Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
അടുത്ത കാലത്ത് കേരള പൊലീസിനോട് ഏറ്റവുമധികം ബഹുമാനം തോന്നിയത് ആ നിമിഷം; ചുരുളിയെ കുറിച്ച് പറഞ്ഞ് ബി ഉണ്ണികൃഷ്ണന്
By Vijayasree VijayasreeFebruary 12, 2022ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളും സൃഷ്ടിച്ച ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായിരുന്നു ചുരുളി. ഇപ്പോഴിതാ ചുരുളിയെ പറ്റി കേരള പൊലീസ് എഴുതിയ റിപ്പോര്‍ട്ടാണ്...
Malayalam
അതിലും മോശം അനുഭവമായി ഒന്നുമില്ല; വടക്കന്‍ സെല്‍ഫി കഴിഞ്ഞപ്പോള്‍ ഇനി സിനിമയില്‍ ആരും വിളിക്കില്ലെന്ന് തോന്നി, ‘മലയാള സിനിമയില്‍ ഉള്ളവര്‍ കാണാത്ത എന്താണ് സര് എന്നില്‍ കണ്ടത്’ എന്നാണ് അദ്ദേഹത്തോട് ചോദിച്ചത്; മഞ്ജിമ മോഹന്‍ പറയുന്നു
By Vijayasree VijayasreeFebruary 12, 2022ബാലതാരമായി സിനിമയില്‍ എത്തി നായികയായി മാറിയ താരമാണ് മഞ്ജിമ മോഹന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും...
Malayalam
‘എന്റെ ശരീരത്തില്‍ ഏറ്റവും ഭംഗിയുള്ള ഭാഗം?’; പോസ്റ്റുമായി ജുവല്‍ മേരി
By Vijayasree VijayasreeFebruary 11, 2022ഡാന്‍സ് റിയാലിറ്റി ഷോയിലെ അവതാരകയായി എത്തി മലയാളികളുടെ പ്രിയ താരം മമ്മൂട്ടിയുടെ നായികയായി മാറിയ താരമാണ് ജുവല്‍ മേരി. മലയാള സിനിമയില്‍...
Malayalam
എസ്എസ്എല്‍സിക്ക് പത്തു പ്രാവശ്യം തോറ്റവന് ഡിഗ്രിക്കാരന്റെ പേപ്പര്‍ നോക്കുന്നതു പോലെയാണ് അവാര്‍ഡ് നിര്‍ണയം; താന്‍ ഉദ്ദേശിച്ചത് അങ്ങനെയല്ലെന്ന് മധു
By Vijayasree VijayasreeFebruary 11, 2022ഇന്നും നിരവധി ആരാധകരുള്ള. മലയാള സിനിമയുടെ കാരണവര്‍ എന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് മധു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് അഭിനയരംഗത്തു നിന്നും താരം...
Malayalam
അഫ്ഗാനിസ്ഥാനില്‍ ബുര്‍ഖ ധരിക്കാതെ നടന്ന് ധൈര്യം പ്രകടിപ്പിക്കൂ.., മുസ്ലിം സ്ത്രീകള്‍ ബിക്കിനി ധരിച്ച് ബീച്ചില്‍ ഇരിക്കുന്ന ചിത്രം പങ്കുവെച്ച് കങ്കണ; മറുപടിയുമായി ഷബാന ആസ്മി
By Vijayasree VijayasreeFebruary 11, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കര്‍ണാടകയില്‍ നടക്കുന്ന ഹിജാബ് പ്രശ്നം പതിവ പോലെ തന്നെ ബോളിവുഡ് സിനിമാമേഖലയിലും തര്‍ക്കങ്ങള്‍ വഴിതെളിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഈ...
Malayalam
ഷൂട്ടിംഗിനിടെ വിശാലിന് വീണ്ടും പരിക്കേറ്റു; ചികിത്സയ്ക്കായി കേരളത്തിലേയ്ക്ക്
By Vijayasree VijayasreeFebruary 11, 2022ലാത്തി എന്ന സിനിമയുടെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ നടന് വിശാലിന് പരിക്കേറ്റു. വിശാല്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. സംഘട്ടന...
Malayalam
നാദിര്‍ഷയുടെ മകള്‍ക്ക് കിടിലന്‍ സര്‍പ്രൈസുമായി മീനാക്ഷി, പദ്മസരോവരത്തില്‍ ആഘോഷം; ഇരട്ടി മധുരം
By Vijayasree VijayasreeFebruary 11, 2022കഴിഞ്ഞ തിങ്കളാഴ്ച ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേഷ ഹൈക്കോടതി തള്ളിയതു മുതല്‍ ദിലീപ് ഫാന്‍സ് ആഘോഷത്തിലാണ്. സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയുമെല്ലാം സന്തോഷം...
Malayalam
മാഡം മോഹന്‍ലാല്‍ ചിത്രത്തിലെ ‘റോസി’ എന്ന വാര്‍ത്തകള്‍; പല്ലിശ്ശേരിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലായി വാര്‍ത്ത
By Vijayasree VijayasreeFebruary 11, 2022നടി ആക്രമിക്കപ്പെട്ട കേസിലെ സ്ത്രീ സാന്നിധ്യം ആരാണെന്ന് തിരിച്ചറിയാനുള്ള തന്ത്രപ്പാടിലാണ് അന്വേഷണ സംഘം. കേസിലെ മാസ്റ്റര്‍ ബ്രെയിന്‍ എന്നെല്ലാം വിശേഷിപ്പിക്കാവുന്ന ആ...
Malayalam
ഒരു മുഴം മുന്നേ കയര്‍ എറിഞ്ഞ് ദിലീപ്; ദിലീപിന് വഴികാട്ടാന്‍ പുതിയ ജ്യോത്സ്യന്?, സോഷ്യല്‍ മീഡിയയില്‍ വൈറലായി ആ പ്രവചനങ്ങള്‍
By Vijayasree VijayasreeFebruary 11, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും ദിലീപ് ആയിരുന്നു നിറഞ്ഞ് നിന്നിരുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍...
Malayalam
സ്വന്തം ഇഷ്ടപ്രകാരം വസ്ത്രമിടാന്‍ സ്വാതന്ത്ര്യമില്ലാത്ത പെണ്‍കുട്ടികള്‍ ഇപ്പോഴും നമുക്കിടയിലുണ്ട്; തുറന്ന് പറഞ്ഞ് രജിഷ വിജയന്
By Vijayasree VijayasreeFebruary 11, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് രജിഷ വിജയന്. സ്വന്തം ഇഷ്ടപ്രകാരം വസ്ത്രമിടാന്‍ സ്വാതന്ത്ര്യമില്ലാത്ത പെണ്‍കുട്ടികള്‍ ഇപ്പോഴും നമുക്കിടയിലുണ്ടെന്ന് പറയുകയാണ്...
Malayalam
മെഴ്സിഡീസ് ബെന്‍സിന്റെ അത്യാഡംബര എസ്യുവി സ്വന്തമാക്കി സുരാജ് വെഞ്ഞാറമ്മൂട്
By Vijayasree VijayasreeFebruary 11, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ താരമാണ് സുരാജ് വെഞ്ഞാറമ്മൂട്. ഹാസ്യ താരമായി എത്തി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയ താരത്തിന്...
Malayalam
26ാമത് രാജ്യാന്തര ചലച്ചിത്ര മേള മാര്‍ച്ചില്‍; ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്
By Vijayasree VijayasreeFebruary 11, 2022കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച 26ാമത് രാജ്യാന്തര ചലച്ചിത്ര മേള (ഐഎഫ്എഫ്കെ) 2022 മാര്‍ച്ച് 18 മുതല്‍ 25 വരെ തിരുവനന്തപുരത്ത്...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025