Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
നീയെന്റെ മോളെ വിഷമിപ്പിച്ചു..പൊറുക്കില്ല ഞാന്‍.., നിന്റെ വായില്‍ പടക്കം വെച്ച് ഞാന്‍ പൊട്ടിക്കും; വൈറലായി അനീഷ് ഉപാസനയുടെ കുറിപ്പ്
By Vijayasree VijayasreeApril 11, 2021മകളുടെ പിറന്നാള്‍ ദിവസം ആശംസ അറിയിക്കാനും കാണാനും കഴിയാത്തതിന്റെ നിരാശയും വിഷമവും പങ്കുവച്ച് സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന. കഴിഞ്ഞ...
Malayalam
‘സ്വന്തം ഭാര്യയെ തട്ടമീടീക്കാത്ത താനൊരു ഇസ്ലാമാണോ’..ഫഹദ് ഫാസിലിനെതിരെ സോഷ്യല്‍ മീഡിയ
By Vijayasree VijayasreeApril 11, 2021മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവര്‍ക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും നസ്രിയ...
News
പ്രണയ വിവാഹം കഴിഞ്ഞ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച നടിയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞ് അച്ഛന്
By Vijayasree VijayasreeApril 11, 2021കന്നട നടിയും ബിഗ് ബോസ് താരവും എഴുത്തുകാരിയുമായ ചൈത്ര കൂട്ടൂര് കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നത് വാര്‍ത്തയായിരുന്നു. ഇതേ തുടര്‍ന്ന് ആശുപത്രിയില്‍...
Malayalam
പ്രണയം ആദ്യം കണ്ടു പിടിച്ചത് ലാലേട്ടന്, ചോദ്യം കേട്ട് ഞെട്ടിപ്പോയി, തുറന്ന് പറഞ്ഞ് മിത്ര കുര്യന്
By Vijayasree VijayasreeApril 11, 2021വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ താരമാണ് മിത്ര കുര്യന്. ദിലീപും നയന്‍താരയും ഒന്നിച്ചെത്തിയ ബോഡി...
Malayalam
രൗദ്രത്തില്‍ മമ്മൂക്കയുടെ മകനായി വന്ന ആ പയ്യനെ ഓര്‍മ്മയുണ്ടോ..? സ്പാനിഷ് ഗാനത്തിലൂടെ വൈറലായി മാധവ്
By Vijayasree VijayasreeApril 10, 2021മമ്മൂട്ടിയുടെ രൗദ്രം എന്ന ചിത്രം മലയാളികളായ ആര്‍ക്കും തന്നെ മറക്കാനാകില്ല. മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം എന്നതിനേക്കാള്‍ ഉപരി കിടിലന്‍ മാസ് ഡയലോഗുകള്‍...
Malayalam
ഈ നീക്കം അനുവദിക്കുന്ന പ്രശ്നമില്ല, നരേന്ദ്രമോദി ഭരിക്കുന്നുണ്ട് എന്ന അഹന്തയില്‍ താലിബാന് മോഡലിലുള്ള ഭീകരനീക്കമാണ് ആര്‍എസ്എസ് രാജ്യത്ത് നടത്തുന്നത്
By Vijayasree VijayasreeApril 10, 2021ഹിന്ദു-മുസ്ലീം പ്രണയം ഉണ്ടെന്നാരോപിച്ച് സിനിമയുടെ ചിത്രീകരണം ആര്‍എസ്എസ് തടഞ്ഞ സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി പുരോഗമന കലാസാഹിത്യ സംഘം. പാലക്കാട് കടമ്പഴിപ്പുറം...
Malayalam
ഞാന്‍ ഞാനായി ഇരിക്കാന്‍ ആണ് തീരമാനിച്ചത്, എനിക്ക് പ്രത്യേകിച്ച് ഒന്നും മറ്റുള്ളവരോട് തെളിയിക്കാന്‍ ഇല്ലല്ലോ; മനസ്സു തുറന്ന് വീണ നായര്‍
By Vijayasree VijayasreeApril 10, 2021മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് വീണ നായര്‍. ബിഗ് ബോസ് രണ്ടാം സീസണിലും താരം എത്തിയിരുന്നു. ഇതില്‍...
Malayalam
കഴുത്തില്‍ ഗുരുവായൂരപ്പന്, കാതില്‍ കൊടുങ്ങല്ലൂര്‍ അമ്മ; ചുവന്ന സാരിയില്‍ മനോഹരിയായി സംയുക്ത വര്‍മ്മ, വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeApril 10, 2021മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് സംയുക്ത വര്‍മ. ഇപ്പോള്‍ സിനിമകളില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഇപ്പോള്‍ താരം...
Uncategorized
‘മരിക്കുന്നതുവരെ ഒന്നിച്ചുണ്ടാകണം’; പത്താം വിവാഹവാര്‍ഷികം ആഘോഷമാക്കി സണ്ണി ലിയോണും ഭര്‍ത്താവും
By Vijayasree VijayasreeApril 10, 2021കേരളത്തിലടക്കം നിരവധി ആരാധകരുള്ള നടിയാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങള്‍ എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്....
Malayalam
വിനയന് സാറിന്റെ ആ ചിത്രം കൊണ്ട് താനനുഭവിച്ച ടെന്‍ഷനും കേട്ട ചീത്തപ്പേരുകള്‍ക്കും കയ്യും കണക്കുമില്ല, തുറന്ന് പറഞ്ഞ് സുധീര്‍
By Vijayasree VijayasreeApril 10, 2021നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് സുധീര്‍ സുകുമാരന്‍. സംവിധായകന് വിനയന്റെ ‘ഡ്രാക്കുള’ എന്ന ചിത്രത്തില്‍ ഡ്രാക്കുളയായി എത്തിയത് സുധീര്‍ ആയിരുന്നു....
Malayalam
നമ്മുടെ നിഴലിനും ചിലതൊക്കെ പറയാന്‍ ഉണ്ടെങ്കിലോ..!, നിഗൂഢതകളുടെ നിഴല്‍ നീക്കി ചാക്കോച്ചന്
By Vijayasree VijayasreeApril 10, 2021കോവിഡിനു ശേഷം സിനിമാ മേഖല വീണ്ടും സജീവമാകുമ്പോള്‍ ഒരുപിടി മികച്ച ചിത്രങ്ങളാണ് തിയേറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ മലയാളികളുടെ സ്വന്തം സ്വന്തം ചോക്ക്ലേറ്റ്...
Malayalam
ദേഹമെല്ലാം വെയിലു കൊണ്ടു കുമിള പോലെ വരാന്‍ തുടങ്ങി, എങ്ങനെയെങ്കിലും അവിടുന്ന് രക്ഷപ്പെട്ടാല്‍ മതിയെന്നായി; ആദ്യ ചിത്രത്തിലെ അനുഭവത്തെ കുറിച്ച് പറഞ്ഞ് ബാലു വര്‍ഗീസ്
By Vijayasree VijayasreeApril 10, 2021ബാലതാരമായി സിനിമയിലെത്തി മലയാള സിനിമയില്‍ തന്റെതായ ഒരിടം സ്വന്തമാക്കിയ താരമാണ് ബാലു വര്‍ഗീസ്. ഇപ്പോഴിതാ താന്‍ ആദ്യമായി ബാലതാരമായി ചാന്ത്പൊട്ട് സിനിമയില്‍...
Latest News
- 35 കോടി മുതൽ മുടക്കിയിട്ടും ദിലീപിന്റെ മുടങ്ങിപോയി സിനിമ ; പ്രൊഫസർ ഡിങ്കൻ നിന്നുപോകാൻ ആ ഒറ്റക്കാരണം June 25, 2025
- ജാനകി VS സ്റ്റേറ്റ് ഓഫ് കേരളയുടെ പ്രദർശനാനുമതി തടഞ്ഞ സെൻസർ ബോർഡ് നടപടി; വിശദീകരണം തേടി ഹൈക്കോടതി June 25, 2025
- മെലിഞ്ഞ് ചുള്ളിക്കമ്പുപോലെയിരിക്കുന്ന ഇവളെ എങ്ങനെ നായകൻ പ്രേമിക്കും; കനത്ത ബോഡി ഷെയ്മിംഗ് നേരിട്ടിരുന്നുവെന്ന് ബനിത സന്ധു June 25, 2025
- സാമ്പത്തിക തട്ടിപ്പ് കേസ്; പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് June 25, 2025
- തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഉടലെടുത്ത എഴുത്തുകാർ തമ്മിലുള്ള തർക്കങ്ങളെ പരോക്ഷമായി പരിഹസിച്ച് ജോയ് മാത്യു June 25, 2025
- പ്രതീക്ഷകൾ നിറവേറ്റുന്നതിനു പകരം തഗ് ലൈഫ് ആരാധകരെ നിരാശരാക്കി; ക്ഷമ ചോദിച്ച് മണിരത്നം June 25, 2025
- പൊതുസ്ഥലങ്ങളിൽ അല്പ വസ്ത്രം ധരിച്ച് അ ശ്ലീല റീൽസ് ചിത്രീകരിച്ചു; യുവതികളെ കൈകാര്യം ചെയ്ത് നാട്ടുകാർ; വൈറലായി വീഡിയോ June 25, 2025
- തണലേകാൻ ഒരു വൻ മരം ഉള്ളപ്പോൾ, തണലിന്റെ വില പലരും മനസിലാക്കാതെ പോണു.. ആ മരം ഇല്ലാതായി കഴിയുമ്പോൾ ആണ്, അത് നൽകിയ തണൽ എത്രത്തോളം ആയിരുന്നു എന്ന് മനസിലാക്കുന്നത്; വൈറലായി സാമയുടെ വാക്കുകൾ June 25, 2025
- നടിയാകണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ നിറത്തിന്റെ പേരില്‍ പലരും പരിഹസിച്ചു ചിരിച്ചു, ആ സമയത്ത് നായികയെന്നാല്‍ വെളുത്തിരിക്കണം എന്ന സങ്കല്പം ഉണ്ടായിരുന്നു; നിമിഷ സജയൻ June 25, 2025
- ശ്രീകാന്ത് വൈദ്യ പരിശോധനയിൽ ല ഹരി ഉപയോഗിച്ചതായി തെളിഞ്ഞു, നടന് പിന്നാലെ അന്വേഷണം കൃഷ്ണയിലേയ്ക്കും! June 25, 2025