AJILI ANNAJOHN
Stories By AJILI ANNAJOHN
Movies
ആദ്യ കാഴ്ചയിൽത്തന്നെ എന്റെ മനസിലുണ്ടായിരുന്ന ആ ചാർലിയെയാണ് അവനിൽ കണ്ടത്; വീട്ടുകാർക്ക് ഒരു പ്രശ്നമായി വേണ്ടെന്നുവെച്ച നായയാണ് എന്റെ സിനിമയിലെ പ്രധാന താരം; കിരൺ രാജ് പറയുന്നു !
By AJILI ANNAJOHNJune 9, 2022777 ചാർലി എന്ന തന്റെ സിനിമയിൽ പ്രധാന കഥാപാത്രം വീട്ടുകാർ വേണ്ടെന്നുവെച്ച നായയാണ് എന്ന് സംവിധായകൻ കിരൺ രാജ്. തിരക്കഥയനുസരിച്ച് ചാർലിയേക്കുറിച്ച്...
Uncategorized
തമിഴ് സിനിമയില്‍ പ്രാധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവസരം കിട്ടിയ നിങ്ങള്‍ എന്തിനാണ് വിക്രമില്‍ ഇത്രയും ചെറിയ വേഷം ചെയ്തത് : മറുപടിയുമായി ഹരീഷ് പേരടി!
By AJILI ANNAJOHNJune 9, 2022സിനിമാപ്രേമികളെ ഏറെ ആവേശത്തിലാക്കി വിക്രം തിയറ്ററിലെത്തിയിരിക്കുകയാണ്. കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തെക്കുറിച്ച് ഗംഭീര അഭിപ്രായമാണ് പുറത്തുവരുന്നത്....
Actor
ആ കരാറില്‍ ഒപ്പിട്ടത് പാരയായി തീര്‍ന്നു; ആ സിനിമയ്ക്കായി പോയത് ഒന്നരവര്‍ഷമാണ് ; കരിയറിൽ സംഭവിച്ച അബദ്ധം വെളിപ്പെടുത്തി നരേന്!
By AJILI ANNAJOHNJune 9, 2022മലയാളികളുടെ ഇഷ്ടതാരമാണ് നരേന്. തെന്നിന്ത്യന്‍ സിനിമയില്‍ സജ്ജീവമായ താരം സമൂഹമാധ്യമങ്ങളിലും തന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. തനിക്ക് കരിയറില്‍ സംഭവിച്ച ഒരു വലിയ...
Actress
ഞാന്‍ ഇന്‍ഡസ്ട്രിയല്‍ നിന്ന് വിട്ട് പോയതായി എനിക്ക് തോന്നിയിട്ടില്ല; ഞാന്‍ മാറി നില്‍ക്കാനുള്ള കാരണം ഇതാണ് ; മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നതിനെ കുറിച്ച് പാർവതി !
By AJILI ANNAJOHNJune 9, 2022മലയാളസിനിമയിൽ 1986 മുതൽ 1993 വരെയുള്ള കാലഘട്ടത്തിൽ തിളങ്ങി നിന്ന താരം. 1986 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘വിവാഹിതരേ ഇതിലേ...
Actor
മലയാള സിനിമയില്‍ എക്കാലത്തും നായകനോ സൂപ്പര്‍സ്റ്റാറോ ആയി നിലനില്ക്കാനാവില്ലെന്ന് എനിക്കറിയാം ; തുറന്ന് പറഞ്ഞ് മമ്മൂട്ടി!
By AJILI ANNAJOHNJune 9, 2022കെ എസ് സേതുമാധവന്റെ സംവിധാനത്തിൽ 1971ൽ പുറത്തിറങ്ങിയ ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമയിലൂടെ കടന്നു വന്ന .മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാറാണ് ഇപ്പോൾ...
Actress
തലച്ചോറിന്റെ രണ്ട് ഭാഗത്തും കഴുത്തിന് പിന്നിലേയ്ക്കും സുഷ്മ നാഡിയിലുമൊക്കെ ട്യൂമര്‍ പടര്‍ന്നിരുന്നു. ഭക്ഷണം പേലും ഇറക്കാന്‍ പറ്റാത്ത അവസ്ഥ; ഒന്ന് എഴുന്നേല്‍ക്കാനോ കൈ കാലുകള്‍ ചലിപ്പിക്കാനോ കഴിഞ്ഞില്ല; ശരണ്യയുടെ അവസാന നാളുകളെ കുറിച്ച് അനിയന് !
By AJILI ANNAJOHNJune 9, 2022ആരാധകരേയും സഹപ്രവർത്തകരേയും ഏറെ ഞെട്ടിച്ച വിയോഗമായരുന്നു നടി ശരണ്യയുടേത്. ആഗസ്റ്റ് 9 ന് ആയിരുന്നു നടിയുടെ അപ്രതീക്ഷിത വിയോഗം. ക്യാൻസറിനോട് പോരാടിയ...
TV Shows
റിയാസ് നീ വെറും സിറോ, ഹീറോ ഡോക്ടർ തന്നെ ; റോബിന്റെ പേരിൽ തമ്മിലടിച്ച് ദില്‍ഷയും റിയാസും!
By AJILI ANNAJOHNJune 9, 2022നിരവധി നാടകീയ സംഭവങ്ങളണ് കഴിഞ്ഞ വാരം ഹൗസില്‍ സംഭവിച്ചത്. ാാ പതിനൊന്നാം വാരം സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്.100 എന്ന ലക്ഷ്യത്തിലേയ്ക്ക് അടുക്കാന്‍...
News
വധഗൂഢാലോചന കേസ്; ദിലീപിന്റെ സുഹൃത്ത് ശരത്തിന് മുൻകൂർ ജാമ്യം; ദിലീപിന് ആശ്വാസം !
By AJILI ANNAJOHNJune 9, 2022നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ശരത്ത് ജി നായര്‍ക്ക് ജാമ്യം. ദിലീപിന്റെ സുഹൃത്തും വ്യവസായിയുമാണ്...
Bollywood
ഇങ്ങനായിരുന്നില്ല പ്രതീക്ഷിച്ചത് ;എല്ലാം മാറിമറിഞ്ഞു; സാമ്രാട്ട് പൃഥ്വിരാജിന്റെ തകര്‍ച്ചയെ കുറിച്ച് സോനു സൂദ് !
By AJILI ANNAJOHNJune 8, 2022അക്ഷയ് കുമാർ മാനുഷി ചില്ലർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ, ‘സാമ്രാട്ട് പൃഥ്വിരാജിന്റെ’ ബോക്സ് ഓഫീസ് തകര്‍ച്ചയില്‍ പ്രതികരണവുമായി നടന് സോനു...
Actress
ഫഹദ് സ്ഥിരം കേട്ടോണ്ടിരിക്കുന്ന പാട്ടായിരുന്നു അത്; സാറിനോട് ഒന്ന് പറയുമോ ഈ പാട്ട് കുറച്ചുകാലത്തേക്ക് ഇടരുതെന്ന് എന്ന് ഫഹദിന്റെ ഡ്രൈവര്‍ എന്നോട് പറഞ്ഞിട്ടുണ്ട് ; നസ്രിയ പറയുന്നു !
By AJILI ANNAJOHNJune 8, 2022നാനി, നസ്രിയ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന അണ്ടേ സുന്ദരാനികി എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് തെന്നിന്ത്യന്‍ ആരാധകര്‍. തെലുങ്കിന്...
Actress
പുറത്തൊക്കെ പോകുമ്പോള്‍ പലരും വന്ന് ഫോട്ടോ എടുക്കുമായിരുന്നു; ഇതൊക്കെ കാണുമ്പോള്‍ ഇവരൊക്കെ എന്തിനാണ് അമ്മയെ ഇങ്ങനെ നോക്കുന്നത് എന്ന് മക്കള്‍ സംശയിക്കും ; ഞാൻ നടിയായിരുന്നു എന്ന് അവർക്ക് അറിയില്ലായിരുന്നു; ശാന്തികൃഷ്ണ പറയുന്നു !
By AJILI ANNAJOHNJune 8, 2022ശാന്തികൃഷ്ണ എന്ന നടിയെ മലയാളി എങ്ങനെ മറക്കാനാണ്. പേരില്‍ തന്നെയുളള കൗതുകം ശാന്തികൃഷ്ണയുടെ അഭിനയത്തിലും ദൃശ്യമാണ്. 1980 കളില്‍ മലയാളം, തമിഴ്...
Actor
കഴിവിനെ അവഗണിക്കുമ്പോഴുള്ള വേദന അറിയാമല്ലോ, സംസ്ഥാന ഫിലിം അവാര്‍ഡ് കമ്മിറ്റി നമ്മുടെ കുറുപ്പിനെ അവഗണിച്ചതു പോലെ ; ദുല്‍ഖറിന് കത്തെഴുതി ഷൈന്‍ ടോം ചാക്കോ!
By AJILI ANNAJOHNJune 8, 2022ശക്തമായ കഥാപാത്രങ്ങളുമായിട്ടാണ് ഷൈന്‍ ടോം ചാക്കോ എപ്പോഴും സ്ക്രീനില്‍ പ്രത്യക്ഷപ്പെടാറുള്ളത്. പോസിറ്റീവ് നെഗറ്റീവ് വ്യത്യാസമില്ലാതെ തന്നെ തേടി എത്തുന്ന എല്ലാ കഥാപാത്രങ്ങളും...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025