Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
ഉത്തരവാദിത്വം നിറഞ്ഞതായിരുന്നു, ഏറെ അഭിമാനം തോന്നിയ കഥാപാത്രം; മിഷന് സിയിലെ ക്യാപ്റ്റന്‍ അഭിനവിനെ കുറിച്ച് പറഞ്ഞ് നടന് കൈലാഷ്
By Vijayasree VijayasreeJune 25, 2021സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ ചിത്രമാണ് അപ്പാനി ശരത്ത് നായകനാകുന്ന പുതിയ ചിത്രം മിഷന് സി. ചിത്രത്തില്‍ വളരെ ശക്തമായ കഥാപാത്രത്തെ...
Malayalam
മലയാളത്തിന്റെ സ്വന്തം ഒടിടി പ്ലാറ്റ് ഫോം ‘മാറ്റിനി’ യുടെ ഉദ്ഘാടനം ഉടന്‍; നിര്‍വഹിക്കുന്നത് പൃഥ്വിരാജ്
By Vijayasree VijayasreeJune 25, 2021സിനിമ ആഗ്രഹിക്കുന്നവരെയും സിനിമക്ക് ആവശ്യമുള്ളവരെയും തമ്മില്‍ ആധികാരികമായി ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒടിടി പ്ലാറ്റ്ഫോം ആയ മാറ്റിനിയുടെ ഉത്ഘാടനം ജൂണ്‍ 27ന്. നടന്...
Malayalam
‘സിനിമയിലെ രണ്ടാം ഇന്നിങ്ങ്സിന്റെ 12 വര്‍ഷങ്ങള്‍, ഭ്രമരത്തിന്റെ 12 വര്‍ഷങ്ങള്‍’; ഓര്‍മ്മകള്‍ പങ്കുവെച്ച് മുരളി ഗോപി
By Vijayasree VijayasreeJune 25, 2021തിരക്കഥാകൃത്തായും നടനായും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് മുരളി ഗോപി. സോഷ്യല്‍ മീഡിയയില്‍ സജീവമായ അദ്ദേഹം ഇടയ്ക്കിടെ തന്റെ വിഷേങ്ങളും ചിത്രങ്ങളും...
News
സൂര്യയുടെ പുതിയ ചിത്രം ‘സൂര്യ 40’ ഒരുങ്ങുന്നത് 2019 ലെ ആ യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി; ആകാംക്ഷയോടെ ആരാധകര്‍
By Vijayasree VijayasreeJune 25, 2021തെന്നന്ത്യയാകെ ആരാധകരുള്ള താരമാണ് സൂര്യ. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ 40. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച്...
Malayalam
‘ജോണി ചേട്ടന്റെ സീന്‍ ഷൂട്ട് ചെയ്യാനുണ്ടെങ്കില്‍ ഒരു കോമഡി സിനിമ കാണുന്ന മൂഡിലാണ് ലൊക്കേഷനിലേക്ക് ചെല്ലുക; സിഐഡി മൂസയുടെ സംവിധായകനാണ്, അതുകൊണ്ടു തന്നെ അപാര ടൈമിംഗാണ്
By Vijayasree VijayasreeJune 25, 2021വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന്. വരനെ ആവശ്യമുണ്ട് എന്ന ചിത്രം...
News
പ്രതിനായകന്മാരായി ആദ്യം പരിഗണിച്ചിരുന്നത് ആ രണ്ട് നടന്മാരെ ആയിരുന്നു; അവര്‍ എത്താതിരുന്നതിന് കാരണം അതാണ്, തുറന്ന് പറഞ്ഞ് കാര്‍ത്തിക് സുബ്ബരാജ്
By Vijayasree VijayasreeJune 25, 2021ധനുഷ് നായകനായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രമായിരുന്നു ജഗമേ തന്തിരം. ഇപ്പോഴിതാ ചിത്രത്തില്‍ പ്രതിനായക വേഷം ചെയ്യാന്‍ ആദ്യം പരിഗണിച്ചിരുന്നത് അല്‍...
Malayalam
ബിഹാറിലെ അധ്യാപക യോഗ്യത പരീക്ഷ ഫലത്തില്‍ ഋഷികേഷ് കുമാറിനു പകരം അനുപമ പരമേശ്വരന്റെ ചിത്രം; തെറ്റു പറ്റിയത് കൂടുതല്‍ കുട്ടികള്‍ പങ്കെടുത്തത് കൊണ്ടെന്ന് ബിഹാര്‍ സര്‍ക്കാര്‍
By Vijayasree VijayasreeJune 25, 2021പ്രേമം എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് അനുപമ പരമേശ്വരന്. ഇപ്പോഴിതാ ഏറെ കൗതുകകരമായ വാര്‍ത്തയാണ്...
News
ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിന്നും മദ്യം ഓര്‍ഡര്‍ ചെയ്തു; പണം കൈപ്പറ്റിയവര്‍ തന്റെ ഫോണ്‍ കോളുകള്‍ സ്വീകരിക്കുന്നില്ല, വ്യാജന്മാരാണെന്ന പരാതിയുമായി നടി ഷബാന ആസ്മി
By Vijayasree VijayasreeJune 25, 2021ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി മദ്യം ഓര്‍ഡര്‍ ചെയ്ത് പറ്റിക്കപ്പെട്ടുവെന്ന് നടി ഷബാന ആസ്മി. താന്‍ ലിവിങ് ലിക്വിഡ്ഡ് എന്ന പോര്‍ട്ടലില്‍ നിന്നും...
Malayalam
40 വയസ്സായിട്ടും വിവാഹം കഴിക്കാത്ത കാരണം തുറന്ന് പറഞ്ഞ് നന്ദിനി; വൈറലായി വാക്കുകള്‍
By Vijayasree VijayasreeJune 25, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് നന്ദിനി. ഏപ്രില്‍ 19 എന്ന ചിത്രത്തിലൂടെയാണ് നന്ദിനി മലയാള സിനിമയിലേയ്ക്ക് എത്തുന്നനത്....
Malayalam
സ്വഭാവ സര്‍ട്ടിഫിക്കറ്റ് നോക്കി ഇവിടെ ഏതെങ്കിലും സിനിമ ഇവിടെ വിജയിച്ചിട്ടുണ്ടോ; സിനിമാക്കാരുടെ നിലനില്‍പ്പ് മറ്റുള്ളവരുടെ ഔദാര്യത്തിലാണ് എന്ന വാദത്തിനെതിരെ ഒമര്‍ലുലു
By Vijayasree VijayasreeJune 25, 2021തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ സംവിധായകനാണ് ഒമര്‍ലുലു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ്...
Malayalam
‘ഈ വനിതാകമ്മീഷണറേ വിളിക്കുന്ന ഏതൊരു പെണ്ണിനും ഒരു ആശ്വാസം കിട്ടും, കാരണം ഇങ്ങനെയുള്ളവരുടെ സംസാരം കേട്ടാല്‍ താന്‍ ഇതുവരെ അനുഭവിച്ചത് ഒന്നുമല്ല എന്ന് ആ കുട്ടിക്ക് തോന്നിപ്പോകും’; പ്രതികരണവുമായി സ്വാസിക
By Vijayasree VijayasreeJune 24, 2021ചാനല്‍ പരിപാടിയ്ക്കിടെ ഗാര്‍ഹിക പീഡന വിവരം അറിയിക്കാന്‍ വനിതാ കമ്മീഷന് അധ്യക്ഷ അധ്യക്ഷ എംസി ജോസഫൈനുമായി ബന്ധപ്പെട്ട യുവതിയോട് ക്ഷുഭിതയായി പെരുമാറിയതിനെതിരെ...
Malayalam
സോനൂനെ ഇട്ടിട്ട് ബഷിയും മഷൂറയും കറങ്ങാന്‍ പോയി, ചത്തൂടേ നിങ്ങള്‍ക്ക് എന്ന ചോദ്യത്തിന് ഉഗ്രന്‍ മറുപടിയുമായി ബഷീര്‍ ബഷി
By Vijayasree VijayasreeJune 24, 2021ബിഗ്ബോസ് സീസണ് 2 വിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ബഷീര്‍ ബഷി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും...
Latest News
- ‘പ്രിൻസ് ആൻഡ് ഫാമിലി’യ്ക്ക് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചു; അയാളുടെ മറുപടി ഇങ്ങനെയായിരുന്നു; ലിസ്റ്റിൻ സ്റ്റീഫൻ May 14, 2025
- സാമൂഹികമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി; അഖിൽമാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് May 14, 2025
- നടി കാവ്യ സുരേഷ് വിവാഹിതയായി May 14, 2025
- ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി May 14, 2025
- ദുരന്തങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തുന്നു; ചിത്രം മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 14, 2025
- അന്ന് അവർ എനിക്ക് പിറകേ നടന്നു; ഇന്ന് ഞാൻ അവർക്ക് പിന്നിലായാണ് നടക്കുന്നത്; വികാരാധീനനായി മമ്മൂട്ടി May 14, 2025
- ചികിത്സയുടെ ഇടവേളകളിൽ മമ്മൂക്ക ലൊക്കേഷനുകളിൽ എത്തും, ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും; ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ May 14, 2025
- ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല, തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്; ദിലീപ് May 14, 2025
- സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; നയൻതാര May 14, 2025
- വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ കൂടെ നിന്നൂടെ?; ദിലീപ് May 14, 2025