Sruthi S
Stories By Sruthi S
Malayalam Breaking News
566 ദിവസങ്ങൾക്കു ശേഷം ദുൽഖർ സൽമാൻ ഒരു യമണ്ടൻ പ്രേമകഥയിലൂടെ മലയാളത്തിലേക്ക് ; ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ എത്തും !
By Sruthi SFebruary 28, 2019ദുൽഖർ സൽമാൻ മലയാള സിനിമയിൽ അഭിനയിച്ചിട്ട് ഒന്നര വര്‍ഷം കഴിയുന്നു. അന്യ ഭാഷകളിൽ തിരക്കിലായ താരം ഇനി മലയാളത്തിലേക്ക് എത്തുന്നത് ഒരു...
Interviews
“നമ്മൾ പച്ച പിടിക്കുമോ എന്നായിരുന്നു വീട്ടുകാർക്ക് പേടി . ഇപ്പോൾ എല്ലാവരും സന്തോഷത്തിലാണ്” -ആദ്യ സിനിമക്ക് തന്നെ സംസ്ഥാന പുരസ്കാരം നേടിയ എഡിറ്റർ അരവിന്ദ് മന്മഥൻ
By Sruthi SFebruary 28, 2019സംസ്ഥാന പുരസ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടപ്പോൾ അനന്തപുരിക്ക് ഒരു പൊൻതൂവലായി മാറുകയാണ് അരവിന്ദ് മന്മഥൻ എന്ന പേര്. ആദ്യ ചിത്രത്തിന് തന്നെ സംസ്ഥാന പുരസ്കാരം...
Malayalam Breaking News
സംസ്ഥാന പുരസ്കാര ജേതാവായ ബി കെ ഹരിനാരായണൻ ‘ഓട്ടം’ എന്ന ചിത്രത്തിനായി എഴുതിയ ഗാനം ..
By Sruthi SFebruary 28, 2019പുതുമുഖങ്ങളെ അണിനിരത്തി തോമസ് തിരുവല്ല നിർമിക്കുന്ന ചിത്രമാണ് ഓട്ടം. പുതുമുഖ സംവിധായകനായ സാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികാ നായകൻ എന്ന...
Malayalam Breaking News
നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയുമായി നടക്കുന്നയാളെന്നു മമ്മൂട്ടിയെ വിമർശിച്ച നേതാവിനെ പൊങ്കാലയിട്ട് ആരാധകർ !
By Sruthi SFebruary 28, 2019മമ്മൂട്ടിയുടെ മികച്ച അഭിനയ സാധ്യതയുള്ള ഒട്ടേറെ കഥാപാത്രണങ്ങളെ മലയാളികൾ കണ്ടു കഴിഞ്ഞു. പുരസ്കാരങ്ങളും ജന പിന്തുണയും എല്ലാം കൊണ്ടും മമ്മൂട്ടിയെ ഇന്ത്യയിലൊട്ടാകെ...
Malayalam Breaking News
അവാർഡിന് പരിഗണിച്ചെങ്കിലും മഞ്ജു വാര്യരുടെ വേഷത്തിൽ കൃത്രിമത്വം എന്ന് ജൂറി വിലയിരുത്തൽ ..
By Sruthi SFebruary 28, 2019സംസ്ഥാന പുരസ്കാര നിർണയത്തിൽ അവസാന നിമിഷം വരെയും ഇഞ്ചോടിഞ്ചു പോരാട്ടമായിരുന്നു. മുതിര്‍ന്ന താരങ്ങളും യുവതാരങ്ങളും മത്സരിച്ച പുരസ്കാര നിർണയത്തിൽ വിജയികൾ ആയത്...
Malayalam Breaking News
എത്ര ധൈര്യമായാണ് അവൻ സംസാരിച്ചത് ? യഥാർത്ഥ സൈനികൻ !അവനെയോർത്ത് അഭിമാനമാണ് – അഭിനന്ദൻ വർത്തമാന്റെ അച്ഛന്റെ വാക്കുകൾ !
By Sruthi SFebruary 28, 2019പാകിസ്ഥാൻ വ്യോമാതിർത്തി ലംഖിച്ചെന്നു ആരോപിച്ച് പാകിസ്ഥാൻ സൈന്യം അറസ്റ്റ് ചെയ്ത ഇന്ത്യന്‍ വ്യോമസേന ഫൈറ്റര്‍ പൈലറ്റ് അഭിനന്ദന് വര്‍ത്തമാന്റെ കാര്യത്തിൽ ഇന്ത്യ...
Malayalam Breaking News
ജയസൂര്യയും സൗബിനും മികച്ച നടന്മാരായപ്പോൾ ജോജു ജോർജ് എങ്ങനെ സ്വഭാവ നടനായി ? – ജൂറി വിശദീകരിക്കുന്നു
By Sruthi SFebruary 28, 2019അപ്രതീക്ഷിത അവാർഡ് ഒന്നും ഇത്തവണയും ഉണ്ടായിരുന്നിട്ടില്ല എന്നതാണ് സംസ്ഥാന പുരസ്കാരങ്ങളുടെ പ്രത്യേകത.മികച്ച നടന്മാരായി ജയസൂര്യയും സൗബിൻ ഷാഹിറും പുരസ്കാരം പങ്കിട്ടപ്പോൾ ജോജു...
Malayalam Breaking News
മത്സരിച്ചത് അനു സിത്താരയും നിമിഷയും ;പുരസ്കാര പ്രഖ്യാപനത്തിനായി ഒന്നിച്ച് കാത്തിരുന്നു ; ഒടുവിൽ നിമിഷ മികച്ച നടിയായപ്പോൾ കെട്ടിപിടിച്ച് ചുംബിച്ച് അനു സിത്താര ..
By Sruthi SFebruary 27, 2019മലയാള സിനിമയിലെ ഉറ്റ കൂട്ടുകാരികളാണ് അനു സിത്താരയും നിമിഷ സജയനും . സംസ്ഥാന പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമ്പോൾ ഇരുവരും ഒന്നിച്ചുണ്ടായിരുന്നു . സിനിമ...
Malayalam Breaking News
“ഇഷ്ടങ്ങൾ അങ്ങനെയാണ് ,ചിലപ്പോൾ ഓവറാകും ” – സ്വർണമൽസ്യങ്ങളിലെ പുതിയ രംഗം !
By Sruthi SFebruary 27, 2019സ്വർണ മൽസ്യങ്ങൾ എന്ന ചിത്രം വിജയകരമായി തിയേറ്ററുകളിൽ പ്രദദർശനം തുടരുകയാണ്. കുട്ടികളുടെ മാനസിക ചിന്തകളും വ്യാപാരങ്ങളുമെല്ലാം ചർച്ച ചെയ്ത ചിത്രം ,...
Malayalam Breaking News
മികച്ച നടനുള്ള അവാർഡ് നേടിയ ക്യാപ്ടനും മാനേജരും !!! അവാർഡ് നേടിയത് ഫുട്ബോൾ പശ്ചാത്തലമായ സിനിമകളിലൂടെ – ഇത് അപൂർവ നേട്ടം ..!
By Sruthi SFebruary 27, 2019മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം പങ്കിട്ടത് ജയസൂര്യയും സൗബിൻ ഷാഹിറുമാണ്. സു സു സുധി വാത്മീകത്തിൽ തലനാരിഴക്ക് അവാർഡ് നഷ്ടപെട്ട ജയസൂര്യക്ക്...
Malayalam Breaking News
“ഇത് ചെയ്ത ജോലിക്കുള്ള അംഗീകാരം ” – നിമിഷ സജയൻ
By Sruthi SFebruary 27, 2019സംസ്ഥാന പുരസ്കാരം ലഭിച്ച സന്തോഷത്തിലാണ് നിമിഷ സജയൻ. ആദ്യമായാണ് നിമിഷക്ക് സംസ്ഥാന സർക്കാർ അംഗീകാരം ലഭിക്കുന്നത്. അവാർഡിനെ തുടർന്ന് പ്രതികരിക്കുകയാണ് നിമിഷ...
Malayalam Breaking News
സംസ്ഥാന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു – പുരസ്കാര പട്ടിക ..
By Sruthi SFebruary 27, 201949-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. മികച്ച നടന്മാരായി ജയസൂര്യയെയും സൗബിൻ ഷാഹിറിനെയും തിരഞ്ഞെടുത്തു. ജോജു ജോർജ് മികച്ച സ്വഭാവനടൻ....
Latest News
- സച്ചിയെ കുറിച്ചുള്ള ആ രഹസ്യം പുറത്ത്; ചന്ദ്രയുടെ ആ തീരുമാനം കേട്ട് നടുങ്ങി ശ്രുതി; കതിർമണ്ഡപത്തിൽ സംഭവിച്ചത്!! May 24, 2025
- സൽമാൻ ഖാന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ May 23, 2025
- നൈറ്റ് പാർട്ടിക്ക് 35 ലക്ഷം രൂപ ; നടി കയാദു ലോഹർ ഇ ഡി നിരീക്ഷണത്തിൽ May 23, 2025
- സി.ഐ.ഡി മൂസയിലെ ആ കോമഡി രംഗം; ദിലീപിന് മാത്രം കഴിയുന്ന ഒന്നാണ് അത് May 23, 2025
- എല്ലാം ഉപേക്ഷിച്ച് പടിയിറങ്ങിയ പിങ്കിയ്ക്ക് നന്ദ ഒരുക്കിയ സർപ്രൈസ്; അവസാനം വമ്പൻ ട്വിസ്റ്റ്!! May 23, 2025
- കുഞ്ഞുങ്ങളെ തൊട്ടാൽ കൈ വെട്ടണം ആരാണെലും, ഇപ്പോൾ ഒരു ഫാഷൻ ആയി അച്ഛനിൽ നിന്നും മക്കളെ അകറ്റുന്നത്, ഇതിനൊക്കെ സപ്പോർട്ട് ചെയ്തു സുഖിക്കുന്ന ഇവളുമാരുടെ അമ്മമാരെയും വെറുതെ വിടരുത്; ആദിത്യൻ ജയൻ May 23, 2025
- ബ ലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചു; നടിയുടെ പരാതിയിൽ നടൻ മദനൂർ മനു അറസ്റ്റിൽ May 23, 2025
- ചാർളിയിൽ ദുൽഖർ സൽമാന്റെ അച്ഛനായി എത്തിയ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു May 23, 2025
- തമിഴിൽ അന്ന് അഭിനയിച്ചിരുന്നെങ്കിൽ ഇന്ന് അമ്മ റോളുകളിലേക്ക് മഞ്ജു ചുരുങ്ങാനുള്ള സാധ്യതയും കൂടുതലായിരുന്നു; സോഷ്യൽ മീഡിയ May 23, 2025
- എന്റെ മനസ്സിലെ വികാരങ്ങൾ വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവില്ല. മരണം വരെ ഇതൊരു അവിസ്മരണീയ മുഹൂർത്തമായിരിക്കും; വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് ആര്യ May 23, 2025