Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
”ഒടുവില്‍ നമുക്ക് ഉള്ളിയുടെ നിറമുള്ള നായികയെ കിട്ടി. ഷൂട്ടിങ് അടുത്ത മാസം തുടങ്ങും”; ആദ്യ ചിത്രത്തിലേയ്ക്ക് തന്നെ ലോഹിതദാസ് തിരഞ്ഞെടുത്തതിനെ കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി
By Vijayasree VijayasreeJune 20, 2021നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ലക്ഷ്മി ഗോപാലസ്വാമി. ലോഹിതദാസിന്റെ ‘അരയന്നങ്ങളുടെ വീട്’ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തിയത്....
Malayalam
താന്‍ വിഷാദത്തിലായിരുന്നു, യഥാര്‍ത്ഥത്തില്‍ താന്‍ ആണ് പ്രശ്നം! ഡിംപിലിനെ വെറുക്കുന്നുണ്ടോയെന്ന ചോദ്യം; തുറന്ന് പറഞ്ഞ് മേഘ്ന വിന്‍സെന്റ്
By Vijayasree VijayasreeJune 20, 2021നിരവധി ഹിറ്റ് സീരിയലുകളിലൂടെ മലയാള മിനി സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് മേഘ്ന വിന്‍സെന്റ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന...
News
‘പോണ് കണ്ടാല്‍ ഗര്ഭിണിയാകുമോ’..!? ഇന്ത്യാക്കാരുടെ സംശയങ്ങള്‍ക്ക് മുന്നില്‍ കിളി പാറി ‘സെക്സ് എജ്യുക്കേഷന്‍’ വെബ്സീരീസ് താരങ്ങള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
By Vijayasree VijayasreeJune 20, 2021വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ ലോകം മുഴുവന്‍ നിരവധി ആരാധകരെ സ്വന്തമാക്കിയ നെറ്റ്ഫ്ളിക്സ് സീരിസാണ് സെക്സ് എജ്യുക്കേഷന്‍. സീരിസിന്റെ മൂന്നാം...
Malayalam
‘ജോജി’യിലെ തെറികള്‍ ഈപറയുന്ന തരത്തില്‍ കടുപ്പമുള്ളതാണെന്ന തോന്നല്‍ എനിക്കില്ല; ആ വാക്കുകള്‍ അലോസപ്പെടുത്തിയവരോട് സ്നേഹവും സഹതാപവും മാത്രമേയുള്ളൂവെന്ന് തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്
By Vijayasree VijayasreeJune 20, 2021ദിലീഷ് പോത്തന് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു ജോജി. ഫഹദ് ഫാസിലായിരുന്നു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നത്. നിരവധി പേരാണ് ചിത്രത്തെ...
Malayalam
ഡാന്‍സ് സീക്വിന്‍സ് ഉണ്ടെങ്കില്‍ തന്നെയും ചേര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു, സംസാരിച്ചിരിക്കാന്‍ ഏറെ ഇഷ്ടം തോന്നും, ഒരു വലിയ സിനിമാനടനാണെന്ന് തോന്നുകയേ ഇല്ല; ഗെയിം ഓഫ് ത്രോണ്‍സ് താരം ജെയിംസ് കോസ്മോയെ കുറിച്ച് ഐശ്വര്യലക്ഷ്മി
By Vijayasree VijayasreeJune 20, 2021കഴിഞ്ഞ ദിവസമാണ് ഐശ്വര്യ ലക്ഷ്മി ധനുഷിന്റെ നായികയായ ജഗമേ തന്തിരം എന്ന ചിത്രം നെറ്റ്ഫിലിക്സില് റിലീസ് ചെയ്തത്. ഇപ്പോഴിതാ ഈ ചിത്രത്തിലൂടെ...
Malayalam
‘മുരളി ഗോപിയെ കാണുമ്പോള്‍ പലപ്പോഴും ഗോപിയേട്ടനെ ഓര്‍മ്മ വരും’; ബഹുമാനിക്കാന്‍ തക്ക പ്രായമില്ലെങ്കിലും ഈ രൂപവും ചില നോട്ടവും കാണുമ്പോള്‍ ഗോപിയേട്ടന് ആണെന്ന് കരുതി നമ്മള് ഒന്ന് ബഹുമാനിച്ച് പോകും, വൈറലായി മമ്മൂട്ടിയുടെ അഭിമുഖം
By Vijayasree VijayasreeJune 20, 2021കണ്ണുകള്‍ ഉയോഗിക്കാന്‍ അറിയുന്ന നടനാണ് മുരളി ഗോപി എന്ന് മമ്മൂട്ടി. താരത്തിന്റെ താപ്പാന എന്ന സിനിമയുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്കിയ...
Malayalam
അന്ന് നമ്മളെല്ലാവരും അവനെ നോട്ട് ചെയ്തിരുന്നു; ഇത്ര ചെറിയൊരു പയ്യന് ഇത്രയും നന്നായി അഭിനയിക്കുന്നല്ലോ എന്നൊക്കെ പറഞ്ഞു, ഷെയ്ന് നിഗത്തെ കുറിച്ച് ഷൈന്‍ ടോം ചാക്കോ
By Vijayasree VijayasreeJune 20, 2021നിരവധി ചിത്രങ്ങളിലൂടെ തങ്ങളുടേതായ ഇടം സ്വന്തമാക്കിയ യുവതാരങ്ങളാണ് ഷൈന്‍ ടോം ചാക്കോയും ഷെയ്ന് നിഗവും. ഇപ്പോഴിതാ ഷെയ്ന് നിഗവുമായിട്ടുള്ള അഭിനയ അനുഭവങ്ങളെപ്പറ്റി...
Malayalam
‘ഞങ്ങള്‍ ആണുങ്ങള് എന്താ ബോളന്മാറാ?’, സോഷ്യല്‍ മീഡിയ പ്ളാറ്റ് ഫോമില്‍ എങ്കിലും ആണ് പെണ് വ്യത്യാസം വേണോ എല്ലാവരേയും ഒരു പോലെ പരിഗണിക്കൂ സൂക്കര്‍ അണ്ണാ; ആണ്പിള്ളേരുടെ പ്രധിഷേധം അറിയിച്ച് ഒമര്‍ ലുലു
By Vijayasree VijayasreeJune 20, 2021തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ നവീന്‍ റസാഖിന്റെയും ജാനകി ഓംകുമാറിന്റെയും ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഏറെ വിവാദങ്ങളും ഇതിന്റെ...
Malayalam
ഫാദേഴ്സ് ഡേയില്‍ ആശംസയ്ക്കൊപ്പം വ്യത്യസ്ഥമായ ചിത്രവുമായി ദുല്‍ഖര്‍ സല്മാന്; കമന്റുകളുമായി ആരാധകരും, സോഷ്യല്‍ മീഡിയയില്‍ വൈറല്‍
By Vijayasree VijayasreeJune 20, 2021ഫാദേഴ്സ് ഡേ ആയ ഇന്ന് ആശംസകയ്ക്കൊപ്പം ദുല്‍ഖര്‍ സല്മാന് പങ്കുവെച്ച ചിത്രവും ഏറെ വൈറലാകുന്നു. അച്ഛന് മമ്മൂട്ടി തന്റെ മകള്‍ മറിയത്തിന്...
Malayalam
‘മുല്ല’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് പേഴ്സ് മോഷണം പോയി, ആദ്യം തന്നെ നഷ്ടമായത് നാല്‍പ്പതിനായിരം രൂപ
By Vijayasree VijayasreeJune 20, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് ലാല്‍ ജോസ്. ഇപ്പോഴിതാ പണ്ട് സിനിമാലൊക്കേഷനില്‍ തന്റെ എടിഎം കാര്‍ഡ് മോഷണം പോയ...
News
മാസ്റ്ററിനു ശേഷം വിജയ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ‘ദളപതി 65’ അണിയറ പ്രവര്‍ത്തകര്‍
By Vijayasree VijayasreeJune 20, 2021മാസ്റ്ററിന് ശേഷം വിജയ് നായകനാകുന്ന പുതിയ ചിത്രം ‘ദളപതി 65’ ആയി ആരാധകര്‍ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് എത്തുന്നു...
Malayalam
‘ബട്ട് വൈ…മോദിജീ ഡിഗ്രി എടുത്ത കോളേജിലെ മങ്കീ ബാത്ത് കേള്‍ക്കാന്‍,മിത്രങ്ങളോടൊപ്പം കാതോര്‍ത്തിരിക്കുകയാണ്,ഞമ്മളും’; ട്രോളുമായി എംഎ നിഷാദ്
By Vijayasree VijayasreeJune 20, 2021കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ബ്രണ്ണന്‍ കോളേജ് വിവാദം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ചുള്ള ട്രോള്‍ പങ്കുവെച്ച്...
Latest News
- മലയാള സിനിമയേക്കാൾ വയലൻസ് രാമായണത്തിലും മഹാഭാരതത്തിലും ഉണ്ട്; മധു June 23, 2025
- ആദിവാസി വിഭാഗത്തിന് നേരെ അധിക്ഷേപപരാമർശം; വിജയ് ദേവരക്കൊണ്ടയ്ക്കെതിരെ കേസ് June 23, 2025
- ലഹരിക്കേസിൽ നടൻ ശ്രീകാന്ത് അറസ്റ്റിൽ June 23, 2025
- പ്രിയദർശനും താനും തമ്മിൽ ഇന്ന് പരസ്പര ബഹുമാനം പോലും ബാക്കിയില്ല; വീണ്ടും ചർച്ചയായി ലിസിയുടെ വാക്കുകൾ June 23, 2025
- വിജയിക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ച് പിറന്നാൾ ആശംസകൾ അറിയിച്ച് തൃഷ June 23, 2025
- വിവാഹക്കാര്യം ഞാൻ കുറച്ചു നേരത്തെ അറിഞ്ഞിരുന്നു, നടി വിവാഹം ചെയ്യാൻ പോവുന്നത് ദിലീപിനെയാണെന്നും അറിയാമായിരുന്നു; ഉണ്ണി പിഎസ് June 23, 2025
- സുകുമാരൻ മറ്റുള്ളവർക്ക് ഉപകാരം ചെയ്യുന്ന ആളാണ്. എന്റെ ജീവിതത്തിൽ അദ്ദേഹം വലിയൊരു ഉപകാരം എനിക്ക് ചെയ്ത് തന്നിട്ടുണ്ട് എന്ന് ജഗതി പറഞ്ഞു. അത് കേട്ട് ഓഡിറ്റോറിയത്തിൽ ഇരുന്നവർ ആകെ ഇളകി മറിഞ്ഞു; ആലപ്പി അഷ്റഫ് June 23, 2025
- മരിക്കുന്നതിന് ഒരാഴ്ച മുമ്പ് സുധിയുമായി വഴക്കിട്ടപ്പോൾ നീ പോകുന്ന വഴിക്ക് നിന്റെ തല പോകുമെടാ എന്നാണ് രേണു പറഞ്ഞത്; രംഗത്തെത്തി അയൽവാസി June 23, 2025
- അമ്മയാകുമ്പോഴും ക്ഷമ വേണ്ടി വരും. പൊതുവെ ക്ഷമ കുറവുള്ളയാളാണ് ഞാൻ. പക്ഷെ അറിയില്ല. ഇത്തരം കാര്യങ്ങൾ ഒരു രാത്രി കൊണ്ട് പഠിക്കുന്നതല്ല; പ്രിയാമണി June 23, 2025
- ഇനി കുഞ്ഞുങ്ങൾ ഉണ്ടാകില്ലെന്ന ആ ഭയം അലട്ടി; മീനൂട്ടി ജനിച്ചശേഷം സംഭവിച്ചത്? ദിലീപിന്റെ വീഡിയോ വൈറൽ June 23, 2025