Vijayasree Vijayasree
Stories By Vijayasree Vijayasree
News
സോനം കപൂറിന്റെയും ഭര്‍ത്താവ് ആനന്ദ് അഹൂജയുടെയും വിവാഹ വാര്‍ഷികത്തിന് ചിത്രങ്ങള്‍ പങ്കുവെച്ച് അനുജത്തി റിയ കപൂര്‍
By Vijayasree VijayasreeMay 8, 2021നടി സോനം കപൂറിന്റെയും ഭര്‍ത്താവ് ആനന്ദ് അഹൂജയുടെയും വിവാഹ വാര്‍ഷികമാണ് ഇന്ന്. ഇരുവരുടെയും വിവാഹ ആല്‍ബത്തില്‍ നിന്നുള്ള മനോഹരമായ ഫോട്ടോ പങ്കുവെച്ച്...
News
ലോക്ക്ഡൗണില്‍ ആരും പട്ടിണി കിടക്കില്ല, പിണറായി വിജയന് അഭിനന്ദനവുമായി നടന് സിദ്ധാര്‍ത്ഥ്
By Vijayasree VijayasreeMay 8, 2021സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ ഇന്ന് മുതല്‍ മെയ് 16വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആരും പട്ടിണി കിടക്കേണ്ടി...
Malayalam
രമേശ് ചെന്നിത്തലയുടെ പ്രതിപക്ഷ നേതാവ് സ്ഥാനം വന്‍ വിജയം, സമരം ലീഗിന് വേണ്ടി യുഡിഎഫ് ചെയ്യണം ആയിരുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ്
By Vijayasree VijayasreeMay 8, 2021പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് സന്തോഷ് പണ്ഡിറ്റ്. തന്റെ രാഷ്ട്രീയപരമായ അഭിപ്രായങ്ങളും മറ്റ വിശേഷങ്ഹളും എല്ലാം പങ്കുവെയ്ക്കാറുള്ളതാരം ഇപ്പോഴിതാ രമേശ് ചെന്നിത്തലയുടെ പ്രതിപക്ഷ നേതാവ്...
Malayalam
‘വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കായികമായും നിയമപരമായും നേരിടും’; ചിത്രങ്ങള്‍ പങ്കുവെച്ച് അമേയ, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeMay 8, 2021മോഡലെന്ന നിലയിലും നടിയെന്ന നിലയിലും മലയാളി പേരക്ഷകര്ക്ക് ഏറെ ശ്രദ്ധേയ താരമാണ് അമേയ മാത്യൂ. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം...
News
‘കോവിഡ് വ്യാപനം തരണം ചെയ്യാന്‍ സ്റ്റാലിന് സര്‍ക്കാരിനോട് സഹകരിക്കൂ.. അഭ്യര്‍ത്ഥനയുമായി ബിജെപി നേതാവ് ഖുഷ്ബു
By Vijayasree VijayasreeMay 8, 2021തമിഴ്നാട്ടില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജനങ്ങളോട് സ്റ്റാലിന് സര്‍ക്കാരുമായി സഹകരിക്കാന്‍ അഭ്യര്‍ത്ഥിച്ച് ബിജെപി നേതാവും, നടിയുമായ ഖുശ്ബു സുന്ദര്‍. സംസ്ഥാനത്ത്...
Malayalam
പ്രമുഖ നടി ഒരാള്‍ മരിച്ചു എന്ന് പോസ്റ്റ് ചെയ്തപ്പോള്‍ അതിനു ചിരിക്കുന്ന സ്മൈലി, ആ പെണ്‍കുട്ടിയുടെ അച്ഛന്റെ രാഷ്ട്രീയം തന്നെ ആണ് അതിനുള്ള കാരണം, സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ സംവിധായകന്
By Vijayasree VijayasreeMay 8, 2021ഓപ്പറേഷന് ജാവ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. ഇപ്പോഴിതാ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. നമ്മളില്‍...
Malayalam
അവളുടെ ഭര്‍ത്താവിനെ ചതിച്ചവള്‍ നാളെ ജിനുവിനെയും ചതിക്കില്ലെന്ന് എന്താണുറപ്പ്, ഭര്‍ത്താവിന്റെയും കാമുകിയുടെയും സ്വകാര്യ ചിത്രങ്ങളടക്കം പുറത്ത് വിട്ട് ഭാര്യ, മറുപടിയുമായി ജിനു കോട്ടയം
By Vijayasree VijayasreeMay 8, 2021മിനി സ്ക്രീന്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച താരമാണ് ജിനു കോട്ടയം. കോമഡി സ്കിറ്റുകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച താരം ഏഷ്യാനെറ്റില േെകാമഡി സ്റ്റാര്‍സ്...
Malayalam
എന്റെ ചിരി അരോചകമാണെന്ന് ചിലര്‍ പറയാറുണ്ട്, ചിരിക്കാനുള്ള ഒരു അവസരവും താന്‍ പാഴാക്കാറില്ലെന്ന് മഞ്ജു വാര്യര്‍
By Vijayasree VijayasreeMay 8, 2021മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായാണ് മഞ്ജു വാര്യരെ വിശേഷിപ്പിക്കുന്നത്. സാക്ഷയ്മെന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരം സിനിമയില്‍ സജീവ സാന്നിധ്യമായിരുന്നു. എന്നാല്‍...
Malayalam
ഷാഫി പറമ്പില്‍ പ്രതിപക്ഷ നേതാവാകണം, ഇപ്പോഴത്തെ ജംബോ കമ്മിറ്റി പിരിച്ചുവിട്ട് ഒന്നെന്നു തുടങ്ങണം; കോണ്‍ഗ്രസ് പാര്‍ട്ടി നന്നാവണമെങ്കില്‍ ഇതേ വഴിയുള്ളുവെന്ന് നിര്‍മാതാവ്
By Vijayasree VijayasreeMay 8, 2021കോണ്‍ഗ്രസ് നേതൃത്വത്തില്‍ അഴിച്ചുപണി അനിവാര്യമെന്ന് നിര്‍മാതാവും, ഫിലിം ചേംബര്‍ ഭാരവാഹിയുമായ അനില്‍ തോമസ്. ഷാഫി പറമ്പിലിനെ പ്രതിപക്ഷ നേതാവാക്കണമെന്ന് പറഞ്ഞത് കോണ്‍ഗ്രസില്‍...
Malayalam
ലാലേട്ടനൊപ്പമുള്ള ആ സീന്‍ എടുത്ത് ഞാന്‍ തളര്‍ന്നു, ഇതുവരെയുണ്ടാക്കിയ പേര് ഇല്ലാതാക്കരുതേ എന്ന് ദൈവത്തെ വിളിച്ചു
By Vijayasree VijayasreeMay 8, 2021മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ബാലാജി ശര്‍മ്. ടെലിവിഷന്‍ പരമ്പരകളിലൂടെയായിരുന്നു ബാലാജി ബിഗ്സ്ക്രീനിലേയ്ക്ക് എത്തിയത്. മധുപാല്‍ സംവിധാനം ചെയ്ത ഒഴിമുറി...
Malayalam
‘ചില സഖാക്കള്‍ അവസരത്തിനൊത്ത് ഉയര്‍ന്നു. പടം തന്നെ വെച്ച് കത്തിച്ചു. അതാണ് സ്നേഹം’; എല്‍ഡിഎഫ് വിജയാഘോഷത്തെ പരിഹസിച്ച് അലി അക്ബര്‍
By Vijayasree VijayasreeMay 8, 2021നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ചരിത്ര വിജയം ദീപശിഖ തെളിയിച്ച് ആഘോഷിച്ചിച്ചിരുന്നു. ഇപ്പോഴിതാ അതിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് അലി അക്ബര്‍. ‘ചില...
Malayalam
ഈ യുദ്ധത്തില്‍ ക്ഷമയാണ് ഏറ്റവും വലിയ ആയുധം, നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മമ്മൂട്ടി
By Vijayasree VijayasreeMay 8, 2021രാജ്യത്ത് കോവിഡ് തംരംഗം രൂക്ഷമായി മാറുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഇന്നു മുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത...
Latest News
- ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള മെയ് 9 മുതൽ 13 വരെ; ഉദ്ഘാടനം ശ്രീലങ്കൻ സംവിധായിക നദീ വാസലമുദലി ആരാച്ചി May 8, 2025
- കന്നഡയെക്കുറിച്ച് പറഞ്ഞത് ശരിയായില്ല, ആ അപമാനം ഒരിക്കലും ഞങ്ങൾക്ക് സഹിക്കാനാകില്ല; സോനു നിഗം പാടി പാട്ട് നീക്കി അണിയറപ്രവർത്തകർ May 8, 2025
- ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു; സംവിധാനം അരുൺ മാതേശ്വരൻ May 8, 2025
- കാന്താര 2ന്റെ ഷൂട്ടിംഗിനിടെ ജൂനിയർ ആർട്ടിസ്റ്റ് മരണപ്പെട്ടു May 8, 2025
- എല്ലാം അവസാനിപ്പിച്ച് നയന അനന്തപുരിയുടെ പടിയിറങ്ങി! പിന്നാലെ തേടിയെത്തിയ വൻ ദുരന്തം!! May 8, 2025
- ഇന്ദ്രന്റെ ചതിയ്ക്ക് കിട്ടിയ ശിക്ഷ; എല്ലാം മറികടന്ന് പല്ലവി കോടതിയിലേക്ക്… പ്രതീക്ഷിക്കാത്ത വമ്പൻ ട്വിസ്റ്റ്!! May 8, 2025
- സച്ചിയുടെ പ്രണയസമ്മാനത്തിൽ കണ്ണുനിറഞ്ഞ് രേവതി; ചന്ദ്രമതിയ്ക്ക് കിട്ടിയ എട്ടിന്റെ പണി!! May 8, 2025
- ഏറ്റവും കൂടുതൽ കരഞ്ഞ സമയം; , വീട്ടുകാരെയും മിസ് ചെയ്തു’; വമ്പൻ വെളിപ്പെടുത്തലുമായി ലുക്മാൻ May 8, 2025
- അമ്മയുടെ താലിപൊട്ടിച്ച് മറ്റൊരു പെണ്ണിന് കൊടുത്ത മകൾ… ദിലീപ്- കാവ്യ വിവാഹത്തിന് സംഭവിച്ചത് ? ഞെട്ടി മഞ്ജു May 8, 2025
- ഗൗരിയ്ക്ക് അച്ഛനെ കിട്ടി…. ഗൗതമിന്റെ തീരുമാനം അംഗീകരിച്ച് നന്ദ; പിങ്കിയ്ക്ക് പ്രതീക്ഷിക്കാത്ത തിരിച്ചടി!! May 8, 2025