്‍. എങ്ങനെ വെറൈറ്റി ഫോട്ടോഷൂട്ടുകള്‍ ചെയ്യാമെന്നും അത് എങ്ങനെ വൈറലാകുമെന്നുമാണ് എല്ലാവരും...
Malayalam
ലാലേട്ടനൊഴികെ സിനിമയിലെ ട്വിസ്റ്റും ടേണും പലര്‍ക്കും അറിയില്ലായിരുന്നു; ദൃശ്യം 2 വിനൈ കുറിച്ച് പറഞ്ഞ് അഞ്ജലി നായര്‍
By Vijayasree VijayasreeFebruary 27, 2021പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘ദൃശ്യം 2’വിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ചിത്രത്തില്‍...
Malayalam
പുതിയ ജോലി ആരംഭിച്ചു; ലാപ്ടോപുമായി ഇരിക്കുന്ന ചിത്രങ്ങളും പങ്കു വെച്ച് താരം
By Vijayasree VijayasreeFebruary 27, 2021പുതിയ ജോലി ആരംഭിച്ച വിവരം പങ്കുവെച്ച് നടി രചന നാരായണന്‍കുട്ടി. ട്രാന്സ്ലേറ്റര് എന്ന നിലയില്‍ പുതിയ ജോലി തുടങ്ങി എന്നാണ് രചന...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025