HariPriya PB
Stories By HariPriya PB
Malayalam Breaking News
2018 ലെ മികച്ച ഇന്ത്യൻ ചിത്രമായി ഈമയൗ വിനെ തിരഞ്ഞെടുത്തു !
By HariPriya PBFebruary 19, 20192018ലെ മികച്ച ഇന്ത്യന്‍ ചിത്രത്തിനുള്ള ഇന്ത്യന്‍ ഫിലിം ക്രിട്ടിക്സ് സര്‍ക്കിള്‍ (എഫ്സിസിഐ) പുരസ്കാരം കരസ്ഥമാക്കി ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈമയൗ. രാജ്യത്തെ...
Malayalam Breaking News
അതൊന്നും എന്റേതല്ല, അവയോട് പ്രതികരിക്കാതിരിക്കുക;ഫേസ്ബുക്കിലെ തന്റെ സ്ത്രീ ആരാധകര്‍ക്ക് മുന്നറിയിപ്പുമായി അനുരാഗ് കശ്യപ് !
By HariPriya PBFebruary 19, 2019ഡയറക്ടർ, ആക്ടർ, എഡിറ്റർ ,റൈറ്റർ , പ്രൊഡ്യൂസർ എന്നീ നിലകളിലെല്ലാം പ്രവർത്തിക്കുന്ന വ്യക്തിയാണ് അനുരാഗ് കശ്യപ്. ബോളിവുഡിൽ പ്രശസ്തനായ താരം തന്റെ...
Malayalam Breaking News
ബാല്യത്തിന്റെ കഥയുമായി ‘സ്വര്‍ണമത്സ്യങ്ങള്‍’ തീയേറ്ററുകളിലേക്ക്
By HariPriya PBFebruary 19, 2019മലയാളത്തിന്റെ ഗ്രാന്‍ഡ് മാസ്റ്റര്‍ ജി എസ് പ്രദീപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വർണ്ണ മൽസ്യങ്ങൾ. ചിത്രം ഒരുകൂട്ടം ബാല്യങ്ങളുടെ കഥയാണ്...
Malayalam Breaking News
ഇന്റര്‍നാഷണലില്‍ തുടങ്ങി ലോക്കലിലെത്തുന്ന സൗഹൃദങ്ങളുടെ കഥ: ഹരിശ്രീ അശോകന് !
By HariPriya PBFebruary 19, 2019വർഷങ്ങളായി മലയാളികളെ കുടുകുടെ ചിരിപ്പിച്ചുകൊണ്ടിരുന്ന ഹരിശ്രീ അശോകൻ ഒരു സീരിയസ് റോൾ ഏറ്റെടുത്തിരിക്കുകയാണ്. ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രവും നർമ്മത്തിൽ പൊതിഞ്ഞാണ്...
Malayalam Breaking News
അമ്മയ്ക്ക് രണ്ടു കോടിയുടെ റേഞ്ച് റോവർ സമ്മാനം നൽകി സൽമാൻ ഖാൻ !
By HariPriya PBFebruary 19, 2019അമ്മയ്ക്ക് വേണ്ടി റേഞ്ച് റോവർ സ്വന്തമാക്കി സൽമാൻ ഖാൻ. അമ്മയ്ക്ക് സമ്മാനമായി റേഞ്ച് റോവർ നൽകി ബോളിവുഡ് സൂപ്പർതാരം സല്മാന് ഖാന്...
Malayalam Breaking News
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഉടൻ ;സ്ക്രീനിംഗ് പുരോഗമിക്കുന്നു
By HariPriya PBFebruary 19, 20192018ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഈ മാസം അവസാനം പ്രഖ്യാപിക്കുമെന്ന് സൂചന.സ്ക്രീനിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.സിനിമാ വിഭാഗം ജൂറി ചെയര്‍മാനായി കുമാര്‍ സാഹ്നിയും...
Malayalam Breaking News
റൊക്കോഡ് സൃഷ്ടിച്ച് മുന്തിരി മൊഞ്ചൻ ;ഒരു തവള പറഞ്ഞ കഥ !
By HariPriya PBFebruary 19, 2019ഒരുകൂട്ടം പുതുമുഖ താരങ്ങളെ അണി നിരത്തി നവാഗതനായ വിജിത്ത് സംവിധാനം ചെയ്ത ചിത്രം മുന്തിരി മൊഞ്ചന്‍; ഒരു തവള പറഞ്ഞ കഥ...
Malayalam Breaking News
ദിലീപിന് പിന്തുണയുമായി വീണ്ടും തെസ്നി ഖാൻ!
By HariPriya PBFebruary 19, 2019നടി ആക്രമിക്കപ്പെട്ട കേസില്‍പെട്ട ദിലീപിനെ പിന്തുണച്ച് നിരവധി താരങ്ങൾ വന്നിരുന്നു. ആദ്യം മുതലേ ദിലീപിനെ പിന്തുണച്ച താരമാണ് തെസ്നി ഖാൻ. പിന്തുണച്ചതിന്...
Malayalam Breaking News
സിനിമയിലെ ലിപ് ലോക്ക് രംഗങ്ങളും പുകവലിയും ഉപേക്ഷിക്കും ;ഫഹദ് ഫാസിൽ
By HariPriya PBFebruary 19, 2019മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഫഹദ് ഫാസിൽ.യുവതാരനിരയില്‍ ശ്രദ്ധേയനായ താരങ്ങളിലൊരാളാണ് ഫഹദ് ഫാസില്‍. വില്ലനായും നായകനായും മലയാള സിനിമയില്‍ തിളങ്ങി നിൽക്കുകയാണ് ഫഹദ്...
Malayalam Breaking News
വിജയിയെ വാനോളം പുകഴ്ത്തി തല
By HariPriya PBFebruary 18, 2019വിജയിയെ വാനോളം പുകഴ്ത്തി തല തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളും സുഹൃത്തുക്കളുമാണ് വിജയും അജിത്തും. തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളാണ് ഇരുവരും....
Malayalam Breaking News
പാകിസ്താനില്‍നിന്നുള്ള കലാകാരന്മാരോട് ഭീകരപ്രവര്‍ത്തകരോട് എന്ന പോലെ പെരുമാറരുത്-സൽമാൻ ഖാൻ
By HariPriya PBFebruary 18, 2019പാകിസ്താനില്‍നിന്നുള്ള കലാകാരന്മാരോട് ഭീകരപ്രവര്‍ത്തകരോട് എന്ന പോലെ പെരുമാറരുത് എന്ന് സിനിമാതാരം സല്മാന് ഖാന് ആവശ്യപ്പെട്ടു. ഭീകരപ്രവര്‍ത്തനത്തെയും കലാപ്രവര്‍ത്തനത്തെയും കൂട്ടിക്കുഴയ്ക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു....
Malayalam Breaking News
“ദേഹം മുഴുവന്‍ എണ്ണയിട്ട് തുടയ്ക്കടിച്ച് നിന്ന ശേഷം ഇനി മല്ലയുദ്ധത്തിന് ഇല്ലെന്ന് പറയുന്നത് ഗുസ്തിക്കാരല്ല, കോമാളികള്‍”; രജനിയെ രൂക്ഷമായി വിമർശിച്ച് കമല്ഹാസന്!
By HariPriya PBFebruary 18, 2019പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പറഞ്ഞ രജനീകാന്തിനെ രൂക്ഷമായി വിമർശിച്ച് കമൽ ഹാസൻ. ശരീരം മുഴുവന്‍ എണ്ണയിട്ട് തുടയ്ക്കടിച്ച് നിന്ന ശേഷം ഇന്ന് മല്ലയുദ്ധത്തിനില്ലെന്നും...
Latest News
- പൊന്നിയിൻ സെൽവൻ പകർപ്പവകാശ ലംഘന കേസ്; എആർ റഹ്മാനും സഹനിർമ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കണമെന്ന ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ May 6, 2025
- ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ വിട്ടയച്ചു May 6, 2025
- ആർക്കും ആവണിയെ രക്ഷിക്കാൻ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല., അപ്പോഴേക്കും ആവണിയുടെ കൈയ്യും കണ്ണിന്റെ കുറച്ച് ഭാഗവും പുരികവും ചെവിയും പൊള്ളി; മകൾക്ക് സമഭവിച്ചതിനെ കുറിച്ച് അഞ്ജലി നായർ May 6, 2025
- കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി നടി മുത്തുമണി May 6, 2025
- അപ്രതീക്ഷിതമായാണ് ‘തുടരും’ പ്രൊജക്ട് വന്ന് കയറിയത്; തരുൺ മൂർത്തി May 6, 2025
- എന്നെ സഹിച്ചതിന് നന്ദി; ഞാൻ ശോഭനയുടെ ഫാന്‍ ബോയ് ; പ്രകാശ് വര്‍മ May 6, 2025
- ചിലർ നിങ്ങളുടെ യാത്രയെ നിങ്ങളെക്കാൾ നന്നായി മനസ്സിലാക്കുന്നുവെന്ന് കരുതിയേക്കാം ; നിങ്ങൾ എന്താണ് അനുഭവിച്ചതെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ ; വരദ May 6, 2025
- ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി 2 എത്തും, പക്ഷേ ആദ്യ ഭാഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല; ജോജു ജോർജ് May 6, 2025
- ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു; തിരക്കഥ മിഥുൻ മാനുവൽ തോമസ് May 6, 2025
- മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്; വേടൻ നല്ല ജനപ്രീതി ഉള്ള ഗായകൻ ;’, എംജി ശ്രീകുമാർ May 6, 2025