Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
വളരുന്നതിനുസരിച്ച് ജയന്റെ സ്വഭാവത്തിലും മാറ്റങ്ങള്‍ വന്നു തുടങ്ങിയിരുന്നു, ഒരിക്കല്‍ അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ വന്ന മാറ്റം കാരണം നഷ്ടപെട്ടത് പ്രമുഖ സംവിധായകനുമായുള്ള ചിത്രങ്ങളാണ്; തുറന്ന് പറഞ്ഞ് കലാസംവിധായകന്‍ രാധാകൃഷ്ണന്
By Vijayasree VijayasreeAugust 12, 2022ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന ആക്ഷന്‍ ഹീറോ ആയിരുന്നു ജയന്. അകാലത്തിലുള്ള അദ്ദേഹത്തിന്റെ മരണം ആരാധകരെ വേദനയിലാഴ്ത്തിയിരുന്നു. ജയന്റെ...
Malayalam
അധികാരമില്ലാത്ത കോടതിയില്‍ കേസ് നടക്കുന്ന കാര്യം കൃത്യമായ സമയത്ത് ഉന്നയിച്ചില്ലെങ്കില്‍ പിന്നീട് അത് പ്രതികള്‍ക്ക് ഗുണകരമായി മാറിയേക്കും. അത്തരമൊരു സാധ്യത മുന്നില്‍ കണ്ടാണ് പ്രോസിക്യൂഷനും അതിജീവിതയും ഈ കാര്യം കോടതിയില്‍ ഉന്നയിക്കുന്നത്; അതിജീവിതയുടെ അഭിഭാഷക അഡ്വ ടിബി മിനി പറയുന്നു
By Vijayasree VijayasreeAugust 12, 2022കഴിഞ്ഞ ദിവസമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി വിമര്‍ശിച്ചത്. ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അതിജീവിതയുടെ അഭിഭാഷക...
Malayalam
പുറകെ നടന്ന് ഉപദ്രവിക്കുകയാണ്. ഞങ്ങളൊന്നിനും പോകാതിരുന്നിട്ടും പിന്നില്‍ നിന്നും കത്തിയെറിയുന്ന സ്വഭാവം അയാള്‍ നിര്‍ത്തിയിട്ടില്ല; കല്യാണത്തിന് രണ്ട് ദിവസം മുമ്പ് വരെ വിവാഹം മുടക്കാന്‍ നോക്കി; അതിജീവിത വിവാഹമോചിതയാകുന്നുവെന്ന വാര്‍ത്തയെ കുറിച്ച് പല്ലിശ്ശേരി
By Vijayasree VijayasreeAugust 12, 2022നടന് ദിലീപിനെ കുറിച്ചും നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ചും നിരവധി വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ് പല്ലിശ്ശേരി. ഇപ്പോഴിതാ അതിജീവിതയെ കുറിച്ച് അദ്ദേഹം...
News
സ്റ്റൈല്‍ മന്നന് രജനികാന്തിന് നായികയായി എത്തുന്നത് തന്നെക്കാള്‍ നാല്പത് വയസ് പ്രായം കുറഞ്ഞ തമന്ന?, ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ഉണ്ടെന്നും വാര്‍ത്ത; സോഷ്യല്‍ മീഡിയയില്‍ ചൂടു പിടിച്ച് ചര്‍ച്ചകള്‍
By Vijayasree VijayasreeAugust 12, 2022തെന്നിന്ത്യയുടെ സ്വന്തം സ്റ്റൈല്‍ മന്നനാണ് രജനികാന്ത്. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ജയിലര്‍ എന്ന ചിത്രമാണ് രജനികാന്തിന്റേതായി പുറത്തെത്താനുള്ള...
Malayalam
ഒരു സിനിമ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങളെങ്കില്‍ എന്തോ സാരമായി ബാധിച്ചിട്ടുണ്ട്; ‘ന്നാ താന്‍ കേസ് കൊട്’ സിനിമ തിയേറ്ററില്‍ തന്നെ കാണാനാണ് തീരുമാനമെന്ന് ബെന്യാമിന്
By Vijayasree VijayasreeAugust 11, 2022‘ന്നാ താന്‍ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബന് ചിത്രത്തിനെതിരെ ഉയരുന്ന വിവാദങ്ങളില്‍ പ്രതികരണവുമായി ഏഴുത്തുകാരന് ബെന്യാമിന്. സിനിമ തിയേറ്ററില്‍ തന്നെ...
Malayalam
ഇരുപത് വര്‍ഷത്തെ വിവാഹ ജീവിതം ഇന്ന് നിയമപരമായി അവസാനിച്ചു; വിവാഹ ശേഷം ഉണ്ടായ നിരവധി പ്രണയ ബന്ധങ്ങളും ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചക്ക് കാരണമായി, കുറ്റബോധമില്ലെന്ന് സംവിധായകന് സനല്‍ കുമാര്‍ ശശിധരന്
By Vijayasree VijayasreeAugust 11, 2022മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് സനല്‍ കുമാര്‍ ശശിധരന്. ഇരുപത് വര്‍ഷത്തെ വിവാഹ ജീവിതം ഇന്ന് നിയമപരമായി അവസാനിചെന്ന് അറയിക്കുകയാണ് അദ്ദേഹം. ഫേസ്ബുക്കിലൂടെ...
News
‘ഇപ്പോഴും സാമന്തയെ കണ്ടാല്‍ താന്‍ ഹായ് പറഞ്ഞ് അവളെ ആലിംഗനം ചെയ്യും’; ആ ടാറ്റൂ നീക്കം ചെയ്യാന്‍ ഇതുവരെ പദ്ധതിയൊന്നുമില്ലെന്നും നാഗ ചൈതന്യ
By Vijayasree VijayasreeAugust 11, 2022തെന്നിന്ത്യയിലെ സൂപ്പര്‍ താര ജോഡികളായിരുന്നു സാമന്തയും നാഗചൈതന്യയും. ഇരുവരുടെയും വേര്‍പിരിയല്‍ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ വേര്‍പിരിഞ്ഞതിനു ശേഷവും തനിക്ക് സാമന്തയോടുള്ള സൗഹൃദത്തിന്...
Malayalam
ഈ പരസ്യം പിന്‍വലിച്ച് അണിയറ പ്രവര്‍ത്തകര്‍ പരസ്യമായി മാപ്പ് പറയണം; അതിനു ശേഷമേ സിനിമ കാണൂ; പോസ്റ്റുമായി അഡ്വ. രശ്മിതാ രാമചന്ദ്രന്
By Vijayasree VijayasreeAugust 11, 2022കുഞ്ചാക്കോ ബോബന് നായകനാകുന്ന ‘ന്നാ താന്‍ കേസ് കൊട്’ ഇന്ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. റിലീസായ ദിവസം തന്നെ വലിയ വിവാദവും...
Malayalam
ആ കേസ് ഉണ്ടായതിനാല്‍ അവര്‍ക്ക് ലാഭം മാത്രം; വീണ്ടും അതിജിവിതയെ അപമാനിച്ച് വീണ്ടും പിസി ജോര്‍ജ്
By Vijayasree VijayasreeAugust 11, 2022നടി ആക്രമിക്കപ്പെട്ട കേസിലെ അതിജിവിതയെ അപമാനിച്ച് വീണ്ടും പിസി ജോര്‍ജ്. കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് വിവാദ പരാമര്‍ശം. നടിയെ ആക്രമിച്ച...
News
ആ മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വിരുമനില്‍ റെയ്ബാന്‍ ഗ്ലാസ് വെച്ചത്; തുറന്ന് പറഞ്ഞ് കാര്‍ത്തി
By Vijayasree VijayasreeAugust 11, 2022തെന്നിന്ത്യയിലാകെ ആരാധകരുള്ള താരമാണ് കാര്‍ത്തി. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ‘വിരുമന്‍’ പ്രൊമോഷന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ കാര്‍ത്തി പറഞ്ഞ...
Malayalam
‘ചിലപ്പോള്‍ ഞാന്‍ ഓര്‍ക്കാറുണ്ട് ഇവള് എന്റെ മകളായി ജനിക്കേണ്ടവള്‍ തന്നെയായിരുന്നോ എന്ന്?; ജീവിച്ചിരിക്കുന്ന കാലം ആരേയും ദ്രോഹിക്കാതെ ജീവിക്കാന്‍ ശ്രമിക്കണം’; ശരണ്യയുടെ ഒന്നാം വാര്‍ഷികത്തില്‍ ഓര്‍മകള്‍ പങ്കുവെച്ച് അമ്മ
By Vijayasree VijayasreeAugust 11, 2022മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയായ നടിയായിരുന്നു ശരണ്യ ശശി. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ഹിറ്റ്...
Malayalam
35 വര്‍ഷങ്ങള്‍ക്ക് ശേഷം അത് സംഭവിക്കുന്നു!; ഇന്ത്യന്‍ ടുവിനായി കമല്‍ഹാസനൊപ്പം ഈ താരവും
By Vijayasree VijayasreeAugust 11, 2022കമല്ഹാസന് കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രമാണ് ഇന്ത്യന്‍ 2. ഇപ്പോഴിതാ ചിത്രത്തില്‍ മറ്റൊരു സൂപ്പര്‍താരം കൂടിയെത്തുന്നു എന്നുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. ഇന്ത്യന്‍ 2 വില്‍...
Latest News
- മമ്മൂട്ടിയേക്കാൾ ഇഷ്ട്ടം മോഹൻലാലിനെ ; പിന്നിൽ ആ ഒറ്റക്കാരണം; മലയാളികളെ ഞെട്ടിച്ച് നടൻ ശിവ July 3, 2025
- വീട്ടുകാർ സമ്മതത്തോടെ ഞങ്ങൾ ഒന്നിക്കുന്നു; വിവാഹ നിശ്ചയം ഉടൻ; എന്റെ സന്തോഷത്തിനെല്ലാം കാരണം അവൻ; മനസ്സുതുറന്ന് രേഷ്മ!! July 3, 2025
- പുതിയ സിനിമയിൽ പോക്സോ കേസ് പ്രതിയും; നയൻതാരയ്ക്കും വിഘ്നേഷ് ശിവനും വിമർശനം July 3, 2025
- വിവാഹമോചനം വല്ലാത വേദനിപ്പിച്ചു, മദ്യപിച്ച് മരിക്കാനായിരുന്നു എന്റെ തീരുമാനം; ആമിർ ഖാൻ July 3, 2025
- കുബേരയിലേയ്ക്ക് ധനുഷിന് പകരം ആദ്യം പരിഗണിച്ചിരുന്നത് ആ നടനെ; പുറത്ത് വരുന്ന വിവരം ഇങ്ങനെ July 3, 2025
- സിനിമയ്ക്കുള്ളിലെ രാഷ്ട്രീത്തിൽ വിശ്വസിക്കുന്നില്ല, പരേഷ് റാവലിന്റെ പിന്മാറ്റത്തെ കുറിച്ച് പ്രിയദർശൻ July 3, 2025
- ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം July 3, 2025
- ഒരുപാട് പേർ എന്നെ മലയാളത്തിൽ അവഗണിച്ചു ; കണ്ണുനിറഞ്ഞ് അനുപമ ; സിമ്രാനെയും മലയാളം അവഹേളിച്ചുവെന്ന് സുരേഷ് ഗോപി July 3, 2025
- ട്രാക്ക് മാറ്റിപിടിക്കുന്നു; ഫീൽഗുഡിന് പകരം ത്രില്ലർ സിനിമയുമായി വിനീത് ശ്രീനിവാസൻ ; വമ്പൻ സർപ്രൈസ് July 3, 2025
- കൽപ്പനയുടെ കാലിൽ തൊട്ട് തൊഴുതിട്ട് വേണം എല്ലാവരും സ്റ്റേജിൽ കയറാൻ, ഞാൻ തൊട്ടുതൊഴാൻ പോയില്ല. മിനു അഹങ്കാരിയാണെന്നും ഇനി എന്റെ ഒറ്റ പ്രോഗ്രാമിന് മിനുവിനെ വിളിച്ചു പോയേക്കരുതെന്നും അവർ പറഞ്ഞു; മിനു മുനീർ July 3, 2025