Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതോടെ ബിക്കിനി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍!.., ഒടുവില്‍ അഭ്യര്‍ത്ഥനയുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അര്‍ച്ചന ഗൗതം
By Vijayasree VijayasreeJanuary 15, 2022ഏറെ ശ്രദ്ധ നേടിയ നടിയും മോഡലുമാണ് അര്‍ച്ചന ഗൗതം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളെല്ലാം തന്നെ...
Malayalam
തലമുടിയില്‍ ആഫ്രിക്കന്‍ പരീക്ഷണങ്ങള്‍ നടത്തി അമൃത സുരേഷ്; കമന്റുകളുമായി ആരാധകര്‍
By Vijayasree VijayasreeJanuary 15, 2022റിയാലിറ്റി ഷോയിലൂടെ എത്തി മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. വളരെക്കുറച്ച് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ താരത്തിനായി. നേരത്തെ...
Malayalam
ആര്‍എസ്എസ് എന്ന ഭീകര സംഘടനയുടെ പക്ഷം പിടിച്ചു ജീവിക്കുന്ന ഉണ്ണി മുകുന്ദന് എന്ന ആര്‍എസ്എസുകാരന്റെ പടം കാണാനും കൊട്ടിഘോഷിക്കാനും നിങ്ങള്‍ക്കാവും കാരണം അബ്ദുള്ളക്കുട്ടിയും അലി അക്ബറെന്ന രോമ സിംഹനും ഇവിടെ കണ്മുന്നില് ഉള്ളതാണല്ലോ; ഉണ്ണി മുകുന്ദനെ അധിക്ഷേപിച്ച കമന്റിന് മറുപടിയുമായി നാദിര്‍ഷ
By Vijayasree VijayasreeJanuary 15, 2022മലയാളികള്‍ക്കേറെ പ്രിയങ്കരനായ നടനാണ് ഉണ്ണി മുകുന്ദന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ...
News
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധങ്ങളില്‍ ഒന്നായിരുന്നു അത്.., മൂന്ന് മാസം എടുത്തു എന്റെ ചുണ്ടുകള്‍ പഴയ അവസ്ഥയില്‍ എത്തുവാന്‍; ആ ദുരനുഭവത്തെ കുറിച്ച് പറഞ്ഞ് ഷാഹിദ് കപൂര്‍
By Vijayasree VijayasreeJanuary 15, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ഷാഹിദ് കപൂര്‍. ഇപ്പോഴിതാ ‘ജേഴ്സി’ സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടന്. ചിത്രത്തിന്റെ...
Malayalam
കോടതികളില്‍ വിധിന്യായങ്ങളെ ഉള്ളു, ന്യായവിധികളില്ല. ആയതിനാല്‍ ആരും കോടതിയെ മോശമാക്കി പറയരുത്.., അനീതിക്ക് എതിരെ, പീഡനത്തിന് എതിരെ കേസ് കൊടുക്കുന്നവര്‍ സംഭവം നടന്ന് ഉടനെ തന്നെ കേസ് ആക്കണം, അല്ലെങ്കില്‍ ചിലപ്പോള്‍ ഇങ്ങനെയും സംഭവിക്കാം; പോസ്റ്റുമായി സന്തോഷ് പണ്ഡിറ്റ്
By Vijayasree VijayasreeJanuary 15, 2022കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ കോടതി വിധി കഴിഞ്ഞ ദിവസമായിരുന്നു എത്തിയത്. തുടര്‍ന്ന് നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി...
Malayalam
പത്മസരോവരത്തിലേയ്ക്ക് പോലീസ് എത്തിയപ്പോള്‍ അച്ഛനെയും അമ്മയെയും വിളിച്ച് വരുത്തി കാവ്യ, കാവ്യയുടെ അമ്മയെ ചോദ്യം ചെയ്യും!?
By Vijayasree VijayasreeJanuary 14, 2022കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞ നില്‍ക്കുകയാണ് നടിയെ ആക്രമിച്ച സംഭവം. കേസില്‍ നിര്‍ണായകമാവുന്ന വിവരങ്ങളാണ് ഓരോ ദിവസം...
Malayalam
ഫ്രാങ്കൊ മുളയ്ക്കലിന്റെയും ദിലീപിന്റെയും വക്കീല്‍ ഒരാളു തന്നെ!; വക്കീലിന്റെ വക്രബുദ്ധി അപാരം തന്നെ, പ്രതീക്ഷയോടെ താരം
By Vijayasree VijayasreeJanuary 14, 2022ക്വട്ടേഷന്‍ നല്കി നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന് ദിലീപിന്റെ ആലുവയിലെ വീട്ടില്‍ നടന്ന മിന്നല്‍...
Malayalam
കാല് വഴുതി വീണു; തന്റെ കൈകള്‍ രണ്ടും മരവിച്ച അവസ്ഥയിലായിരുന്നു, എത്ര ശ്രമിച്ചിട്ടും കൈകള്‍ പഴയ പോലെ ആകുന്നില്ല, കൈകള്‍ക്ക് ശേഷിക്കുറവുണ്ടായിരുന്നു, കഴുത്തിന് പിന്നില്‍ ഒരു ഓപ്പറേഷന് വേണമെന്ന് ഡോക്ടര്‍ പറഞ്ഞു; തുറന്ന് പറഞ്ഞ് ഉണ്ണിരാജ്
By Vijayasree VijayasreeJanuary 14, 2022മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ഉണ്ണിരാജ്. മിനിസ്ക്രീനിലൂടെയാണ് താരം സുപരിചിതയാകുന്നത്. ഇപ്പോള്‍ മരണത്തെ മുഖാമുഖം കണ്ട അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതിന് കുറിച്ച്...
Malayalam
ശബരിമലയില്‍ ദര്‍ശനം നടത്തി വിഘ്നേഷ് ശിവന്
By Vijayasree VijayasreeJanuary 14, 2022ശബരിമലയില്‍ ദര്‍ശനം നടത്തി തമിഴ് സംവിധായകന് വിഘ്നേഷ് ശിവന്. മകരജ്യോതി ദര്‍ശനത്തിനായാണ് വിഘ്നേഷ് സന്നിധാനത്തെത്തിയത്. ശബരിമല സന്ദര്‍ശിച്ച വിശേഷം വിഘ്നേഷ് തന്നെയാണ്...
Malayalam
പ്രേം നസീര്‍ മരിക്കുന്നതിനു മുമ്പ് തന്നെ ശ്രീനിവാസന് എല്ലാ പത്രങ്ങളിലും മരണ വാര്‍ത്ത വിളിച്ച് പറഞ്ഞു, ആ സമയം തന്നെ ഞങ്ങള്‍ ഐസിയുവില്‍ കയറി കണ്ടത് തടിച്ച് വയറൊക്കെ വീര്‍ത്ത നസീര്‍ സാറിനെ ആയിരുന്നു; പ്രേം നസീര്‍ മരിക്കും മുമ്പ് മരണ വാര്‍ത്ത വന്നതിനെ കുറിച്ച് ലാല്‍
By Vijayasree VijayasreeJanuary 14, 2022മലയാള സിനിമയുടെം നിത്യ ഹരിത നായകനാണ് പ്രേം നസീര്‍. 1989 ജനുവരി 16ന് ആണ് ഏവരെയും കണ്ണീരിലാഴ്ത്തി താരം വിട പറയുന്നത്....
Malayalam
ഫ്രാങ്കോ കാശ് കൊടുത്ത് വാങ്ങിയ വിധി..; സത്യത്തിനൊപ്പം ഉറച്ചു നിന്ന കന്യാസ്ത്രീകള്‍ക്ക് മുന്നില്‍ കോടതി നാണിച്ച് തല കുനിച്ചിരിക്കുകയാണ്, പോസ്റ്റുമായി ജിനോ ജോണ്‍
By Vijayasree VijayasreeJanuary 14, 2022കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ച് നടന് ജിനോ ജോണ്‍. യൂത്ത് കോണ്‍ഗ്രസ് ജനറല്‍...
Malayalam
കൂറുമാറാന്‍ ദിലീപിന്റെ കയ്യില്‍ നിന്ന് വാങ്ങിയത് കോടികള്‍…, ശേഷം ആര്‍ഭാടമായി വിവാഹം!?
By Vijayasree VijayasreeJanuary 14, 2022കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിവരങ്ങളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. കേസില്‍ കൂറുമാറിയവരുടെ നേര്‍ക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ പോലീസ്...
Latest News
- ‘പ്രിൻസ് ആൻഡ് ഫാമിലി’യ്ക്ക് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചു; അയാളുടെ മറുപടി ഇങ്ങനെയായിരുന്നു; ലിസ്റ്റിൻ സ്റ്റീഫൻ May 14, 2025
- സാമൂഹികമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി; അഖിൽമാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് May 14, 2025
- നടി കാവ്യ സുരേഷ് വിവാഹിതയായി May 14, 2025
- ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി May 14, 2025
- ദുരന്തങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തുന്നു; ചിത്രം മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 14, 2025
- അന്ന് അവർ എനിക്ക് പിറകേ നടന്നു; ഇന്ന് ഞാൻ അവർക്ക് പിന്നിലായാണ് നടക്കുന്നത്; വികാരാധീനനായി മമ്മൂട്ടി May 14, 2025
- ചികിത്സയുടെ ഇടവേളകളിൽ മമ്മൂക്ക ലൊക്കേഷനുകളിൽ എത്തും, ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും; ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ May 14, 2025
- ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല, തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്; ദിലീപ് May 14, 2025
- സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; നയൻതാര May 14, 2025
- വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ കൂടെ നിന്നൂടെ?; ദിലീപ് May 14, 2025