Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
വളരെ ആഴത്തില്‍ കിടക്കുന്ന ഒരു കഥ പറയുന്ന മെയിന്‍സ്ട്രീം സിനിമയാണ് അത്; ആടുജീവീതം ചെയ്യാമെന്ന തീരുമാനം എടുക്കുന്നത് 13 വര്‍ഷങ്ങള്‍ക്ക് മുമ്പ്, തുറന്ന് പറഞ്ഞ് പൃഥ്വിരാജ്
By Vijayasree VijayasreeJune 26, 2021വേറിട്ട വേഷത്തിലൂടെ പൃഥ്വിരാജ് നായകനായി, ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുജീവിതം. ഇതിന്റെ പോസ്റ്ററുകളെല്ലാം തന്നെ വൈറലായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുന്നതിനിടെയായിരുന്നു...
Malayalam
‘തുല്യതയുള്ള രണ്ടുപേരുടെ പരസ്പര ബഹുമാനത്തിലും സ്നേഹത്തിലും നിലനില്‍ക്കുന്ന സഹവര്‍ത്തിത്വമാണ് വിവാഹം, അത് കണക്ക് പറയുന്ന കച്ചവടമല്ല; സ്ത്രീധനം വാങ്ങരുത്, കൊടുക്കരുത്; മോഹന്‍ലാല്‍
By Vijayasree VijayasreeJune 26, 2021കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചാവിഷയമായിരിക്കുകയാണ് സ്ത്രീധനം. കൊല്ലത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയയുടെ മരണത്തിനു പിന്നാലെയാണ് ഈ വിഷയം കൂടുതലായി...
Malayalam
തെറ്റൊന്നും ചെയ്യുന്നില്ല, ആരെയും ദ്രോഹിക്കുന്നുമില്ല, ഉപദ്രവിക്കുന്നുമില്ല; അമ്പലത്തില്‍ പോയി എന്ന് വച്ച് എനിക്ക് മനസ്സിന് പ്രത്യേക സുഖമോ അങ്ങനെ ഒന്നും ഇല്ല, പിന്നെ എന്തിനാണ് അമ്പലത്തില്‍ പോകുന്നത്?
By Vijayasree VijayasreeJune 26, 2021നിരവധി ചിത്രങ്ങളിലൂടെ ചെറുതും വലുതുമായി നല്ല കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ബൈജു സന്തോഷ്. ഇപ്പോഴിതാ താന്‍ അന്ധവിശ്വാസിയല്ലെന്ന്...
Malayalam
‘ഇന്ന് സുഷിയുടെ ഒന്നാം ജന്മദിനം’; പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ച് റഹ്മാന്, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeJune 26, 2021നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ നടനാണ് റഹ്മാന്. 1983 ല്‍ പുറത്തിറങ്ങിയ ‘കൂടെവിടെ’ എന്ന മലയാള സിനിമയിലൂടെയാണ്...
Malayalam
അയാളിലെ മികച്ച നടനെക്കാള്‍ എന്നെ എന്നും ആകര്‍ഷിച്ചത് അയാളിലെ നല്ല മനുഷ്യന് ആണ്; രാഷ്ട്രീയപരമായ എതിര്‍പ്പുകള്‍ കൊണ്ട് വ്യക്തി ആക്ഷേപകങ്ങള്‍ക്കു പലരും മുതിര്ന്നപ്പോളും ഒരു ചിരിയോടെ ആണ് സുരേഷ് അതിനെ എതിരേറ്റത്
By Vijayasree VijayasreeJune 26, 2021മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടായിരുന്നു ഷാജി കൈലാസ്- സുരേഷ് ഗോപി. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തില്‍ സുരേഷ് ഗോപിയെ കുറിച്ച് കുറിപ്പുമായി...
News
വിജയ്യെ കുറിച്ച് ഒരു വാക്കു പറയാമോ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി കിംഗ് ഖാന്; സോഷ്യല്‍ മീഡിയയില്‍ വൈറല്‍
By Vijayasree VijayasreeJune 26, 2021തെന്നിന്ത്യയില്‍ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ഇളയദളപതി വിജയ്. ഇപ്പോഴിതാ ബോളിവുഡിന്റെ കിംഗ് ഖാന് ഷാരൂഖ് വിജയ്യെ കുറിച്ച് പറഞ്ഞ വാക്കുകളാണ്...
Malayalam
മോനിഷയ്ക്ക് നടി ശ്രീവിദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു, അത് അവഗണിച്ചായിരുന്നു യാത്ര, ആ രാത്രിയില്‍ സംഭവിച്ചത്, ഓര്‍മ്മകളുമായി ശ്രീദേവി
By Vijayasree VijayasreeJune 25, 2021വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ടതാരമായി മാറിയ നടിയാണ് മോനിഷ. അകാലത്തില്‍ ഈ ലോകത്തോട് വിട പറഞ്ഞുവെങ്കിലും ഇന്നും നിരവധി പേരുടെ...
Malayalam
ഇരുട്ട് പേടിയാണ്..! നമുക്ക് പ്രത്യേകം ഒരു ഊര്‍ജ്ജം അനുഭവപ്പെടും, അമാനുഷിക സംഭവത്തിന് സാക്ഷിയായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി പൃഥ്വിരാജ്
By Vijayasree VijayasreeJune 25, 2021നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായി ഒരിടം സ്വന്തമാക്കിയ താരമാണ് പൃഥ്വിരാജ്. പൃഥ്വിരാജ് നായകനാകുന്ന കോള്‍ഡ് കേസ് എന്ന ചിത്രം ജൂണ്‍...
Malayalam
ഇത്രയും നാളായി ഗ്ലാമറസ് വേഷങ്ങള്‍ കൈകാര്യം ചെയ്യാത്തത് അതുകൊണ്ട്; തുറന്ന് പറഞ്ഞ് മഞ്ജു വാര്യര്‍
By Vijayasree VijayasreeJune 25, 2021മലയാളികളുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. വിവാഹ ശേഷം സിനിമയില്‍ നിന്നും അപ്രത്യക്ഷയായ മഞ്ജു നീണ്ട ഒരു ഇടവേളയ്ക്ക്...
News
‘കൃഷ്’ ചിത്രത്തിന്റെ 15-ാം വാര്‍ഷികദിനത്തില്‍ സന്തോഷ വാര്‍ത്തയുമായി ഋത്വിക് റോഷന്; ആകാംക്ഷയോടെ ആരാധകര്‍
By Vijayasree VijayasreeJune 25, 2021ഒരുകാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ചിത്രമായിരുന്നു ഋത്വിക് റോഷന് നായകനായി എത്തിയ കൃഷ്. ഇപ്പോഴിതാ ചിത്രത്തിന്റെ 15-ാം വാര്‍ഷികദിനത്തില്‍ സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ്...
Malayalam
‘കഥ പറയുമ്പോള്‍’ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് മമ്മൂട്ടി കാശ് വാങ്ങിയിട്ടില്ല, സോഷ്യല്‍ മീഡിയയില്‍ വൈറലായി ശ്രീനിവാസന്റെ വാക്കുകള്‍
By Vijayasree VijayasreeJune 25, 2021പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു മമ്മൂട്ടി, ശ്രീനിവാസന് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ കഥ പറയുമ്പോള്‍ എന്ന ചിത്രം. ഇന്നും...
News
ഷാരൂഖ് ഖാന്റെ നായികയായി നയന്‍താര എത്തുന്നു?; വിവരങ്ങള്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍
By Vijayasree VijayasreeJune 25, 2021ഇളയദളപതി വിജയ്- അറ്റ്ലി കൂട്ടുക്കെട്ടില്‍ നിരവധി വിജയ ചിത്രങ്ങള്‍ ആണ് പുറത്തെത്തിയത്. കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പേ തന്നെ അറ്റ്ലി ഷാരൂഖ്...
Latest News
- ‘പ്രിൻസ് ആൻഡ് ഫാമിലി’യ്ക്ക് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചു; അയാളുടെ മറുപടി ഇങ്ങനെയായിരുന്നു; ലിസ്റ്റിൻ സ്റ്റീഫൻ May 14, 2025
- സാമൂഹികമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി; അഖിൽമാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് May 14, 2025
- നടി കാവ്യ സുരേഷ് വിവാഹിതയായി May 14, 2025
- ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി May 14, 2025
- ദുരന്തങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തുന്നു; ചിത്രം മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 14, 2025
- അന്ന് അവർ എനിക്ക് പിറകേ നടന്നു; ഇന്ന് ഞാൻ അവർക്ക് പിന്നിലായാണ് നടക്കുന്നത്; വികാരാധീനനായി മമ്മൂട്ടി May 14, 2025
- ചികിത്സയുടെ ഇടവേളകളിൽ മമ്മൂക്ക ലൊക്കേഷനുകളിൽ എത്തും, ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും; ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ May 14, 2025
- ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല, തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്; ദിലീപ് May 14, 2025
- സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; നയൻതാര May 14, 2025
- വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ കൂടെ നിന്നൂടെ?; ദിലീപ് May 14, 2025