Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
മണിച്ചിത്രത്താഴ് ഒരു ചിത്രമല്ല മറിച്ച് ഒരു ചരിത്രമാണ്…, ഏതെങ്കിലും ചാനലില്‍ ‘മണിച്ചിത്രത്താഴ്’ വ്നനാല്‍ അന്ന് ഫോണ്‍ വിളികള്‍ ഉറപ്പാണ്; നാഗവല്ലിയുടെ രാമനാഥന് പറയുന്നു
By Vijayasree VijayasreeFebruary 13, 2022മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി എന്നിവര്‍ തകര്‍ത്തഭിനയിച്ച മണിച്ചിത്രത്താഴ് എന്ന ചിത്രം ഇന്നും മലയാളികളുടെ പ്രിയപ്പെട്ട ചിത്രങ്ങളുടെ പട്ടികയിലാണ്. ഈ ചിത്രത്തിലെ...
Malayalam
തമിഴര്‍ക്ക് മാത്രമേ അങ്ങനെയുള്ള സിനിമകള്‍ ചെയ്യാന്‍ പറ്റൂ, അത് തമിഴ് സെന്‍സ് ഓഫ് ഹ്യൂമറാണ്, മലയാളികളുടെ സെന്‍സ് ഓഫ് ഹ്യൂമര്‍ എന്ന് പറഞ്ഞാല്‍ വേറൊരു രീതിയിലാണ്; തമിഴ് ഹീറോകളെല്ലാം മാസ് സിനിമകളുടെ പുറകെയാണെന്ന് വിനീത് ശ്രീനിവാസന്
By Vijayasree VijayasreeFebruary 13, 2022ഗായകനായും നടനായും സംവിധായകനായും മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് വിനീത് ശ്രീനിവാസന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും...
News
20 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്നാണ് ഇത് തുടങ്ങിയത്.., നിനക്കൊപ്പമുള്ള ഓരോ വര്‍ഷവും കഴിയുമ്പോള്‍ ഈ ഭ്രാന്ത് പ്രണയമാണെന്ന് ഞാന്‍ തിരിച്ചറിയുന്നുവെന്ന് ജനീലിയ
By Vijayasree VijayasreeFebruary 13, 2022ബോളിവുഡിലെ ക്യൂട്ട് കപ്പിള്‍സാണ് റിതേഷ് ദേശ്മുഖും ജെനീലിയ ഡിസൂസയും. ഇരുവരും ഒന്നിച്ചുള്ള രസകരമായ വിഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ഇപ്പോള്‍...
Malayalam
‘ചെറിയൊരു വയ്യായ്ക. സംശയമാണ്. പരിശോധിക്കണം. ഫലം വന്നുകഴിഞ്ഞ് നെഗറ്റീവ് ആണെങ്കില്‍ വൈകുന്നേരം വരാം’; പ്രൊഫസര്‍ എം കെ സാനുവിനെ സന്ദര്‍ശിച്ച് സുരേഷ് ഗോപി
By Vijayasree VijayasreeFebruary 13, 2022സാഹിത്യകാരന് പ്രൊഫസര്‍ എം കെ സാനുവിനെ സന്ദര്‍ശിച്ച് സുരേഷ് ഗോപി എം പി. രാവിലെ ഒന്‍പതരയോടെ എം കെ സാനുവിന്റെ കൊച്ചിയിലെ...
News
ലതാ മങ്കേഷ്കറിന് വൈകാരിക ആദരാഞ്ജലി അര്‍പ്പിച്ച് സല്മാന്ഖാന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
By Vijayasree VijayasreeFebruary 13, 2022സിനിമാ ഗാന പ്രേമികളെ കണ്ണീരിലാഴ്ത്തിയായിരുന്നു ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറിന്റെ വിയോഗം. പിന്നാലെ ഇന്ത്യയുടെ പലഭാഗത്തു നിന്നുമുള്ള പലപ്രമുഖരും ലതാ മങ്കേഷ്കറിന്...
News
അര്‍ബന്‍ സിനിമയെന്ന പേരില്‍ ദയവ് ചെയ്ത് ചവറ് വില്‍ക്കരുത്, മോശം സിനിമകള്‍ മോശം തന്നെയാണ്.., അതിനെ രക്ഷിക്കാന്‍ പോണോഗ്രഫിക്ക് പറ്റില്ല; ദീപിക പദുകോണ്‍ ചിത്രത്തിനെതിരെ വിമര്‍ശനവുമായി കങ്കണ റണാവത്ത്
By Vijayasree VijayasreeFebruary 13, 2022വിവാദ പ്രസ്താവനകൡലൂടെയും വിമര്ശനങ്ങളിലൂടെയും വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇപ്പോഴിതാ ദീപിക...
News
കൈതി അണിയറപ്രവര്‍ത്തകര്‍ക്ക് ആശ്വാസം; കൊല്ലം സ്വദേശിയുടെ ഹര്‍ജി തള്ളി കോടതി
By Vijayasree VijayasreeFebruary 13, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് കാര്‍ത്തി. താരത്തിന്റേതായി പുറത്തെത്താറുള്ള ചിത്രങ്ങളെല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. കാര്‍ത്തിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം...
Malayalam
ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിന്റെ ഫ്ലാറ്റില്‍ ക്രൈം ബ്രാഞ്ചിന്റെ മിന്നല്‍ പരിശോധന
By Vijayasree VijayasreeFebruary 12, 2022നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ള ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിന്റെ ഫ്ളാറ്റില്‍ ക്രൈം...
Malayalam
ആറ്റുകാലമ്മയ്ക്ക് മുന്നില്‍ ഗാനാലാപനം നടത്തി രാധിക സുരേഷ് ഗോപി; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
By Vijayasree VijayasreeFebruary 12, 2022മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവര്‍ക്കും സുപരിചിതനാണ്....
Malayalam
ദിലീപിന് എന്ത് തിങ്കളാഴ്ച…, ദിലീപിന്റെ ആ നിര്‍ണായക ദിനത്തെ ഉറ്റു നോക്കി സോഷ്യല്‍ മീഡിയ; ഭാഗ്യ ദിനത്തില്‍ ഭാഗ്യം വീണ്ടും തുണയ്ക്കുമോ
By Vijayasree VijayasreeFebruary 12, 2022നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടും ദിലീപിന് പിന്നാലെയാണ് എല്ലാവരും. ദിലീപിന്റെ...
Malayalam
ജാമ്യം കിട്ടിയതിന് പിന്നാലെ നിര്‍ണായക നീക്കത്തിന് ഒരുങ്ങി ദിലീപ്; എത്രയും പെട്ടെന്ന് തന്നെ അത് സംഭവിക്കും, ദിലീപ് രണ്ടും കല്‍പ്പിച്ച് തന്നെ
By Vijayasree VijayasreeFebruary 12, 2022കഴിഞ്ഞ കുറച്ച് കാലങ്ങളായി സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞ് നില്‍ക്കുകയാണ് ദിലീപ്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന...
Malayalam
ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ പരിശോധിച്ചാല്‍ കേരളത്തിന്റെ സ്ഥാനം താഴെ നിന്നും ഒന്നാമത് ആയി വരും എന്നതാണ് യാഥാര്‍ഥ്യം; വിമര്‍ശനവുമായി സംവിധായകന് ഡോ. ബിജു
By Vijayasree VijayasreeFebruary 12, 2022സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി എത്താറുള്ള സംവിധായകനാണ് ഡോ. ബിജു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളും സമഗ്രമായ ഫിലിം പോളിസിയും സിനിമാ...
Latest News
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025
- ഫഹദിന്റെ ഇരുൾ വീണ്ടും ഒടിടിയിലേയ്ക്ക്! May 10, 2025
- ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ സിനിമയുമായി സംവിധായകൻ; കടുത്ത വിമർശനം; പിന്നാലെ ഖേദപ്രകടനവും May 10, 2025
- ദിലീപിന്റേത് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലെന്ന് നാദിർഷ തലനാരിഴക്ക് രക്ഷപ്പെട്ടു… പൊട്ടിക്കരഞ്ഞ് കുടുംബം… May 10, 2025