News
ബോളിവുഡ് നടി ശ്രീപദ കോവിഡ് ബാധിച്ച് മരിച്ചു
ബോളിവുഡ് നടി ശ്രീപദ കോവിഡ് ബാധിച്ച് മരിച്ചു
Published on
എണ്‍പതുകളില്‍ സിനിമയില്‍ തിളങ്ങി നിന്ന ബോളിവുഡ് നടി ശ്രീപദ കോവിഡ് ബാധിച്ച് മരിച്ചു. ബോളിവുഡിലെ പ്രമുഖ നടന്മാരൊടൊപ്പം എല്ലാം അഭിനയിച്ച താരത്തിന്റെ ബട്വാര എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ബട്വാര എന്ന ചിത്രത്തില്‍ ഏറെ ശ്രദ്ധേയമായ വേഷമാണ് ചെയ്തത്. ബെവഫ സമാ, ഉലക, ആഗ് കെ ഷോലെ തുടങ്ങി ഹിറ്റു ചിത്രങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചാണ് ഇവര്‍ പ്രശസ്തയായത്.
1980കളുടെ അവസാനം ഹൊറര്‍ ടിവി ഷോയിലും അഭിനയിച്ച് ശ്രദ്ധ നേടി. ബോളിവുഡിന് പുറമേ ദക്ഷിണേന്ത്യന്‍ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
Continue Reading
You may also like...
