Malayalam
മെഗാസ്റ്റാറിന് വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിച്ച് പൃഥ്വിരാജ്, സോഷ്യല്‍ മീഡിയയില്‍ വൈറലായി പോസ്റ്റ്
മെഗാസ്റ്റാറിന് വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിച്ച് പൃഥ്വിരാജ്, സോഷ്യല്‍ മീഡിയയില്‍ വൈറലായി പോസ്റ്റ്

മലയാളത്തിന്റെ പ്രിയപ്പെട്ട നടന്, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വിവാഹ വാര്‍ഷികമാണ് ഇന്ന്. ഇപ്പോഴിതാ മമ്മൂട്ടിയ്ക്കും ഭാര്യ സുല്‍ഫത്തിനും വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് പൃഥ്വിരാജ്.
സന്തോഷകരമായ വിവാഹ വാര്‍ഷികം എന്നാണ് ഇരുവരുടെയും ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ട്് പൃഥ്വിരാജ് പറയുന്നത്. ഇതിനു താഴെ നിരവധി പേരാണ് ആശംസകളായി എത്തിയിരിക്കുന്നത്.
ഇരുവരുടെയും നാല്‍പ്പത്തിരണ്ടാം വിവാഹ വാര്‍ഷികമാണ് ഇന്ന്. മമ്മൂട്ടിയും സുല്‍ഫത്തും 1979ലാണ് വിവാഹിതരാകുന്നത്.
സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി, ചേച്ചിയെ പോലെ തന്നെ ആരാധകർക്ക് പ്രിയങ്കരിയാണ്....
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലബാർ ജീവിതത്തിൻ്റെ പശ്ചാത്തലത്തിലൂടെ ആ നാടിൻ്റെ ജീവിതത്തിൻ്റെ നേർക്കാഴ്ച്ച പറയുന്ന ചിത്രമാണ് ഒരു വടക്കൻ സന്ദേശം. സാരഥി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജയൻ...
പ്രശസ്ത തിരക്കഥാകൃത്തും നാടക രചയിതാവുമായ പി സുരേഷ് കുമാർ(67) അന്തരിച്ചു. ശാരീരിക അവശതകൾ മൂലം വർഷങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം. മോഹൻലാൽ നായകനായി...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. റെക്കാലത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന...