Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
‘കാലങ്ങള്‍ പോകുന്തോറും ഞാന്‍ മനസ്സിലാക്കി എന്തേ എനിക്ക് പ്രസവിക്കാന്‍ കഴിയുന്നില്ല എന്ന്’; ഹൃദയ സ്പര്‍ശിയായ കുറിപ്പുമായി രഞ്ജുരഞ്ജിമാര്‍
By Vijayasree VijayasreeMay 10, 2021സെലിബ്രേറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് രഞ്ജുരഞ്ജിമാര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ രഞ്ജുരഞ്ജിമാര്‍ ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും ഒപ്പം നിലപാടുകളും...
Malayalam
ഒരു ട്രാന്‍സ് അവസ്ഥയില്‍ എന്നെ എത്തിച്ചു, രാത്രി ഉറക്കം പോലും കിട്ടിയില്ല; നായാട്ട് കണ്ട അനുഭവം പങ്കുവെച്ച് നടി ശ്വേതാ മേനോന്
By Vijayasree VijayasreeMay 10, 2021മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത് അടുത്തിടെ പുറത്തിറങ്ങിയ ചിത്രമായിരുന്നു നായാട്ട്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് നടി ശ്വേത മേനോന്. ഫെയ്സ്ബുക്കിലൂടെയാണ്...
Malayalam
ഈ ലോക്ക്ഡൗണ്‍ സമയത്ത് വീട്ടിലിരുന്നപ്പോള്‍ കടുത്ത വിഷാദത്തിലൂടെയാണ് ഞാന്‍ കടന്നു പോയത്, വെളിപ്പെടുത്തലുമായി അപ്പാനി ശരത്ത്
By Vijayasree VijayasreeMay 10, 2021അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് അപ്പാനി ശരത്ത്. ഇപ്പോഴിതാ തന്റെ ലോക്ക്ഡൗണ്‍...
Malayalam
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു കേന്ദ്ര നേതാവ് പോലും എത്തിയില്ല, വിജയ സാധ്യത ബി.ജെ.പി നേതൃത്വം ഒട്ടും ഉപയോഗിച്ചില്ല; ബിജെപിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കൃഷ്ണകുമാര്‍
By Vijayasree VijayasreeMay 10, 2021മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് കൃഷ്ണ കുമാര്‍. താരത്തിന്റെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതരാണ്. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍...
News
സിനിമാ പത്രപ്രവര്‍ത്തകനും നടനുമായ തുമ്മല നരസിംഹ റെഡ്ഡി കോവിഡ് ബാധിച്ച് അന്തരിച്ചു
By Vijayasree VijayasreeMay 10, 2021തെലുങ്കിലെ സിനിമാ പത്രപ്രവര്‍ത്തകനും നടനും ജനപ്രിയ യുട്യൂബ് ചാനല്‍ അവതാരകനുമായ തുമ്മല നരസിംഹ റെഡ്ഡി (ടിഎന്‍ആര്‍) അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയില്‍...
Malayalam
കോവിഡ് രണ്ടാം തരംഗം ഭയാനകം, നമ്മുടെ വീട്ടില്‍ കയറി എത്തി എന്നൊരു അവസ്ഥയായി; കോവിഡിനെ കുറിച്ച് പറഞ്ഞ് ശ്വേത മേനോന്
By Vijayasree VijayasreeMay 10, 2021കോവിഡ് രണ്ടാം തരംഗം പ്രതീക്ഷിച്ചതിലും ഭയാനകമാണെന്ന് പറഞ്ഞ് നടി ശ്വേതാ മേനോന്. കൊറോണ ഇത്തവണ നമ്മുടെ വീട്ടിലെത്തി. ആദ്യ വരവില്‍ ഇത്ര...
Malayalam
ശാസ്ത്ര സാഹിത്യ പരിഷത്ത് ഒരു ശാസ്ത്ര മത തീവ്രവാദ സംഘടനയായി മാറിയിരിക്കുന്നു, സമൂഹത്തില്‍ നിന്നും പുറന്തള്ളേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഡോ.ബിജു
By Vijayasree VijayasreeMay 10, 2021കേരള ശാസ്ത്ര സാഹിത്യ പരിക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന് ഡോ ബിജു. നിലവില്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് ഒരു ശാസ്ത്ര മത...
Malayalam
ഭാവിയില്‍ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വരുന്ന കാലത്തിന് മുന്നറിയിപ്പാണോ ഈ കാലമെന്ന് അറിയില്ല
By Vijayasree VijayasreeMay 10, 2021രാജ്യത്ത് കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ് സിനിമാ മേഖല. ഈ സാഹചര്യത്തില്‍ കോവിഡ് കാലവും കടന്നു പോകുമെന്ന്...
Malayalam
അമ്മയെ എടുത്തുയര്‍ത്തി പ്രാര്‍ത്ഥന, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeMay 10, 2021മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതരായ താരകുടുംമ്പമാണ് ഇന്ദ്രജിത്ത് സുകുമാരന്റേത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ പൂര്‍ണിമ ഇടയ്ക്കിടെ തങ്ങളുടെ ചിത്രങ്ങളും...
News
ബംഗാളില്‍ നടക്കുന്നത് ഭീകര പ്രവര്‍ത്തനം, അത്തരം സംഭവങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കാന്‍ നടക്കുന്നവരെ എന്താണ് പറയേണ്ടത്
By Vijayasree VijayasreeMay 10, 2021ബംഗാളില്‍ നടക്കുന്നത് ഭീകര പ്രവര്‍ത്തനമെന്ന് മേജര്‍ രവി. ഹിന്ദുവോ മുസ്ലിമോ പാര്‍ട്ടികളോ തമ്മിലുള്ള പ്രശ്നമല്ല അവിടെ നടക്കുന്നതെന്നും, അഭയാര്‍ഥികളായി കയറിവന്നവര്‍ ഇന്ത്യാക്കാര്‍ക്കെതിരെ...
News
പ്രസവം കഴിഞ്ഞപ്പോള്‍ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന് എന്നെ പിടികൂടിക്കഴിഞ്ഞിരുന്നു, വീട്ടിലെത്തിയതും പൊട്ടിക്കരഞ്ഞു; തുറന്ന് പറഞ്ഞ് സമീറ റെഡ്ഡി
By Vijayasree VijayasreeMay 10, 2021ഒരുകാലത്ത് തെന്നിന്ത്യയില്‍ സിനിമകളില്‍ നിറഞ്ഞ് നിന്നിരുന്ന താരമാണ് സമീറ റെഡ്ഡി. തന്റെ നിലപാടുകള്‍ വ്യക്തമാക്കാറുള്ള സമീറ പലപ്പോഴും ബോഡി ഷേമിംഗിന് എതിരെയും...
Malayalam
മറ്റൊരു നമ്പരില്‍ നിന്നും ഭര്‍ത്താവിന്റെ ഫോണിലേയ്ക്ക് ‘ഹായ് കുട്ടാ’ എന്നൊരു മെസേജ് ആയച്ചു, ഉടന്‍ തന്നെ മറുപടിയും വന്നു, പിന്നീട് സംഭവിച്ചത്!, തുറന്ന് പറഞ്ഞ് പ്രിയങ്ക അനൂപ്
By Vijayasree VijayasreeMay 10, 2021മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് പ്രിയങ്ക അനൂപ്. സിനിമയിലും സീരിയലുകളിലും വില്ലത്തിയായും പ്രേക്ഷകരെ ചിരിപ്പിച്ചും തിളങ്ങി നിന്ന പ്രിയങ്ക ഇക്കഴിഞ്ഞ...
Latest News
- നിമിഷ കഥാപാത്രത്തിന് വേണ്ടി ഒരുപാട് പ്രിപ്പറേഷനോ ഹോം വർക്കോ ചെയ്യുന്നില്ല, നിമിഷ ഒരു ഐ കോൺഡാക്റ്റും തരില്ല. താഴേക്ക് നോക്കുകയായിരിക്കും; അഥർവ June 28, 2025
- സാറേ എന്റെ കഞ്ഞിയിലാണ് സർ പാറ്റ ഇട്ടത്….പല പടിവാതിലുകളിലും മുട്ടിയാണ്. പല നേതാക്കന്മാരുടെയും കാൽക്കൽ വീണതാണ്. അവരൊക്കെ എന്നോട് പറഞ്ഞത് എന്തൊക്കെയാണെന്ന് നിങ്ങൾക്കറിയോ; സിബി മലയിലിനെതിരെ എം.ബി. പത്മകുമാർ June 28, 2025
- സെക്കൻഡ് മാര്യേജ് എപ്പോൾ; രണ്ടാമതൊരു വിവാഹം ഉടൻ ഉണ്ടാകുമോ.? ഫാൻസിന്റെ ചോദ്യങ്ങൾക്ക് മറുപടിയുമായി മേഘ്ന!! June 28, 2025
- കണ്ണുകൾ ആണ് എന്നെ ഏറെ ആകർഷിച്ചത്; കഴിഞ്ഞകാല പ്രണയത്തെ കുറിച്ച് തുറന്നുപറഞ്ഞ് മഹീന!! June 28, 2025
- പച്ചവെള്ളം കുടിച്ച് ജീവിച്ച സമയം; ഒരു നിമിഷം കൊണ്ട് എല്ലാം മാറി; ശരിക്കും ചെമ്പനീർപൂവിലെ സച്ചി ആരാണെന്നറിയാമോ.? June 28, 2025
- എന്നെ കല്യാണത്തിന്റെ അന്ന് കാണാൻ ഒരു പ്രത്യേകഭംഗി ആയിരുന്നു അല്ലേ? രണ്ടാം കല്യാണത്തിന് സംഭവിച്ചത്? ദിവ്യ പറയുന്നു June 28, 2025
- മലയാളത്തിൽ അഭിനയിക്കാത്തതിന് കാരണമുണ്ട്; വെളിപ്പെടുത്തി സാമന്ത June 28, 2025
- നീലിമയ്ക്ക് ശ്രുതിയുടെ ഇടിവെട്ട് തിരിച്ചടി; അവസാനം കുടുങ്ങിയത് സച്ചി; പ്രതീക്ഷിക്കാതെ അത് സംഭവിച്ചു!! June 28, 2025
- ജീവിതത്തിൽ ആദ്യമായി വാടകവീട്ടിൽ താമസിക്കുന്നു; സിനിമ ലോകത്തെ ഞെട്ടിച്ച് രവി മോഹൻ ; താങ്ങാനാകാതെ ആരതി June 28, 2025
- ഇന്ദ്രന്റെ സർവനാശം; പല്ലവിയുടെ പടിയിറക്കത്തിന് പിന്നാലെ ആ കൊലയാളി പുറത്തേയ്ക്ക്!! June 28, 2025