Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
ടൊവിനോയെ അനുകരിച്ചാല്‍ ചിലപ്പോള്‍ എട്ടിന്റെ പണി കിട്ടും; മമ്മൂക്കയുടെ ഡയറ്റാണ് ഫോളോ ചെയ്യുന്നത്; സീരിയല്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം സമയം ചെലവഴിക്കുന്നത് ജിമ്മില്‍ ആണെന്ന് വിവേക് ഗോപന്
By Vijayasree VijayasreeFebruary 8, 2022മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് വിവേക് ഗോപന്. ഇപ്പോഴിതാ സീരിയല്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം സമയം ചെലവഴിക്കുന്നത് ജിമ്മില്‍ ആണെന്ന് പറയുകയാണ്...
Malayalam
ഹിന്ദു പെണ്ണിനെ കല്യാണം കഴിക്കും, മക്കളെ ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാന്‍ അനുവദിക്കും… അയാള്‍ക്ക് വേണ്ടതൊക്കെ ചെയ്യും…ഇതൊരു ജനാധിപത്യ രാജ്യമാണ് അല്ലാതെ നിങ്ങളുടെ ഒക്കെ തറവാട്ട് സ്വത്തല്ലാ; കുറിപ്പുമായി ഐഷ സുല്‍ത്താന
By Vijayasree VijayasreeFebruary 8, 2022ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറിന്റെ മൃതദേഹത്തിന് മുന്നില്‍ ഷാരൂഖ് ഖാന് പ്രാര്‍ത്ഥിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലയി വിവാദത്തിനാണ് തിരികൊളുത്തിയത്. മൃതദേഹത്തില്‍...
Malayalam
മുരുകന് കാട്ടക്കടയുടെ പേരിനൊപ്പം ജാതിപ്പേരും ചേര്‍ത്ത് മലയാളം മിഷന്; സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം
By Vijayasree VijayasreeFebruary 8, 2022കഴിഞ്ഞ ദിവസമാണ് സാംസ്കാരിക വകുപ്പിന് കീഴില്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്റെ ഡയറക്ടറായി കവി മുരുകന് കാട്ടാക്കട ചുമതലയേറ്റത്. ഇപ്പോഴിതാ...
News
ഒരുകൂട്ടമാളുകള്‍ ഷാരൂഖ് ഖാനെ ആക്രമിക്കുന്നത് അപലപനീയം, എന്തൊരു നാണക്കേടാണിത്, ലതാജിയുടെ വിയോഗത്തില്‍ പോലും ചിലയാളുകള്‍ മതരാഷ്ട്രീയം കളിക്കുന്നു; ഇതിന് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് ശിവസേന എംപി
By Vijayasree VijayasreeFebruary 8, 2022ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറിന്റെ മൃതദേഹത്തിന് മുന്നില്‍ ഷാരൂഖ് ഖാന് പ്രാര്‍ത്ഥിക്കുന്ന വീഡിയോ സൃഷ്ടിച്ച വിവാദം ചെറുതൊന്നുമല്ല. മൃതദേഹത്തില്‍ താരം തുപ്പി...
Malayalam
ഷറഫുദ്ദീന് നായകനാകുന്ന ചിത്രത്തിന്റെ സെറ്റില്‍ പെരുമാറ്റച്ചട്ടം നടപ്പിലാക്കി നിര്‍മ്മാതാക്കളായ കബനി ഫിലിംസ്
By Vijayasree VijayasreeFebruary 8, 2022സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് നേരെയുള്ള ചൂഷണങ്ങളും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും നിരന്തരം ചര്‍ച്ചയാകുന്നതിനിടെ പെരുമാറ്റച്ചട്ടം നടപ്പിലാക്കി സംവിധായകന് സെന്ന ഹെഗ്ഡെയുടെ സെറ്റ്....
Malayalam
ഇവിടെയുള്ള സ്ത്രീ സംവിധായകര്‍ എടുത്ത ചിത്രങ്ങളില്‍ എന്ത്കൊണ്ട് അവര്‍ സ്ത്രീകളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിത്രങ്ങള്‍ ഒരുക്കുന്നില്ല; ചോദ്യവുമായി ജൂഡ് ആന്റണി ജോസഫ്
By Vijayasree VijayasreeFebruary 8, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ജൂഡ് ആന്റണി ജോസഫ്. ഇപ്പോഴിതാ സ്ത്രീപക്ഷ സിനിമകളെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് ജൂഡ്. ഓം...
Malayalam
പൊട്ടിച്ചിരിച്ച് രാമന്‍പ്പിള്ള വക്കീല്‍; സത്യം ജയിച്ചുവെന്നും ദിലീപിന്റെ അഭിഭാഷകന്
By Vijayasree VijayasreeFebruary 7, 2022അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിനും കൂട്ടുപ്രതികള്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജസ്റ്റീസ് പി.ഗോപിനാഥാണ് സുപ്രധാന...
News
അവസാനം ശങ്കര്‍ സാര്‍ വരെ തന്നോട് ദേഷ്യപ്പെട്ടു, സിനിമ അന്ന് തിയേറ്ററില്‍ പോയി കണ്ടതല്ലാതെ പിന്നീട് കണ്ടിട്ടില്ല; ശിവാജി സിനിമയ്ക്കിടെ സംഭവിച്ച കാര്യങ്ങളെ കുറിച്ച് ശ്രിയ ശരണ്‍
By Vijayasree VijayasreeFebruary 7, 2022ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നിന്നിരുന്ന നടിയാണ് ശ്രിയ ശരണ്‍. ഇപ്പോഴിതാ രജനികാന്തിനൊപ്പമുള്ള ശിവാജി സിനിമ അന്നും ഇന്നും തനിക്ക് സ്പെഷ്യല്‍...
Malayalam
ബാലചന്ദ്രകുമാര്‍ എന്ന ഒരു ഗജ ഫ്രോഡ് നടത്തിയ പൊറാട്ട് നാടകമായിരുന്നോ ഇതെല്ലാം….!; പോലീസിന് അബന്ധം പറ്റിയോ; കണ്ടെത്തലുകളുമായി സോഷ്യല്‍ മീഡിയ
By Vijayasree VijayasreeFebruary 7, 2022നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനും കൂട്ട് പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഹൈക്കോടതിയില്‍...
Malayalam
ജാമ്യം കിട്ടിയ ശേഷം സെന്റ് ജൂഡ് പള്ളിയിലെത്തി മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ച് ദിലീപ്; പുണ്യാളനും ശിവനും മാത്രമല്ല ദിലീപിനെ തുണച്ചതില്‍ പ്രധാന പങ്കും ആ സംഖ്യയ്ക്കാണ്!; ദിലീപിന്റെ ഭാഗ്യ സംഖ്യ
By Vijayasree VijayasreeFebruary 7, 2022നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപ് സമര്‍പ്പിച്ച മുന്‍ കൂര് ജാമ്യഹര്‍ജിയില്‍ താരത്തിന് ജാമ്യം അനുവദിച്ചിരുന്നു....
Malayalam
എന്നെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളേ…എന്റെ കയ്യില്‍ പണമുണ്ട്!; ബിഷപ്പേ…., ഞാനിറങ്ങി കേട്ടോ; മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ജാമ്യം കിട്ടിയതോടെ സോഷ്യല്‍ മീഡിയയില്‍ ‘ദിലീപേട്ടന്‍സ് ട്രോള്‍ പൂരം’
By Vijayasree VijayasreeFebruary 7, 2022നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ഒന്നാം പ്രതി ദിലീപിനും കൂട്ടുപ്രതികള്‍ക്കും ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം...
Malayalam
ഗ്രൂപ്പിലിട്ട് തട്ടണം എന്ന് ദിലീപ് പറഞ്ഞത് സിനിമാ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ കാര്യം, ബാലചന്ദ്ര കുമാറിനെ കുതിരവട്ടത്തോ ഊളംപാറയിലോ അയക്കണം; ജയിലില്‍ നിന്നുളള പുള്ളിയുടെ ‘എനിക്ക് എന്തിന്റെ സൂക്കേടായിരുന്നു’ എന്ന പുസ്തകവും ഇറങ്ങുന്നുണ്ട്; പ്രതികരണവുമായി സജി നന്ത്യാട്ട്
By Vijayasree VijayasreeFebruary 7, 2022ദിലീപിനെതിരെ ആരോപണങ്ങളുമായി രംഗത്ത് എത്തിയ സംവിധായകന് ബാലചന്ദ്ര കുമാറിനെ കുതിരവട്ടത്തോ ഊളംപാറയിലോ അയക്കണമെന്ന് നിര്‍മ്മാതാവ് സജി നന്ത്യാട്ട്. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ്...
Latest News
- അമ്പലനടയിൽ വെച്ച് അത് സംഭവിക്കുന്നു; നീലിമയെ കുടുക്കി സച്ചി; ശ്രുതിയ്ക്കും പണി കിട്ടി!! June 21, 2025
- വിമർശനങ്ങൾ സഹിക്കാൻ കഴിയുന്നില്ല; ആത്മഹത്യ ചെയ്യാൻ എനിക്ക് ഭയമില്ല; മരിക്കുവാണെങ്കിൽ പിള്ളേർക്ക് കൂടി വിഷം കൊടുക്കും; നിയമക്കുരുക്കിൽപ്പെട്ട് രേണു.? June 21, 2025
- പല്ലവിയെ തകർക്കാൻ ഇന്ദ്രൻ ചെയ്ത ചതി; ഋതുവിനെ ഞെട്ടിച്ച ആ വെളിപ്പെടുത്തൽ!! June 21, 2025
- അമേരിക്കയിൽ നിന്ന് കാണാൻ ദിലീപ് സമ്മതിച്ചില്ല; എന്റെ അവകാശത്തെ മരണത്തിനുള്ള കാത്തിരിപ്പായി മൗനം കൊണ്ട് കുടുക്കരുത് ; മഞ്ജുവിനോട് അപേക്ഷയുമയി സംവിധായകൻ June 21, 2025
- ക്യാമറ ജോർജ്കുട്ടിയിലേക്ക് തിരിയുന്നു, ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല; ദൃശ്യം3മായി മോഹൻലാലും ജീത്തു ജോസഫും June 21, 2025
- ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി കങ്കണ റണാവത്ത് June 21, 2025
- അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ June 21, 2025
- അപ്രതീക്ഷിത കൂടികാഴ്ച; ജയതി ശ്രീകുമാറിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി June 21, 2025
- കണിമംഗലം ജഗന്നാഥൻ എന്ന ആറാം തമ്പുരാൻ ചെയ്യാൻ ആദ്യം സമീപിച്ചത് മോഹൻലാലിനെ അല്ല! June 21, 2025
- അയാൾ ഓടി തീർത്ത വഴികൾക്ക് പറയാൻ വിജയത്തിന്റെ മാത്രമല്ല, വീഴ്ചയുടെയും ഉയർത്തെഴുന്നേൽപ്പിന്റെയും കഥകൾ കൂടിയുണ്ട്; വൈറലായി ഇർഷാദിന്റെ കുറിപ്പ് June 21, 2025