തെന്നിന്ത്യയുടെ പ്രിയങ്കരിയായ നടിയാണ് കാജല്‍ അഗര്‍വാള്‍. കഴിഞ്ഞ വര്‍ഷം അവസാനമാണ് വ്യവസായിയും ഡിസൈനറുമായ ഗൗതം കിച്ലുവുമായി കാജല്‍ അഗര്‍വാള്‍ വിവാഹിതയായിത്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകള്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇപോഴിതാ കാജല്‍ അഗര്‍വാളിന്റെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. കാജല്‍ അഗര്‍വാള്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഫോട്ടോയുടെ ക്യാപ്ഷനാണ് ശ്രദ്ധേയമായി മാറിയിരിക്കുന്നത്.
എന്താണ് പറയുന്നത് എന്നതില്‍ എനിക്ക് ഉത്തരവാദിത്തമുണ്ട്. നിങ്ങള്‍ എന്ത് മനസിലാക്കുന്നുവെന്നതില്‍ എനിക്ക് ഉത്തരവാദിത്തമില്ല എന്നാണ് കാജല്‍ അഗര്‍വാള്‍ എഴുതിയിരിക്കുന്നത്. ഒട്ടേറേ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.
കാജല്‍ പറഞ്ഞത് ശരി തന്നെയെന്ന് എല്ലാവരും പറയുന്നു. കാജല്‍ അഗര്‍വാളാണ് തന്റെ ഫോട്ടോ ഷെയര്‍ ചെയ്തത്. വിവാഹത്തിരക്കുകള്‍ കഴിഞ്ഞ് വീണ്ടും സിനിമയില്‍ സജീവമാകുകയാണ് കാജല്‍ അഗര്‍വാള്‍.
സിംഗപ്പൂരില്‍ മെഴുക് മ്യൂസിയത്തില്‍ ഇടംപിടിച്ച ആദ്യ തെന്നിന്ത്യന്‍ നടിയാണ് കാജല്‍ അഗര്‍വാള്‍. മെഴുക് മ്യൂസിയത്തിന്റെ ഉദ്ഘാടനത്തിന് കാജല്‍ അഗര്‍വാളിന്റെ ഭര്‍ത്താവ് ഗൗതം കിച്ലുവും എത്തിയിരുന്നു.
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്....
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ പ്രിയപ്പെട്ട ജോഡികള്‍ ജീവിതത്തിൽ ഒന്നിച്ചപ്പോള്‍ ആരാധകരടക്കം എല്ലാവരും സന്തോഷിച്ചിരുന്നു. ഇവരുടെ...
ഒട്ടനവധി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരുടെ പട്ടികയിലേയ്ക്ക് എത്തിപ്പെട്ട താരമാണ് അനുശ്രീ. നിരവധി ചിത്രങ്ങളിലൂടെ മലയാളി സിനിമ പ്രേമികളുടെ മനസില്‍...
മലയാള സിനിമ താരങ്ങളിലെ വാഹന പ്രേമികളില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് മമ്മൂട്ടിയും പൃഥ്വിരാജും. പുതുപുത്തന്‍ ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കുക എന്നത് എന്നും ഇവര്‍ക്ക്...