Vijayasree Vijayasree
Stories By Vijayasree Vijayasree
News
വാക്സിന് സ്വീകരിച്ച ബോളിവുഡ് നടനും മുന്‍ ബി.ജെ.പി എം.പിയുമായ പരേഷ് റാവലിന് കോവിഡ് പോസിറ്റീവ്
By Vijayasree VijayasreeMarch 27, 2021കോവിഡ് വാക്സിന് സ്വീകരിച്ച് രണ്ടാഴ്ചക്കുശേഷം പ്രമുഖ ബോളിവുഡ് നടനും മുന്‍ ബി.ജെ.പി എം.പിയുമായ പരേഷ് റാവലിന് കോവിഡ് സ്ഥിരീകരിച്ചു. നടന് തന്നെയാണ്...
Malayalam
റീനു മാത്യൂസിനൈ ഓര്‍മ്മയില്ലേ…!: സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ ചിത്രങ്ങള്‍
By Vijayasree VijayasreeMarch 27, 2021മലയാളികള്‍ മറക്കാനിടയില്ലാത്ത താരമാണ് നടി റീനു മാത്യൂസ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുകയാണ്. യുഎഇയില്‍ വച്ച് നടത്തിയ...
Malayalam
നൈല ഉഷയ്ക്ക് സര്‍പ്രൈസ് പിറന്നാള്‍ സമ്മാനവുമായി ഹോട്ടല്‍ ജീവനക്കാര്‍
By Vijayasree VijayasreeMarch 27, 2021നടി നൈല ഉഷയ്ക്ക് പിറന്നാള്‍ സമ്മാനമായി ഹോട്ടല്‍ ജീവനക്കാര്‍ ഒരുക്കിയ സര്‍പ്രൈസ് ആഘോഷത്തിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍ ആകുന്നത്....
Malayalam
‘ആ നീര്‍മാതളം ഇപ്പോഴും പൂക്കാറുണ്ട്, പക്ഷേ അത്രമേല്‍ പ്രാണയാര്‍ദ്രമായി മാറിയിട്ടില്ല പിന്നെയൊരിക്കലും’; വൈറലായി അമൃതയുടെ ചിത്രങ്ങള്‍
By Vijayasree VijayasreeMarch 27, 2021മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അമൃത. ഒരു പക്ഷേ, അമൃത നായര്‍ എന്ന പേരിനേക്കാള്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചിതം ശീതള്‍ എന്ന...
Malayalam
ഓരോ തവണ അടവുകള്‍ തിരുത്തുമ്പോഴും, തിരുത്തപ്പെടുന്നത് എന്നിലെ ഞാന്‍; എല്ലാം ഈ വലിയ മനുഷ്യന്റെ സ്വാധീനം
By Vijayasree VijayasreeMarch 27, 2021സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായര്‍. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുള്ള നവ്യാ നായര്‍ നല്ലൊരു നര്‍ത്തകി കൂടിയാണ്. ഇപ്പോഴിതാ...
Malayalam
കസബ വിവാദം; അന്ന് പറഞ്ഞതില്‍ ഇന്നും ഉറച്ച് നില്ക്കുന്നു, അക്കാര്യങ്ങള്‍ ഒന്നും ഗൗനിച്ചിരുന്നില്ല; മനസ്സ് തുറന്ന് പാര്‍വതി
By Vijayasree VijayasreeMarch 27, 2021മമ്മൂട്ടി നായകനായ കസബയിലെ സ്ത്രീ വിരുദ്ധതയെ വിമര്‍ശിച്ച് നടി പാര്‍വതി തിരുവോത്ത് രംഗത്ത് എത്തിയത് സോഷ്യല്‍ മീഡിയയിലടക്കം വലിയ വിവാദമായിരുന്നു. എന്നാല്‍...
News
‘അടുത്ത ബോളിവുഡ് സിനിമയേതാ’?; രണ്ട് വാക്കില്‍ മറുപടി പറഞ്ഞ് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര
By Vijayasree VijayasreeMarch 27, 2021ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് പ്രിയങ്ക ചോപ്ര. ഒട്ടേറെ ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുള്ള പ്രിയങ്ക മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്....
Malayalam
ജീവന് പണയംവെച്ചാണ് ഞാന്‍ കാളകളുടെ അടുത്തേക്ക് ചെല്ലുന്നത്; കാളകളുമായി മല്പിടുത്തം നടത്തി അപ്പാനി ശരത്ത്
By Vijayasree VijayasreeMarch 27, 2021ജെല്ലിക്കെട്ട് കാളയുമായി മല്പിടുത്തം നടത്തുന്ന യുവതാരം അപ്പാനി ശരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. താരത്തിന്റെ പുതിയ തമിഴ് ചിത്രത്തിന്റെ ഭാഗമായുള്ള പഴനിയിലെ...
Malayalam
ബിരിയാണിയെ തകര്‍ക്കാന്‍ ആരൊക്കെയോ സംഘടിതമായ ഗൂഡാലോചന നടത്തുന്നു; ഇത്തരം കാര്യങ്ങള്‍ അങ്ങേയറ്റം സങ്കടകരമാണെന്ന് സംവിധായകന് സജിന്‍ ബാബു
By Vijayasree VijayasreeMarch 27, 2021തന്റെ പുതിയ ചിത്രമായ ബിരിയാണിയെ തകര്‍ക്കാന്‍ ഒരു വിഭാഗം തിയേറ്ററുകള്‍ മനഃപൂര്‍വ്വം ശ്രമിക്കുന്നുണ്ടെന്ന ആരോപണവുമായി സംവിധായകന് സജിന്‍ ബാബു. ടിക്കറ്റ് ചോദിച്ചു...
News
ആരാധകന്റെ ചോദ്യത്തിന് ക്ഷമ പറഞ്ഞ് പ്രിയങ്ക ചോപ്ര; സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറല്‍
By Vijayasree VijayasreeMarch 27, 2021ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്രയ്ക്ക് ആരാധകര്‍ ഏറെയാണ്. അഭിനയവും എഴുത്തും ബിസിനസുമൊക്കെയായി മുന്നോട്ടു പോവുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ...
Malayalam
മോഹന്‍ലാലിനെ പോലെ മമ്മൂട്ടിയുടേതിന് അത്ര പബ്ലിസിറ്റി കിട്ടിയിട്ടില്ല; മമ്മൂട്ടിയുടെ പ്രകമ്പനം കൊള്ളിച്ച അഭിനയത്തെ കുറിച്ച് പുരുഷന് കടലുണ്ടി
By Vijayasree VijayasreeMarch 27, 2021മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് മനസ് തുറന്ന് സുഹൃത്തും രാഷ്ട്രീയ നേതാവുമായ പുരുഷന് കടലുണ്ടി. മമ്മൂട്ടിയുടെ ഭീമന് നാടകത്തെ കുറിച്ചും സൗഹൃദത്തെ കുറിച്ചുമെല്ലാം...
Malayalam
ആദ്യ പേര് സുഹാന എന്നായിരുന്നില്ല, ജീവിതത്തിലുണ്ടായ ഏറ്റവും ദുഖകരമായ നിമിഷം അതായിരുന്നു; മനസ്സു തുറന്ന് ബഷീര്‍ ബഷിയുടെ ഭാര്യ
By Vijayasree VijayasreeMarch 27, 2021ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെ ശ്രദ്ധേയനായ താരമാണ് ബഷീര്‍ ബഷിയും കുടുംബവും. മത്സരത്തില്‍...
Latest News
- 21 ഗ്രാം, ഫീനിക്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം സാഹസവുമായി ഫ്രണ്ട് റോ പ്രൊഡക്ഷൻസ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് May 9, 2025
- അവരുടെ അക്കൗണ്ട്സ് ഫൈനാൻസ് വെൽത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എനിക്ക് അറിയാം. അതിന് അപ്പുറത്തേക്ക് ഒരു കാര്യത്തിലും ഞാൻ ഇടപെടുന്ന പ്രശ്നമേയില്ല; ചാറ്റേർഡ് അക്കൗണ്ടന്റ് എംബി സനിൽ കുമാർ May 9, 2025
- ആളുകൾ എന്നെ ചീത്ത വിളിക്കുമ്പോൾ പ്രതികരിക്കാതിരിക്കാൻ ഞാൻ മദർതെരേസയൊന്നുമല്ല, ഈ നെഗറ്റീവ് എല്ലാം കേട്ട് ഡിപ്രഷൻ വന്ന് ഞാൻ ആത്മഹത്യ ചെയ്താലോ?. അതിനുശേഷം എന്നെ കുറിച്ച് നല്ലത് പറഞ്ഞിട്ട് കാര്യമുണ്ടോ?; രേണു May 9, 2025
- ഗുണ്ടായിസം നടത്തുന്ന ഒരുപാട് പേർ ട്രാൻസ് കമ്മ്യൂണിറ്റിയിലുണ്ട്. അവർ എന്തും ചെയ്യാൻ മടിക്കാത്തവരാണ്. ഇവർ കാരണം ഒരുപാട് പേർ ആത്മഹത്യ ചെയ്തിട്ടുമുണ്ട്; എന്നെ ആക്രമിക്കാൻ പദ്ധതിയിട്ടവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്; സീമ വിനീത് May 9, 2025
- അവസാന നിമിഷം ആ ക്യാരക്ടർ അല്ല, വേറെ ക്യാരക്ടറാണ് കാവ്യക്ക് എന്ന് പറയുമ്പോഴുള്ള വിഷമം. ആ സിനിമ വേണ്ടെന്ന് വെച്ചു; കാവ്യ മാധവൻ May 9, 2025
- മൂന്ന് വയസ് വരെ മാത്രമേ എന്നെ അവൾ കണ്ടിരുന്നുള്ളൂ, ദേവിക മകളെ എന്നെ കാണാൻ സമ്മതിച്ചില്ല; കനകയെ ഞാൻ ഒരുപാട് ഉപദേശിച്ചതാണ്. അവൾക്ക് വിദ്യഭ്യാസം കുറവാണെന്ന് പിതാവ് ദേവദാസ് May 9, 2025
- പ്രശ്നങ്ങളൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്, കുടുംബം, അതിന്റെ സഫർ ചെയ്ത വിഷയങ്ങൾ കാര്യങ്ങൾ, എങ്ങനേലും രക്ഷപ്പെടണേയെന്ന് വിചാരിച്ച് നടക്കുന്ന ആൾക്കാര്, സിനിമ പൊട്ടിയാൽ പോലും നമ്മുക്ക് പ്രഷർ ആണ്; ദിലീപ് May 9, 2025
- ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള മെയ് 9 മുതൽ 13 വരെ; ഉദ്ഘാടനം ശ്രീലങ്കൻ സംവിധായിക നദീ വാസലമുദലി ആരാച്ചി May 8, 2025
- കന്നഡയെക്കുറിച്ച് പറഞ്ഞത് ശരിയായില്ല, ആ അപമാനം ഒരിക്കലും ഞങ്ങൾക്ക് സഹിക്കാനാകില്ല; സോനു നിഗം പാടി പാട്ട് നീക്കി അണിയറപ്രവർത്തകർ May 8, 2025
- ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു; സംവിധാനം അരുൺ മാതേശ്വരൻ May 8, 2025