Noora T Noora T
Stories By Noora T Noora T
Malayalam
അങ്ങനെ നയനയും ജൂനിയര്‍ ഡോക്ടറും ഒന്നിക്കുകയാണ് സൂര്‍ത്തുക്കളെ; രോമാഞ്ചത്തിലെ നഴ്സ് നയന’യുടെ കുറിപ്പ് വൈറലാവുന്നു
By Noora T Noora TApril 28, 2023കേരളത്തിലെ തീയറ്ററുകളിൽ തരംഗം സൃഷ്ടിച്ച സിനിമയായിരുന്നു രോമാഞ്ചം. ചിത്രത്തിന്റെ തുടക്കം ഒരു ഹോസ്പിറ്റല്‍ കാണിച്ചു കൊണ്ടാണ്. സിനിമയിൽ സൗബിൻ ഷാഹിറിനെ പരിചരിക്കാനെത്തുന്ന...
Malayalam
ചിരിയുടെ സുൽത്താനെ അവസാനമായി ഒരുനോക്ക് കാണാന്‍ ഇന്നസന്റിന്റെ മകനും പേരക്കുട്ടിയും
By Noora T Noora TApril 27, 2023മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട രണ്ട് താരങ്ങളാണ് മാമൂക്കോയയും ഇന്നസെന്റും. ഇന്നസെന്റിന് പിന്നാലെ മാമുക്കോയയും ഈ ലോകത്ത് നിന്ന് വിടവാങ്ങിയിരിക്കുകയാണ്. ഇന്നസെന്റിന്റെ മകനും...
Movies
റാഫിയുടെ മകൻ മുബിൻ എം. റാഫിയും സിനിമയിലേക്ക്
By Noora T Noora TApril 27, 2023തിരക്കഥാകൃത്തും സംവിധായകനും നടനുമായ റാഫിയുടെ മകൻ മുബിൻ എം. റാഫിയും സിനിമയിലേക്ക്. നാദിർഷ സംവിധാനം ചെയ്യുന്ന ‘സംഭവം നടന്ന രാത്രിയിൽ’എന്ന ചിത്രത്തിലൂടെയാണ്...
Malayalam
മമ്മൂട്ടിയും മോഹൻലാലും എത്തിയില്ല; രാഷ്ട്രീയക്കാർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ട് ചടങ്ങ് അവസാനിപ്പിച്ചു….. സിനിമാ ലോകം മാമുക്കോയ്ക്ക് വേണ്ട വിധത്തിൽ അന്ത്യോപചാരം അർപ്പിച്ചോ?
By Noora T Noora TApril 27, 2023അവിസ്മരണീയമായ കഥാപാത്രങ്ങൾ ബാക്കിയാക്കി മലയാളസിനിമയിലെ കോഴിക്കോടിന്റെ മുഖം മാമുക്കോയ യാത്രയായി. കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ രാവിലെ പത്തിനായിരുന്നു കബറടക്കം. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു...
Malayalam
കോഴിക്കോട് ടൗൺഹാളിൽ നടന്ന യോഗത്തിൽ ഉജ്ജ്വലമായ പ്രസംഗം, അബ്ദുൽ നാസർ മദനിയുടെ വിചാരണത്തടവ് അനന്തമായി നീളുന്നതിനെതിരെ പ്രതികരിച്ചത് വിവാദമായി…എന്നാൽ രാഷ്ട്രീയ കക്ഷിയുടെയും വാൽ ആവാനും അദ്ദേഹം ശ്രമിച്ചില്ല; മലയാളിയ്ക്കറിയാത്ത മാമൂക്കോയ
By Noora T Noora TApril 27, 2023മലയാള ചലച്ചിത്ര മേഖലയിൽ ഹാസ്യത്തിന്റെ വേറിട്ടൊരു ശൈലികൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടുകയും ആരാധകരെ സ്വന്തമാക്കുകയും ചെയ്ത നടനാണ് മാമുക്കോയ. ഇനിയും...
Malayalam
അവസാനമായി കാണാൻ ഓടിയെത്തി അനിഖ, മാമുക്കോയയുടെ മകനെ ആശ്വസിപ്പിച്ച് ജോജു; വിങ്ങിപ്പൊട്ടി വിനോദ് കോവൂർ
By Noora T Noora TApril 27, 2023ബുധനാഴ്ച 1.05-ന് സ്വകാര്യ ആശുപത്രിയിലായിരുന്നു മാമുക്കോയയുടെ അന്ത്യം. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്നാണ് മരണം. സിനിമ- നാടക -സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ നിന്നുള്ളവരും ആരാധകരും...
News
വന്ന് വന്ന് ഇപ്പോള്‍ വീട്ടുകാരാണ് ഒരു സിനിമ എങ്ങനെ ഇറക്കണമെന്ന് തീരുമാനിക്കുന്നത്…ശ്രീനാഥ് ഭാസിക്കൊക്കെ കഞ്ചാവടിച്ച ഒരു എക്സ്പ്രഷനേ ഉള്ളൂ, ഇവര്‍ക്കൊക്കെ വളം വെച്ചുകൊടുത്തവരെ പറഞ്ഞാല്‍ മതിയല്ലോ; തിരക്കഥാകൃത്ത് വിനു കിരിയത്ത്
By Noora T Noora TApril 27, 2023ചലച്ചിത്ര താരങ്ങളായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും സിനിമയിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഇരുവരേയും വിലക്കിയ സിനിമാ സംഘടനകളുടെ നടപടിക്കൊപ്പമെന്ന് തിരക്കഥാകൃത്ത് വിനു...
Actor
മൂസയായി അങ്ങ് ‘അഴിഞ്ഞാടു’ന്നത് ഏറ്റവും അടുത്തു നിന്നു കാണാൻ കഴിഞ്ഞതിന്റെ ഓർമ ഞാനെന്നും മനസോടു ചേർത്തുവയ്ക്കും; പൃഥ്വിരാജ്
By Noora T Noora TApril 27, 2023മാമുക്കോയയെ അനുസ്മരിച്ച് നടൻ പൃഥ്വിരാജ്. ശാന്തിയിൽ വിശ്രമിക്കൂ മാമുക്കോയ സർ! നിരവധി തവണ അങ്ങേയ്ക്കൊപ്പം സ്ക്രീൻ പങ്കിടാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. എന്നാൽ...
Malayalam
കുരുതിയുടെ സെറ്റിൽ ഷോട്ടുകൾക്കിടയിൽ അദ്ദേഹം പുറത്ത് വിശ്രമിക്കുമ്പോഴാണ് ഞാൻ ഈ ചിത്രം എടുത്തത്… ബഹുമാനം മാത്രം സർ, സമാധാനമായി വിശ്രമിക്കൂ; സുപ്രിയ മേനോൻ
By Noora T Noora TApril 27, 2023മാമുക്കോയയെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നിർമ്മാതാവ് സുപ്രിയ മേനോൻ. ‘കുരുതി’യുടെ സെറ്റിൽ എടുത്ത ചിത്രം പങ്കുവച്ചുകൊണ്ടാണ് സുപ്രിയ മാമുക്കോയയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചത്. സഹായികളോ...
general
വഴിയോരത്തുള്ള വയലിൽ ഇറങ്ങി ശ്രീനിഷിനൊപ്പം ആട്ടിൻ കുഞ്ഞുങ്ങളെ താലോലിച്ചും നെറുകയിൽ ചുംബിച്ചും നില, മണ്ണിനേയും മനുഷ്യനേയും അറിഞ്ഞ് വളരാൻ മകളെ പഠിപ്പിച്ചെന്ന് ക മന്റുകൾ
By Noora T Noora TApril 27, 2023മലയാളികളുടെ ഇഷ്ട താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷും. ബിഗ് ബോസിൽ വെച്ചാണ് പേളി തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയത്. പേളി ഒരിക്കലും...
Bollywood
ഈ പ്രവണത നിങ്ങൾ നിലനിർത്താനും പ്രോത്സാഹിപ്പിക്കാനും പോകുന്നില്ല എന്ന് പ്രതീക്ഷ നൽകുന്നു, ആ ആഘാതം മനസ്സിലാക്കുന്നതിന് നന്ദിയെന്ന് ഐശ്വര്യ റായ്; നടിയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു
By Noora T Noora TApril 27, 2023ബോളിവുഡ് സിനിമാ ലോകത്തെ തന്നെ വലിയ സെലിബ്രിറ്റി ഫാമിലിയാണ് ബച്ചന് കുടുംബം. ബച്ചൻ കുടുംബത്തിലെ ഇളംതലമുറക്കാരി, ഐശ്വര്യ റായിയുടേയും അഭിഷേക് ബച്ചന്റേയും...
Malayalam
സിനിമയുടെ പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നൽകണം; ഷെയ്ൻ നിഗം നിർമാതാവിന് അയച്ച കത്ത് പുറത്ത്
By Noora T Noora TApril 27, 2023കഴിഞ്ഞ ദിവസമാണ് ശ്രീനാഥ് ഭാസിക്കും ഷെയ്ന് നിഗമിനും മലയാള സിനിമയില്‍ വിലക്ക് ഏർപ്പെടുത്തിയത്. സോഫിയ പോള്‍ നിര്‍മ്മിക്കുന്ന ‘ആര്‍ഡിഎക്സ്’ എന്ന സിനിമയില്‍...
Latest News
- രേവതി കല്ലെറിഞ്ഞപ്പോൾ കണ്ണാടി പൊട്ടി ജഗതിയുടെ ശരീരത്തിൽ കയറി; പിന്നീട് സംഭവിച്ചത്? വെളിപ്പെടുത്തി പ്രിയദർശൻ June 20, 2025
- വീട്ടിൽ ഒതുങ്ങണം, മഞ്ജുവിന്റെ അവസ്ഥ കാവ്യയും അനുഭവിക്കുന്നു മരിക്കും വരെ അച്ഛന്റെ ആഗ്രഹം എല്ലാം ദിലീപിൻറെ പിടിവാശി June 20, 2025
- മീനാക്ഷിയെ ഉടൻ വകവരുത്തും; വേറെ മകളുണ്ടോ മഞ്ജുവിന്? ഡിവോഴ്സ് മുതൽ മകൾ ദിലീപിന് ഒപ്പം, മഞ്ജു ആ ഭയത്തിൽ…;ഞെട്ടിച്ച് സനൽ കുമാർ;വൻ വിമർശനം June 20, 2025
- അല്ലു അർജുൻ- ആറ്റ്ലി ചിത്രത്തിൽ ദീപിക പദുകോണും!; പുത്തൻ വിവരങ്ങളുമായി അണിയറപ്രവർത്തകർ June 20, 2025
- നിങ്ങളെ പോലുള്ള മുതിർന്ന ആൾക്കാർ കാര്യങ്ങൾ മനസ്സിൽ ആക്കാതെ അഭിപ്രായം പറയരുത്, രേണുവിനെ കുറിച്ച് പറഞ്ഞത് അത് മാത്രം; ശാരദക്കുട്ടിയുടെ പരാമർശത്തിനെതിരെ ദാസേട്ടൻ കോഴിക്കോട് June 20, 2025
- എന്നെ പറ്റിക്കുന്നതായിരുന്നു മുകേഷേട്ടന്റെ സ്ഥിരം ജോലി, ഞാൻ മണ്ടി, എല്ലാം വിശ്വസിക്കും; ഉർവശി June 20, 2025
- സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗം; ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും June 20, 2025
- വിശ്വാസ് കുമാർ പറഞ്ഞത് കള്ളമെന്ന് നടി സുചിത്ര കൃഷ്ണമൂർത്തി; വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞ് നടി June 20, 2025
- പാക് നടി അയേഷ ഖാനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയിൽ June 20, 2025
- തന്നേയും സഹോദരൻ ഫൈസൽ ഖാനേയും അച്ഛൻ പതിവായി മർദ്ദിക്കുമായിരുന്നു, അദ്ദേഹത്തിന്റെ മോതിരത്തിന്റെ പാട് ഞങ്ങളുടെ മുഖത്തുണ്ടാകും; ആമിർ ഖാൻ June 20, 2025