Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
സൗബിനോടല്ലാതെ മറ്റാരോടും താന്‍ അങ്ങനെ ചെയ്തിട്ടില്ല; ‘പറവ’ സിനിമയിലേയ്ക്ക് എത്തിയതിനെ കുറിച്ച് ഷൈന്‍ ടോം ചാക്കോ
By Vijayasree VijayasreeJune 18, 2021വ്യത്യസ്ഥമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് സൗബിന് ഷാഹിര്‍. നടന് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘പറവ’. മികച്ച...
News
അഭയാര്‍ത്ഥികള്‍ രാജ്യത്തിന് മാത്രമല്ല, ഭൂമിക്കും ഭാരമാണ്, ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ രാഷ്ട്രീയങ്ങള്‍ അതില്‍ കൂട്ടിക്കുഴക്കരുതെന്ന് നടി കങ്കണ റണാവത്ത്;
By Vijayasree VijayasreeJune 18, 2021രാജ്യത്തെ ജനസംഖ്യ വര്‍ദ്ധനവ് മൂലമാണ് അഭയാര്‍ത്ഥികള്‍ സ്വന്തം രാജ്യത്തെക്ക് പറഞ്ഞയക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നതെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. ഇത്തരക്കാര്‍ രാജ്യത്തിന്...
Malayalam
എയര്‍പോര്‍ട്ടില്‍ നിന്നും മമ്മൂക്കയെ പിന്തുടര്ന്ന് വണ്ടി തടഞ്ഞ് നിര്‍ത്തി ആ ഡയലോഗ് പറഞ്ഞു; മമ്മൂട്ടിയെ ആദ്യമായി കണ്ടതിനെ കുറിച്ച് ജോജു ജോര്‍ജ്
By Vijayasree VijayasreeJune 18, 2021വ്യത്യസ്ഥങ്ങളായി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ജോജു ജോര്‍ജ്. ഇപ്പോഴിതാ മെഗാസ്റ്റാര്‍ മമ്മൂട്ടിയുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ചയെ...
Malayalam
ഇന്ത്യന്‍ 2 വിവാദത്തില്‍ ലൈക്ക പ്രൊഡക്ഷന്‍സിന് തിരിച്ചടി; സ്റ്റേ തള്ളി ചെന്നൈ ഹൈക്കോടതി
By Vijayasree VijayasreeJune 18, 2021കമല്‍ ഹസന്റെ പുതിയ ചിത്രമായ ഇന്ത്യന്‍ 2 വിവാദത്തില്‍ സംവിധായകന് ശങ്കറിനെതിരെയുള്ള സ്റ്റേ തള്ളി. ചെന്നൈ ഹൈക്കോടതിയാണ് സ്റ്റേ തള്ളിയത്. ഇന്ത്യന്‍...
Malayalam
ലാലേട്ടന് ഭയങ്കര സെക്സിയാണ്, ആടു തോമ എന്ന കഥാപാത്രത്തെ ചെയ്യാന്‍ എനിക്ക് ഇഷ്ടമാണെന്ന് ഐശ്വര്യ ലക്ഷ്മി
By Vijayasree VijayasreeJune 18, 2021മലയാളികള്‍ക്ക് മറക്കാനാകാത്ത ചിത്രവും കഥാപാത്രവുമാണ് സ്ഫടികവും ആടുതോമയും. എന്നാല്‍ ഇപ്പോഴിതാ മോഹന്‍ലാലിന്റെ ആ കഥാപാത്രം തനിക്ക് അഭിനയിക്കാന്‍ ഇഷ്ടമാണെന്നും പറയുകയാണ് ഐശ്വര്യ...
News
ജവാന്മാര്ക്കൊപ്പം വോളിബോള്‍ കളിച്ചും ഡാന്‍സ് കളിച്ചും അക്ഷയ് കുമാര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
By Vijayasree VijayasreeJune 17, 2021നിരവധി ആരാധകരുളള താരമാണ് അക്ഷയ് കുമാര്‍. ഇപ്പോഴിതാ താരം ബോഡര്‍ സെക്യൂരിറ്റി ഫോഴ്സിലെ (ബിഎസ്എഫ്) ജവാന്മാരെ സന്ദര്‍ശിച്ചപ്പോഴുള്ള ചിത്രങ്ങളും വീഡിയോയുമാണ് വൈറലായിരിക്കുന്നത്....
Malayalam
വിവാഹ വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രൈവറ്റ് ജെറ്റില്‍ കൊച്ചിയില്‍ പറന്നിറങ്ങി നയന്‍താരയും വിഘ്നേഷ് ശിവനും; വരവിന് പിന്നാല്!!; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeJune 17, 2021തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയന്‍താരയും വിഘ്നേഷും. ഇവരുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്....
News
ഇതിന് രസകരമായ എന്ത് ക്യാപ്ഷന്‍ ഇടും; ചോദ്യവുമായി അനുഷ്ക ശര്‍മ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeJune 17, 2021ഏറ്റവും ആരാധകരുള്ള താരജോഡിയാണ് അനുഷ്ക ശര്‍മയും വിരാട് കോലിയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ ഫോട്ടോകള്‍ പങ്കുവയ്ക്കാറുണ്ട്. ഇരുവരും പങ്കുവെയ്ക്കുന്ന...
Malayalam
പ്രജയിലെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞിരുന്നെങ്കിലും ചിത്രീകരണ സമയത്താണ് ലാലിന് ഡയലോഗുകള്‍ പറഞ്ഞുകൊടുത്തത്, അപ്പോള്‍ ഡയലോഗ് പറയാന്‍ തനിക്ക് സാധിക്കില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു
By Vijayasree VijayasreeJune 17, 2021നടനായും തിരക്കഥാകൃത്തായും മലയാളികള്‍ക്ക് പ്രിയപ്പെട്ട വ്യക്തിയാണ് രണ്‍ജി പണിക്കര്‍. ഇപ്പോഴിതാ സിനിമാ ചിത്രീകരണ സമയത്ത് മോഹന്‍ലാലുമൊത്തുണ്ടായ ഒരു അനുഭവം തുറന്നുപറയുകയാണ് രണ്‍ജി...
Malayalam
‘ഒളിച്ചോട്ടമൊന്നുമായിരുന്നില്ല പുള്ളിയ്ക്ക് ഞാന്‍ തേക്കുമോ എന്ന പേടി ആയിരുന്നു, വിവാഹം കഴിഞ്ഞ ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് വീട്ടില്‍ അറിയുന്നത്’; വിവേക് ഗോപന്റെ ഭാര്യ സുമി പറയുന്നു
By Vijayasree VijayasreeJune 17, 2021മിനി സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് വിവേക് ഗോപന്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരസ്പരം എന്ന സീരിയലിലൂടെയായിരുന്നു വിവേക് ഗോപന് കൂടുതല്‍...
Malayalam
പാടാനെത്തിയ യേശുദാസ് പിണങ്ങിപ്പോയി, ഇനി ആ സിനിമകളിൽ പാടില്ലെന്നും തീരുമാനം; ഉള്ളടക്കത്തിന്റെ അപ്രതീക്ഷിത ‘ക്ലൈമാക്സ് ഏവരെയും ഞെട്ടിക്കുന്നത്!!! അമ്പരന്ന് സംഗീത ലോകം; ദാസേട്ടന് ഇത്ര പിടിവാശിയോ?
By Vijayasree VijayasreeJune 17, 2021നിരവധി ഗാനങ്ങള്‍ മലയാള സിനിമയ്ക്ക സമ്മാനിച്ച ‘ഗാനഗന്ധര്വന്’ ആണ് യേശുദാസ്. പകരം വെയ്ക്കാനില്ലാത്ത ശബ്ദ മാധുര്യം കൊണ്ടു തന്നെ മലയാളികള്‍ നെഞ്ചലേറ്റിയ...
Malayalam
ശങ്കരാടി തന്റെ ബന്ധുവാണെന്ന് ലക്ഷ്മി നക്ഷത്ര, അമ്മയുടെ വീട്ടുപേര് വരെ ശങ്കരാടിയില്‍ ഹൗസ് എന്നാണ്
By Vijayasree VijayasreeJune 17, 2021മലയാളികള്‍ക്ക് പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാര്‍ മാജിക് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ലക്ഷ്മി നക്ഷത്ര പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. നിരവധി...
Latest News
- ആവേശത്തിലെ വില്ലൻ; നടൻ മിഥുൻ വിവാഹിതനായി May 13, 2025
- കാന്താര താരം രാകേഷ് പൂജാരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് May 13, 2025
- ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ഞാനാണ്, ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമ്മാതാവിന്റെ മാർക്കറ്റിങ് തന്ത്രം; ധ്യാൻ ശ്രീനിവാസൻ May 13, 2025
- എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ മക്കളെ ഉപേക്ഷിച്ചു പോകുന്നതല്ല ഒരു അമ്മ. അത് എന്തു പ്രശ്നമായി കൊള്ളട്ടെ; മാതൃദിനത്തിൽ മഞ്ജു വാര്യർക്ക് വിമർശനം May 13, 2025
- ഹണിമൂൺ സമയം കഴിയുന്നതിന് മുൻപേ ഇപ്പോൾ ഇവരുടെ വിവാഹ മോചന ഗോസിപ്പുകൾ; കല്യാണം കഴിഞ്ഞതല്ലേയുള്ളൂ, അതിന് മുൻപ് വന്നോ എന്ന് റോബിൻ May 13, 2025
- ദ ഗ്രാന്റ് വളകാപ്പ്; കൈനിറയെ മൈലാഞ്ചിയും നിറയെ ആഭരണങ്ങളുമൊക്കെയായി വളകാപ്പ് ചടങ്ങ് ആഘോഷമാക്കി ദിയ കൃഷ്ണ May 13, 2025
- ലക്ഷ്മി നക്ഷത്ര തന്ന പണം സുധി ചേട്ടന്റെ മക്കൾക്ക് വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. അല്ലാതെ എന്റേതായ ആവശ്യങ്ങൾക്ക് വേണ്ടി എടുത്തിട്ടില്ല; രേണു May 13, 2025
- മാതൃദിനത്തിൽ മീനാക്ഷി എന്ത് പോസ്റ്റ് ചെയ്യും എന്ന് ചോദിച്ചവർക്കുള്ള മറുപടി; കിടിലൻ ചിത്രങ്ങളുമായി മീനാക്ഷി May 13, 2025
- 30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞപ്പോള്‍ ഓക്കെയായി. തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. എങ്കിലും ഇപ്പോള്‍ ഫിറ്റ് ആണ്; മണിയൻ പിള്ള രാജു May 13, 2025
- ഒരു അമ്മയെന്ന നിലയിൽ എന്നേക്കും എന്നോടൊപ്പം നിലനിൽക്കുന്ന നിമിഷങ്ങൾ; മാതൃദിനത്തിൽ അമൃതയെ ഞെട്ടിച്ച് പാപ്പു May 13, 2025