Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
തന്നെ ഏറെ വിഷമിപ്പിച്ച കാര്യം അതായിരുന്നു, മലയാള നടനുമായി ഉടന്‍ വിവാഹം!,തുറന്ന് പറഞ്ഞ് മീര നന്ദന്
By Vijayasree VijayasreeMay 6, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ 2008...
News
‘രാവണന്റെ’ മരണ വാര്‍ത്ത അസംബന്ധം; വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സുനില്‍ ലാഹിരി
By Vijayasree VijayasreeMay 6, 2021രാമായണം പരമ്പരയില്‍ രാവണനായി ശ്രദ്ധനേടിയ നടന് അരവിന്ദ് ത്രിവേദിയുടെ മരണവാര്‍ത്ത അസംബന്ധമെന്ന് സഹപ്രവര്‍ത്തകനായ സുനില്‍ ലാഹിരി. രാമായണത്തില്‍ ലക്ഷ്മണനെ അവതരിപ്പിച്ചത് ലാഹിരിയായിരുന്നു....
News
തന്നോടുള്ള ഇഷ്ടം കൊണ്ടാണ് അന്ന് റിമ അങ്ങനെ പറഞ്ഞത്, പക്ഷേ അത് പ്രചരിച്ചത് വേറെ ഒരു തരത്തില്‍
By Vijayasree VijayasreeMay 6, 2021ദേശീയ അവാര്‍ഡ് ലഭിച്ചതിന് ശേഷവും തനിക്ക് സിനിമയില്‍ നല്ല വേഷങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് നടി സുരഭി ലക്ഷ്മി. സീരിയലില്‍ നിന്നും വരുന്നവര്‍ക്ക് മാര്‍ക്കറ്റില്ല...
News
ബോളിവുഡ് നടി ശ്രീപദ കോവിഡ് ബാധിച്ച് മരിച്ചു
By Vijayasree VijayasreeMay 6, 2021എണ്‍പതുകളില്‍ സിനിമയില്‍ തിളങ്ങി നിന്ന ബോളിവുഡ് നടി ശ്രീപദ കോവിഡ് ബാധിച്ച് മരിച്ചു. ബോളിവുഡിലെ പ്രമുഖ നടന്മാരൊടൊപ്പം എല്ലാം അഭിനയിച്ച താരത്തിന്റെ...
News
മലയാളികളുടെ മനം കവര്‍ന്ന ഈ പഞ്ചാബി സുന്ദരിയെ മനസ്സിലായോ..!, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeMay 6, 2021മൂന്നേ മൂന്ന് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന താരമാണ് ചാര്‍മി കൗര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ...
News
വിക്രം വേദയുടെ ഹിന്ദി റിമേക്കില്‍ നിന്നും ഹൃത്വിക് റോഷന് പിന്മാറി, കാരണം!
By Vijayasree VijayasreeMay 6, 2021തമിഴ് ചിത്രമായ വിക്രം വേദയുടെ ഹിന്ദി റിമേക്കില്‍ നിന്നും ഹൃത്വിക് റോഷന് പിന്മാറിയതായി വിവരം. കഥാപാത്രവുമായി ബന്ധപ്പെട്ട ആശയകുഴപ്പത്തെ തുടര്‍ന്നാണ് ഹൃത്വിക്...
News
‘ഒരിക്കലും മറക്കാനാകാത്ത ദോശ’; മകളുണ്ടാക്കിയ ദോശയുമായി അല്ലു അര്ജുന്, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeMay 6, 2021കഴിഞ്ഞയാഴ്ചയാണ് നടന് അല്ലു അര്ജുന് കോവിഡ് സ്ഥിരീകരിച്ചത്. താരം തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്. വീട്ടില്‍ ക്വാറന്റൈനിലാണെന്നും സുഖം പ്രാപിച്ചു...
News
സുശാന്ത് സിങ് രജ്പുത്തിന്റെ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ നടി അഭിലാഷ പാട്ടീല്‍ കോവിഡ് ബാധിച്ച് മരിച്ചു
By Vijayasree VijayasreeMay 6, 2021നടി അഭിലാഷ പാട്ടീല്‍ കോവിഡ് ബാധിച്ച് മരിച്ചു. നാല്‍പ്പത് വയസ്സായിരുന്നു. ഹിന്ദി, മറാത്ത സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അഭിലാഷ. സുശാന്ത് സിങ്...
Malayalam
മെഗാസ്റ്റാറിന് വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിച്ച് പൃഥ്വിരാജ്, സോഷ്യല്‍ മീഡിയയില്‍ വൈറലായി പോസ്റ്റ്
By Vijayasree VijayasreeMay 6, 2021മലയാളത്തിന്റെ പ്രിയപ്പെട്ട നടന്, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വിവാഹ വാര്‍ഷികമാണ് ഇന്ന്. ഇപ്പോഴിതാ മമ്മൂട്ടിയ്ക്കും ഭാര്യ സുല്‍ഫത്തിനും വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിച്ച്...
News
ഹിന്ദുക്കളെ തിരഞ്ഞു പിടിച്ച് കൊല്ലുന്നു, അതീവ ഗുരുതരമായ സാഹചര്യമാണ് അവിടെ ശക്തമായ നടപടി എടുക്കണം; ബംഗാള്‍ വിഷയത്തില്‍ പ്രതികരണവുമായി കൃഷ്ണകുമാര്‍
By Vijayasree VijayasreeMay 6, 2021പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തുടങ്ങിയ അക്രമണങ്ങളില്‍ പ്രതികരണം അറിയിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം....
News
കല്യാണത്തിന് കാര്‍ഡ് വരെ അച്ചടിച്ചു, ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സല്മാന് വിവാഹത്തില്‍ നിന്ന് പിന്മാറി, തുറന്ന് പറഞ്ഞ് സല്മാന് ഖാന്റെ അടുത്ത സുഹൃത്ത്
By Vijayasree VijayasreeMay 6, 2021സല്മാന് ഖാന്റെ വിവാഹം ഇന്നും ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ചാവിഷയമാണ്. ഇപ്പോഴിതാ സല്മാന് ഖാന്റെ വിവാഹത്തെ കുറിച്ചുള്ള ഒരു കഥയാണ് സോഷ്യല്‍...
Malayalam
ഞങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ക്ക് മാത്രമായൊരു കെമിസ്ട്രി ശക്തമാണ്, മകനെ കുറിച്ച് പറഞ്ഞ് കനിഹ
By Vijayasree VijayasreeMay 6, 2021വളരെ ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ടു തന്നെ മലയാളികളുടെ മനം കവര്‍ന്ന താരമാണ് കനിഹ. വിവാഹ ശേഷവും സിനിമയില്‍ സജീവമായ താരം ഇടയ്ക്കിടെ...
Latest News
- ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി കങ്കണ റണാവത്ത് May 9, 2025
- ഞാനായിട്ട് ഒരു ബന്ധവും ഇല്ലാത്ത ഇങ്ങനെയുള്ള ന്യൂസുകൾ പുറത്തുവിടുന്ന ചാനൽ റിപ്പോർട്ട് അടിക്കാൻ ഒന്ന് കൂടെ നിൽക്കുമോ; ഹരീഷ് കണാരൻ May 9, 2025
- 21 ഗ്രാം, ഫീനിക്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം സാഹസവുമായി ഫ്രണ്ട് റോ പ്രൊഡക്ഷൻസ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് May 9, 2025
- അവരുടെ അക്കൗണ്ട്സ് ഫൈനാൻസ് വെൽത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എനിക്ക് അറിയാം. അതിന് അപ്പുറത്തേക്ക് ഒരു കാര്യത്തിലും ഞാൻ ഇടപെടുന്ന പ്രശ്നമേയില്ല; ചാറ്റേർഡ് അക്കൗണ്ടന്റ് എംബി സനിൽ കുമാർ May 9, 2025
- ആളുകൾ എന്നെ ചീത്ത വിളിക്കുമ്പോൾ പ്രതികരിക്കാതിരിക്കാൻ ഞാൻ മദർതെരേസയൊന്നുമല്ല, ഈ നെഗറ്റീവ് എല്ലാം കേട്ട് ഡിപ്രഷൻ വന്ന് ഞാൻ ആത്മഹത്യ ചെയ്താലോ?. അതിനുശേഷം എന്നെ കുറിച്ച് നല്ലത് പറഞ്ഞിട്ട് കാര്യമുണ്ടോ?; രേണു May 9, 2025
- ഗുണ്ടായിസം നടത്തുന്ന ഒരുപാട് പേർ ട്രാൻസ് കമ്മ്യൂണിറ്റിയിലുണ്ട്. അവർ എന്തും ചെയ്യാൻ മടിക്കാത്തവരാണ്. ഇവർ കാരണം ഒരുപാട് പേർ ആത്മഹത്യ ചെയ്തിട്ടുമുണ്ട്; എന്നെ ആക്രമിക്കാൻ പദ്ധതിയിട്ടവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്; സീമ വിനീത് May 9, 2025
- അവസാന നിമിഷം ആ ക്യാരക്ടർ അല്ല, വേറെ ക്യാരക്ടറാണ് കാവ്യക്ക് എന്ന് പറയുമ്പോഴുള്ള വിഷമം. ആ സിനിമ വേണ്ടെന്ന് വെച്ചു; കാവ്യ മാധവൻ May 9, 2025
- മൂന്ന് വയസ് വരെ മാത്രമേ എന്നെ അവൾ കണ്ടിരുന്നുള്ളൂ, ദേവിക മകളെ എന്നെ കാണാൻ സമ്മതിച്ചില്ല; കനകയെ ഞാൻ ഒരുപാട് ഉപദേശിച്ചതാണ്. അവൾക്ക് വിദ്യഭ്യാസം കുറവാണെന്ന് പിതാവ് ദേവദാസ് May 9, 2025
- പ്രശ്നങ്ങളൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്, കുടുംബം, അതിന്റെ സഫർ ചെയ്ത വിഷയങ്ങൾ കാര്യങ്ങൾ, എങ്ങനേലും രക്ഷപ്പെടണേയെന്ന് വിചാരിച്ച് നടക്കുന്ന ആൾക്കാര്, സിനിമ പൊട്ടിയാൽ പോലും നമ്മുക്ക് പ്രഷർ ആണ്; ദിലീപ് May 9, 2025
- ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള മെയ് 9 മുതൽ 13 വരെ; ഉദ്ഘാടനം ശ്രീലങ്കൻ സംവിധായിക നദീ വാസലമുദലി ആരാച്ചി May 8, 2025