Connect with us

ശങ്കരാടി തന്റെ ബന്ധുവാണെന്ന് ലക്ഷ്മി നക്ഷത്ര, അമ്മയുടെ വീട്ടുപേര് വരെ ശങ്കരാടിയില്‍ ഹൗസ് എന്നാണ്

Malayalam

ശങ്കരാടി തന്റെ ബന്ധുവാണെന്ന് ലക്ഷ്മി നക്ഷത്ര, അമ്മയുടെ വീട്ടുപേര് വരെ ശങ്കരാടിയില്‍ ഹൗസ് എന്നാണ്

ശങ്കരാടി തന്റെ ബന്ധുവാണെന്ന് ലക്ഷ്മി നക്ഷത്ര, അമ്മയുടെ വീട്ടുപേര് വരെ ശങ്കരാടിയില്‍ ഹൗസ് എന്നാണ്

മലയാളികള്‍ക്ക് പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാര്‍ മാജിക് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ലക്ഷ്മി നക്ഷത്ര പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. സോഷ്യല്‍ മീഡിയകളിലും സജീവമായ ലക്ഷ്മി നക്ഷത്ര ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

ഏറ്റവും കൂടുതല്‍ ഫാന്‍സുള്ള അവതാരകയാണ് ലക്ഷ്മിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എന്നാല്‍ ഇപ്പോഴിതാ ശങ്കരാടി അമ്മയുടെ വകയിലുള്ളൊരു അമ്മാവനാണ്. അമ്മയുടെ വീട്ടുപേര് ശങ്കരാടിയില്‍ ഹൗസ് എന്നാണ് എന്നും താരം പറയുന്നു.

അടുത്തിടെയായി മോഡലിങ്ങിലും ഭാഗ്യപരീക്ഷണംനടത്തിയിരുന്നു ലക്ഷ്മി നക്ഷത്ര. വേറിട്ട ലുക്കിലുള്ള വിവിധ കോസ്റ്റ്യൂമുകളിട്ട് പലതരത്തിലുള്ള ഫോട്ടോഷൂട്ടും ലക്ഷ്മി നക്ഷത്ര അടുത്തിടെ നടത്തുന്നുണ്ട്. തന്റെ ശീലങ്ങളും വിശേഷങ്ങളുമെല്ലാം ചെറിയ വീഡിയോകളാക്കിയാണ് ലക്ഷ്മി യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യാറുള്ളത്.

ലക്ഷ്മി കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു വിഡിയോ ഇപ്പോള്‍ വൈറലാണ്. തന്റെ മുടി ചുരുണ്ടതാണെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല, ചുരുണ്ട മുടി കാരണം പണ്ട് സ്‌കൂളിലും കോളേജിലുമെല്ലാം കുട്ടികള്‍ ചകിരിയെന്നാണ് വിളിച്ചിരുന്നത്. പിന്നീട് മുടി സ്മൂത്ത് ചെയ്തതാണ് എന്നും ലക്ഷ്മി പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top