HariPriya PB
Stories By HariPriya PB
Malayalam Breaking News
മാമാങ്കം സിനിമയുടെ പ്രതിസന്ധികൾ അവസാനിക്കുന്നു; മെഗാസ്റ്റാർ എത്തി, ഇനി ഷൂട്ടിംഗ് തുടരും!!!
By HariPriya PBMarch 26, 2019മെഗാസ്റ്റാർ മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന മാമാങ്കം വിവാദങ്ങളിൽ അകപ്പെട്ട് പ്രതിസന്ധിയിലായിരുന്നു. സമീപകാലത്ത് മലയാള സിനിമയെ പിടിച്ചുലച്ച വിവാദമാണ് മാമാങ്കം എന്ന ചിത്രവുമായി...
Malayalam Breaking News
എല്ലാം സംഭവിക്കുന്നത് ഒരു കാരണത്തിന് വേണ്ടിയാണ്; ലച്ചുവിന്റ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകർ !!!
By HariPriya PBMarch 26, 2019മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ജൂഹി റുസ്തോഗി. പേര് പറഞ്ഞാല്‍ മനസ്സിലായില്ലെങ്കിലും ഈ സുന്ദരിയുടെ മുഖം കണ്ടാല്‍ ആളെ മനസ്സിലാവാത്തവരായി ആരുമുണ്ടാവില്ല....
Malayalam Breaking News
എന്നെ തിരുത്തിയ സിനിമയാണ് ബാഹുബലി ; തമന്ന !!!
By HariPriya PBMarch 26, 2019തെന്നിന്ത്യയിലെ സൂപ്പർ നായികയാണ് തമന്ന ഭട്ടിയ. തെലുങ്കിലും തമിഴിലുമായി നിരവധി സിനിമകളുമായി ഓടി നടക്കുകയാണ് താരമിപ്പോൾ. ബാഹുബലി എന്ന സിനിമയ്ക്ക് ശേഷം...
Malayalam Breaking News
എം ടി വാസുദേവൻനായർക്കെതിരെ മോഷണ ആരോപണവുമായി തിരക്കഥാകൃത്ത് ദീദി ദാമോദരൻ!!!
By HariPriya PBMarch 26, 2019ടി ദാമോദരന്റെ ഉടഞ്ഞ വിഗ്രഹങ്ങള്‍ എന്ന നാടകത്തിലെ ക്ലൈമാക്സാണ് ഒരു ക്രഡിറ്റും നല്‍കാതെ നിർമാല്യം എന്ന സിനിമയിലേക്ക് ചേർത്തതെന്ന് ദീദി ദാമോദരൻ....
Malayalam Breaking News
താൻ സീതയായും പ്രേതമായും ദേവിയായും ഇനിയും അഭിനയിക്കും…രാധ രവിയെപ്പോലുള്ളവരെ വളർത്തുന്നത് ഇത്തരക്കാർ-നയൻതാര !!!
By HariPriya PBMarch 26, 2019പൊള്ളാച്ചി പീഡനത്തെ ബിഗ് ബജറ്റ് സിനിമകളുമായി താരതമ്യം ചെയ്യുകയും നയൻതാരയെപ്പറ്റി മോശമായി സംസാരിക്കുകയും ചെയ്ത രാധാരാവിക്ക് മറുപടി നൽകി നയൻതാര. താന്‍...
Malayalam Breaking News
എന്റെ ജീവിതത്തിൽ ഒരിക്കലൊരു ‘തടസ’മായി വന്നയാളാണ് പിന്നെ ജേഷ്ഠ തുല്യ സൗഹൃദത്തിലേറിയ വഴിമാറിയ ഹൃദയ ബന്ധം; ഷഫീർ സേട്ടിന് അനുശോചനം രേഖപ്പെടുത്തി ആളൊരുക്കം സംവിധായകൻ !!!
By HariPriya PBMarch 26, 2019അന്തരിച്ച നിര്‍മ്മാതാവ് ഷഫീര്‍ സേഠ് ന് അനുശോചനം രേഖപ്പെടുത്തി വി സി അഭിലാഷ്. ആളൊരുക്കം സിനിമയ്ക്ക് ഒരു തടസ്സമായി വന്ന ഇക്ക...
Malayalam Breaking News
യതീഷ് ചന്ദ്രയുടെ തിരക്കഥയിൽ സിനിമയൊരുങ്ങുന്നു !!!
By HariPriya PBMarch 26, 2019യതീഷ് ചന്ദ്രയുടെ തിരക്കഥയിൽ സിനിമ നിർമ്മിക്കാനൊരുങ്ങി കേരള പോലീസ്. ‘നല്ലമ്മ’ എന്നു പേരിട്ട സിനിമയുടെ കഥയും തിരക്കഥയുമെഴുതിയത് തൃശ്ശൂര്‍ സിറ്റി പോലീസ്...
Malayalam Breaking News
ഇത് ഞങ്ങളുടെ കുടുംബത്തിന്റെ മരണമൊഴിയായി കണക്കാക്കണം- റോഷന് ആന്‍ഡ്രൂസിനെതിരെ നിര്‍മാതാവ് ആല്വിന് ആന്റണി!!
By HariPriya PBMarch 26, 2019സംവിധായകന് റോഷന് ആന്‍ഡ്രൂസിനെതിരെ നിര്‍മാതാവ് ആല്വിന് ആന്റണി വീണ്ടും രംഗത്ത്. ഞങ്ങൾ മരിക്കുകയാണെങ്കിൽ അതിന്റെ ഉത്തരവാദി റോഷൻ ആന്‍ഡ്രൂസ് ആണെന്ന് പറയുകയാണ്...
Malayalam Breaking News
എന്തും തുറന്ന് സംസാരിക്കാൻ സാധിക്കുന്ന നടനാണ് അദ്ദേഹം -നമിത പ്രമോദ് !
By HariPriya PBMarch 25, 2019വേളാങ്കണ്ണി മാതാവ് എന്ന സീരിയലിലൂടെ എത്തി പിന്നീട് ട്രാഫികിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും പിന്നീട് നായികനിരയിലേക്ക് ഉയര്‍ന്ന താരങ്ങളിലൊരാളാണ് നമിത പ്രമോദ്....
Malayalam Breaking News
കലാഭവൻ മണിയുടെ പ്രതിമയിൽ നിന്നും രക്തം ;സത്യാവസ്ഥ വെളിപ്പെടുത്തി ശില്പി !
By HariPriya PBMarch 25, 2019മലയാളികളുടെ പ്രിയപ്പെട്ട കലാകാരൻ കലാഭവൻ മണിയുടെ മരണശേഷം നിരവധി വിവാദങ്ങളാണ് പുറത്തുവന്നത്. ഏറ്റവും ഒടുവിൽ പുറത്തുവന്ന വാർത്ത അവിശ്വസനീയമാണ്. കലാഭവൻ മാണിയുടെ...
Malayalam Breaking News
സൂപ്പർ ഹോട്ടായി രജീഷ വിജയൻ ;ഇതെന്ത് മാറ്റമാണെന്ന് ആരാധകർ !
By HariPriya PBMarch 25, 2019മിനി സ്ക്രീനിലൂടെ അവതാരകയായെത്തി പ്രേഷകരുടെ പ്രിയ നടിയായി മാറിയ താരമാണ് രജീഷ വിജയൻ. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെയാണ് രജീഷ...
Malayalam Breaking News
ഈ ചിത്രം ഇപ്പോഴും എന്നെ പിടിച്ചിരുത്തുന്നു..കണ്ടോ ആരാണ് എന്റെ കൈ പിടിച്ചിരിക്കുന്നതെന്ന്-വിൻസി അലോഷ്യസ്
By HariPriya PBMarch 25, 2019തന്റെ ആദ്യ പരസ്യചിത്രം മഞ്ജു ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് വിന്‍സി അലോഷ്യസ്. മഞ്ജുവിന്റെ സഹോദരിയായി, ഗര്‍ഭിണിയുടെ...
Latest News
- അപകടം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുന്നേ അല്ലേൽ ഒരു പക്ഷെ അവസാനമായി ഫോണിൽ സംസാരിച്ചത് എന്നോടാവാം; വേദനയോടെ അഭിലാഷ് പിള്ള June 7, 2025
- 8581 കോടി രൂപയുടെ സിനിമ വരുന്നു!; ആകാംക്ഷയിൽ സിനിമാ പ്രേമികൾ June 7, 2025
- കൂടുതൽ വിളഞ്ഞാൽ തല്ലിക്കൊന്ന് കാട്ടിൽക്കളയും, കൊല്ലും, തല്ലിക്കൊന്ന് ജയിലിൽ പോകും; സാന്ദ്ര തോമസിനെതിരെ വധഭീഷണി മുഴക്കി പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് June 7, 2025
- നടൻ അഖിൽ അക്കിനേനി വിവാഹിതനായി June 7, 2025
- സംവിധായകൻ കിളിമാനൂർ കബീർ റാവുത്തർ അന്തരിച്ചു June 7, 2025
- ചത്ത പച്ച റിംഗ് ഓഫ് റൗഡീസിൽ ശങ്കർ – ഇഹ്സാൻ – ലോയ് ടീം ആദ്യമായി മലയാളത്തിൽ; ജൂൺ പത്തിന് ചിത്രീകരണം ആരംഭിക്കുന്നു June 7, 2025
- ഇതേ സ്ഥലത്തായിരുന്നു ചായമുഖി നാടകം കഴിഞ്ഞു ബാംഗ്ലൂരിൽനിന്ന് വരുമ്പോൾ ഞങ്ങളുടെ ബസ്സും അപകടത്തിൽ പെട്ടത്. അന്ന് ഒരാൾ സംഭവസ്ഥലത്തു മരിച്ചു; സ്നേഹ ശ്രീകുമാർ June 7, 2025
- ദിലീപിനോട് ബൈജുവിന് വൈരാഗ്യം ഉണ്ട്. അതിന് കാരണം ഇത്; തുറന്ന് പറഞ്ഞ് സജി നന്ത്യാട്ട് June 7, 2025
- എന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിരുന്നു. കുടുംബത്ത് മന്ത്രി ഉണ്ടായിരുന്നത് കൊണ്ട് രക്ഷപ്പെട്ടു. അല്ലെങ്കിൽ തന്നെ പെടുത്തിയേനെ; സജി നന്ത്യാട്ട് June 7, 2025
- പലപ്പോഴും പലരും ഇട്ട വസ്ത്രമൊക്കെയാണ് ഞാനും ഇടുന്നത്. അതിൽ എനിക്കൊരു നാണക്കേടുമില്ല, അക്കൗണ്ടിൽ ആകെയുള്ളത് 951 രൂപ; രേണു സുധി June 7, 2025