Connect with us

റീനു മാത്യൂസിനൈ ഓര്‍മ്മയില്ലേ…!: സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ ചിത്രങ്ങള്‍

Malayalam

റീനു മാത്യൂസിനൈ ഓര്‍മ്മയില്ലേ…!: സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ ചിത്രങ്ങള്‍

റീനു മാത്യൂസിനൈ ഓര്‍മ്മയില്ലേ…!: സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ ചിത്രങ്ങള്‍

മലയാളികള്‍ മറക്കാനിടയില്ലാത്ത താരമാണ് നടി റീനു മാത്യൂസ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുകയാണ്.

യുഎഇയില്‍ വച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് ഷിനിഹാസ് അബുവാണ്.

ഏറെ നാളുകളുടെ ഇടവേളയ്ക്കു ശേഷം റീനു മോഡലായി എത്തുന്ന ഫോട്ടോഷൂട്ട് വിഡിയോ കൂടിയാണിത്. എമിറേറ്റ്‌സിലെ എയര്‍ലൈന്‍ ക്രൂ ആയ റീനു അഭിനേതാവ്, മോഡല്‍ എന്നീനിലകളിലും പ്രശസ്തയാണ്.

ലാല്‍ ജോസ് സംവിധാനം ചെയ്ത് ഇമ്മാനുവല്‍ എന്ന സിനിമയില്‍ നായിക ആയാണ് റീനുവിന്റെ സിനിമാപ്രവേശം. എന്നും എപ്പോഴും എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പവും അഭിനയിച്ചിരുന്നു.

സപ്തമശ്രീ തസ്‌ക്കര, പ്രെയ്‌സ് ദ് ലോര്‍ഡ് തുടങ്ങിയവയാണ് താരത്തിന്റെ ശ്രദ്ധേയമായ മറ്റു ചിത്രങ്ങള്‍.

More in Malayalam

Trending