Vijayasree Vijayasree
Stories By Vijayasree Vijayasree
News
ആഡംബര ഹോട്ടലിലെ പാര്‍ട്ടി, മാരകമയക്കുമരുന്നുകളുമായി നടന് നാഗബാബുവിന്റെ മകള്‍ ഉള്‍പ്പെടെ ഉന്നതരുടെ മക്കള്‍ പിടിയില്‍
By Vijayasree VijayasreeApril 3, 2022ആഡംബര ഹോട്ടലിലെ റേവ് പാര്‍ട്ടിക്കിടെ നടന്ന മിന്നല്‍ റെയ്ഡില്‍ നടന് നാഗബാബുവിന്റെ മകള്‍ ഉള്‍പ്പെടെ ഉന്നതരുടെ മക്കള്‍ പിടിയിലായി. കഞ്ചാവും ചരസും...
Malayalam
ദിലീപിന്റെ സഹോദരന് അനൂപിനെയും സഹോദരയുടെ ഭര്‍ത്താവ് സൂരജിനെയും ഉടന്‍ ചോദ്യം ചെയ്യും, കാവ്യ മാധവന്റെ മൊഴി അന്വേഷണ സംഘം വീട്ടിലെത്തി ശേഖരിക്കുമെന്നും വിവരം
By Vijayasree VijayasreeApril 3, 2022നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായ ദിവസങ്ങളാണ് ഇപ്പോള്‍ കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ കേസില്‍ ബന്ധപ്പെട്ടിട്ടുള്ളവരെയും ബന്ധപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നവരെയും ക്രൈംബ്രാഞ്ച് സംഘം...
News
ജാപ്പനീസ് ഗെയിം ഷോ തകേഷിസ് കാസില്‍ തിരിച്ചെത്തുന്നു; ആകാംക്ഷയോടെ ആരാധകര്‍
By Vijayasree VijayasreeApril 3, 2022തൊണ്ണൂറുകളില്‍ ഏറെ ജനശ്രദ്ധ നേടിയ ഗെയിം ഷോ ആയിരുന്നു ജാപ്പനീസ് ഗെയിം ഷോയായ തകേഷിസ് കാസില്‍. ഇപ്പോഴിതാ ഇത് വീണ്ടും തിരിച്ചെത്തുന്നുവെന്നാണ്...
News
അവതാരകന്റെ മുഖത്തടിച്ചതിന് പിന്നാലെ വില്‍സ്മിത്തിനെ നായകനാക്കി നെറ്റ്ഫ്ലിക്സ് നിര്‍മ്മിക്കാനിരുന്ന ചിത്രം നിര്‍ത്തിവെച്ചു; മറ്റ് പല പ്രൊജക്ടുകളും നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്
By Vijayasree VijayasreeApril 3, 2022ഓസ്കാര്‍ പുരസ്കാര ചടങ്ങിനിടെ അവതാരകന്റെ മുഖത്തടിച്ച സംഭവത്തിന് പിന്നാലെ നടന് വില്‍സ്മിത്തിനെ പ്രശംസിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ ഇതിനു...
Malayalam
ആന്റണി പെരുമ്പാവൂരിനെ ആര്‍ക്കും അങ്ങനെ മാറ്റി നിര്‍ത്താന്‍ കഴിയില്ല, ആന്റണി പെരുമ്പാവൂരും ഫിയോക്കുമായുള്ള പ്രശ്നം പരിഹരിക്കാന്‍ താന്‍ മുന്‍കൈ എടുക്കും എന്ന് സുരേഷ് കുമാര്‍
By Vijayasree VijayasreeApril 3, 2022ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ, നടനായും നിര്‍മ്മാതാവായും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ആന്റണി പെരുമ്പാവൂര്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹത്തിന്റെ പേര്...
Malayalam
ചലച്ചിത്ര- നാടക നടന് കൈനകരി തങ്കരാജ് വിടവാങ്ങി; ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സഹപ്രവര്‍ത്തകര്‍
By Vijayasree VijayasreeApril 3, 2022പ്രശസ്ത ചലച്ചിത്ര- നാടക നടന് കൈനകരി തങ്കരാജ് അന്തരിച്ചു. 77 വയസായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ലിജോ ജോസ്...
News
പരിക്ക് പറ്റിയപ്പോള്‍ ഡോക്ടര്‍മാര്‍ എന്റെ കാല് മുറിച്ചു മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു, അന്ന് തനിക്ക് സംഭവിച്ചതിനെ കുറിച്ച് ഓര്‍ത്ത് ജോണ്‍ എബ്രഹാം
By Vijayasree VijayasreeApril 3, 2022പരിക്ക് പറ്റിയപ്പോള്‍ ഡോക്ടര്‍മാര്‍ എന്റെ കാല് മുറിച്ചു മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു, അന്ന് തനിക്ക് സംഭവിച്ചതിനെ കുറിച്ച് ഓര്‍ത്ത് ജോണ്‍ എബ്രഹാം ബോളിവുഡില്‍...
News
കാറുകള്‍ കൂട്ടിയിടിച്ചു അപകടം; നടി മലൈക അറോറയ്ക്ക് പരിക്ക്, ആശുപത്രിയില്‍ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍
By Vijayasree VijayasreeApril 2, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് മലൈക അറോറ. ഫിറ്റ്നെസില് ഏറെ ശ്രദ്ധിക്കാറുള്ള താരത്തിനെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ പിന്തുടരുന്നത്. ഇപ്പോഴിതാ...
Malayalam
തനിക്ക് നിരന്തരം നേരിടേണ്ടി വരുന്ന സൈബര്‍ ബുള്ളിയിങ്നെ പോലും എത്ര മനോഹരമായണവര്‍ ഉപയോഗിക്കുന്നത്; ട്രോളി ട്രോളി ട്രോളിനൊടുക്കം ആ ട്രോളിയവന്മാര്‍ക്ക് പോലും ഗായത്രിയെ ഇഷ്ടപ്പെട്ടു തുടങ്ങുകയാണ്, സോഷ്യല്‍ മീഡിയയില്‍ വൈറലായി പോസ്റ്റ്
By Vijayasree VijayasreeApril 2, 2022കുഞ്ചാക്കോ ബോബന് നായകനായി എത്തി മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ജമ്നപ്യാരി. ഈ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ...
Malayalam
ആറുമാസത്തോളം തളര്‍ന്നു കിടപ്പിലായപ്പോളും മന:ധൈര്യത്തോടെ ജീവിതത്തിലേക്കു എഴുന്നേറ്റ് നടന്നവള്‍… ആ അപകടത്തിന്റെ ആഘാതം മാറുന്നതിനു മുന്നേ ‘അര്‍ബുദം’ കൂട്ടുകാരനായെത്തി; ജെസ്സിയെ പോലുള്ളവരെ കാണുമ്പോളാണ് ഏതു പ്രതിസന്ധിയെയും മറികടക്കാന്‍ കരുത്തുണ്ടാവുന്നത്; കുറിപ്പുമായി സീമ ജി നായര്‍
By Vijayasree VijayasreeApril 2, 2022നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സീമ ജി നായര്‍. അഭിനയത്തില്‍ മാത്രമല്ല, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും തിളങ്ങി...
Malayalam
സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജനങ്ങളുടെ നികുതിപ്പണം ചെലവാക്കി രൂപീകരിച്ച കമ്മീഷന് റിപ്പോര്‍ട്ടില്‍ എന്താണുള്ളതെന്ന് അറിയാന്‍ എല്ലാവര്ക്കും താല്പര്യമുണ്ട്; തുറന്ന് പറഞ്ഞ് റിമ കല്ലിങ്കല്‍
By Vijayasree VijayasreeApril 2, 2022നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് റിമ കല്ലിങ്കല്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും...
Malayalam
അന്ന് കിലുകിലാ വിറക്കുകയായിരുന്നു ഞാന്‍; നിത്യഹരിതനായകന് നസീറുമൊത്ത് അഭിനയിച്ചതിനെ കുറിച്ച് ലാലു അലക്സ്
By Vijayasree VijayasreeApril 2, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ലാലു അലക്സ്. ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നുെ ഒരു ഇടവേള എടുത്തിരുന്നു ങ്കെിലും...
Latest News
- പാക് നടി ഹുമൈറ അസ്ഗറിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയിൽ July 9, 2025
- ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; നിർമാതാക്കളുടെ ഹർജി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും July 9, 2025
- 77 ലക്ഷം രൂപ തട്ടിയെടുത്തു; നടി ആലിയ ഭട്ടിന്റെ പേഴ്സണൽ അസിസ്റ്റന്റ് വേദിക പ്രകാശ് ഷെട്ടി അറസ്റ്റിൽ July 9, 2025
- ദിയയുടെ മകനെ സ്വീകരിക്കാൻ എത്തിയത് മൂന്ന് തലമുറകൾ; ദിയ ഭാഗ്യം ചെയ്ത കുട്ടിയാണെന്ന് സോഷ്യൽ മീഡിയ July 9, 2025
- എല്ലാം വിറ്റ് തൊലഞ്ഞിരിക്കുകയാണ്. നാട്ടിലുണ്ടായിരുന്ന വീട് എല്ലാം പണയത്തിൽ. ഇപ്പോൾ വാടക വീട്ടിലാണ് താമസിക്കുന്നത്; ഷീലു എബ്രഹാം July 9, 2025
- പാർവ്വതിയിൽ തനിക്ക് ഏറ്റവും ഇഷ്ടമില്ലാത്തത്, ഇടയ്ക്കൊക്കെ ഒന്ന് വെറ്റില മുറുക്കണം എന്ന നടിയുടെ തോന്നൽ ആണ്; പാർവതിയെ കുറിച്ച് ജയറാമം July 9, 2025
- സുധി ചേട്ടന്റെ അവാർഡ് കുഞ്ഞ് കളായാതിരിക്കാൻ വേണ്ടിയാണ് അങ്ങനെ വെച്ചത്. അവന്റേത് അങ്ങനൊരു പ്രായമാണ്; വിമർശനങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി രേണു July 8, 2025
- സിനിമയെക്കുറിച്ച് അധികമൊന്നും അറിയാറായിട്ടില്ലെങ്കിലും, താൻ ഒരു നടനാണെന്ന് മഹാലക്ഷ്മിക്ക് മനസ്സിലായിട്ടുണ്ട്; മഹാലക്ഷ്മിയെ കുറിച്ച് ദിലീപ് July 8, 2025
- തന്നെ നടനാക്കിയത് വായനശാലകളും പുസ്തകങ്ങളും; ഇന്ദ്രൻസ് July 8, 2025
- ജാനകി എന്ന പേര് ഏത് മതത്തിന്റെ പേരിലാണ്? അത് ഒരു സംസ്കാരം അല്ലേ. എവിടെയെങ്കിലും സീത ഹിന്ദുവാണെന്ന് പറഞ്ഞിട്ടുണ്ടോ. ജാനകി ഹിന്ദുവാണെന്ന് പറഞ്ഞിട്ടുണ്ടോ?; ഷൈൻ ടോം ചാക്കോ July 8, 2025