AJILI ANNAJOHN
Stories By AJILI ANNAJOHN
News
ലഹരി ഉപയോഗിച്ച ശേഷം വാഹനപകടമുണ്ടാക്കിയ സിനിമ-സീരിയല്‍ നടിയും കൂട്ടാളിയും അറസ്റ്റില്‍!
By AJILI ANNAJOHNJuly 27, 2022അമിതമായി ലഹരി ഉപയോഗിച്ച ശേഷം വാഹനപകടമുണ്ടാക്കിയ സിനിമ-സീരിയല്‍ നടിയും കൂട്ടാളിയും അറസ്റ്റില്‍. ലഹരിയില്‍ അപകടകരമായി വാഹനമോടിച്ചു നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച...
Actor
അതിരുകള്‍ക്കപ്പുറം നമ്മുടെ ഇന്‍ഡസ്ട്രി വളര്‍ത്തേണ്ട സമയമാണിത്; സൗത്ത് ഇന്ത്യന്‍ ആക്റ്റര്‍ എന്ന് വിളിക്കുന്നതിനോട് താല്പര്യമില്ല തുറന്ന് പറഞ്ഞ് ധനുഷ് !
By AJILI ANNAJOHNJuly 26, 2022എല്ലാവരും ഇന്ത്യന്‍ താരങ്ങളാണെന്നും ഭാഷക്കപ്പുറം ഇന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രിയെ വളര്‍ത്തേണ്ട സമയമാണ് ഇതെന്നും ധനുഷ്. ദി ഗ്രേ മാന്‍ എന്ന ചിത്രത്തിന്റെ...
Movies
അന്ന് ഞാന്‍ മനസ്സ് വെച്ച് അങ്ങനെ ചെയ്തിരുന്നെങ്കിൽ ഒരു പക്ഷെ മഞ്ജുവിനേക്കാള്‍ സ്കോര്‍ ചെയ്യുന്ന ഒരു ഡാന്‍സറായി ഞാന്‍ മാറിയേനെ: സുരേഷ് ഗോപി പറയുന്നു !
By AJILI ANNAJOHNJuly 26, 2022മലയാളികളുടെ പ്രിയപ്പെട്ട താരം സുരേഷ് ഗോപി ജോഷിയുടെ സിനിമയിലൂടെ തിരിച്ചു വരവ് നടത്തിയിരിക്കുയാക്കുകയാണ് . ഈ ചിത്രത്തിന്റെ ഭാഗമായി വലിയ രീതിയിലുള്ള...
Actor
ആ ഒരു കാര്യം മനസിലാക്കിയാൽ ഫാൻസ് ഗ്രൂപ്പുകൾ തമ്മിലുള്ള പ്രശ്നങ്ങൾ കുറയും’; ടോവിനോ പറയുന്നു !
By AJILI ANNAJOHNJuly 26, 2022“മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. 2012ൽ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. 2013ൽ ഇറങ്ങിയ ദുൽഖർ...
Actor
ഇത് തന്റെ അവസാന പ്രണയ ചിത്രമായിരിക്കും; കാരണം ഇതാണ് ; വെളിപ്പെടുത്തി ദുല്‍ഖര്‍ സല്മാന്!
By AJILI ANNAJOHNJuly 26, 2022മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദുല്‍ഖര്‍ സല്മാന്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘സീതാ രാമം’. ഓഗസ്റ്റ് അഞ്ചിന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം...
Movies
മഹത്തായ രാഷ്ട്രത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിനായി അതിർത്തിയിൽ ജീവൻ വെടിഞ്ഞ ധീര ജവാന്മാരോടും അവരുടെ കുടുംബങ്ങളോടും എന്നെന്നും കടപ്പെട്ടിരിക്കുന്നു’;കാർഗിൽ പോരാട്ടത്തിന്റെ ഓർമദിനത്തിൽ മമ്മൂട്ടി!
By AJILI ANNAJOHNJuly 26, 2022കാർഗിൽ മലനിരകളിൽ പാകിസ്താനുമേൽ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന് 23 വർഷം. പാകിസ്താനെ സംബന്ധിച്ച് എക്കാലവും നടുക്കുന്ന ഓർമയാണ് കാർഗിൽ....
TV Shows
‘നിന്നോടൊപ്പമുള്ള ഓരോ നിമിഷവും ഞാന്‍ നിന്നെ പ്രണയിക്കുകയാണ്’; പുതിയ ഫോട്ടോകൾ പങ്കു വെച്ച് ബഷീര്‍ ബഷി !
By AJILI ANNAJOHNJuly 26, 2022ബിഗ് ബോസ് സീസണ് ഒന്നിലെ മത്സരാര്‍ത്ഥിയായ ബഷീര്‍ ബഷിയും ഭാര്യമാരായ സുഹാനയും മഷൂറയും പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരാണ്. ഇന്‍സ്റ്റഗ്രാം റീല്‍സ്, യൂട്യൂബ്...
Movies
ഫിയോക് എക്സിക്യൂട്ടീവ് യോഗം ഇന്ന് ; തിയേറ്റർ പ്രതിസന്ധി ഒടിടി റിലീസ് ചർച്ചയിൽ!
By AJILI ANNAJOHNJuly 26, 2022തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് എക്സിക്യൂട്ടീവ് യോഗം ഇന്ന് 11 മണിക്ക് ചേരും .കൊച്ചിയിൽ വച്ചാണ് യോഗം ചേരുക. സിനിമ തിയേറ്റർ...
Movies
മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭവന; ഭരതൻ പുരസ്കാരം സിബി മലയിലിന് !
By AJILI ANNAJOHNJuly 26, 2022മലയാളത്തിന് നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ .ഇപ്പോഴിതാ സംവിധായകനെ തേടി ഭരതൻ സ്മൃതി വേദിയുടെ പുരസ്കാരം എത്തിയിരിക്കുകയാണ് ....
Movies
നമുക്ക് അപ്രിയമായത് കേൾക്കുമ്പോൾ ഏതു കൂർത്ത വാക്കുകൾ കൊണ്ടും അവരെ തളർത്തുന്നത് കൊണ്ട് നമുക്ക് എന്താണ് കിട്ടുന്നത്? അഭിപ്രായ സ്വാതന്ത്ര്യം ഉള്ള രാജ്യത്തല്ലേ നമ്മൾ ജീവിക്കുന്നത്?;ലിനുലാൽ വിഷയത്തിൽ പോസ്റ്റുമായി സിൻസി അനിൽ !
By AJILI ANNAJOHNJuly 26, 2022കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു സംഗീതജ്ഞൻ ലിനു ലാൽ വിവാദപരമായ ഒരു പ്രസ്താവന നടത്തിയത്. ഫേസ്ബുക്ക് ലൈവ് വഴിയായിരുന്നു അദ്ദേഹം ഈ...
Movies
അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്ക്കും ഉണ്ടെന്നും എന്നാല്‍ തര്‍ക്കങ്ങളുടെ ഭാഷ മോശമായി പോവരുത് ; നഞ്ചിയമ്മക്ക് അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമെന്ന് സിത്താര കൃഷ്ണകുമാര്‍!
By AJILI ANNAJOHNJuly 26, 2022നഞ്ചിയമ്മക്ക് മികച്ച പിന്നണി ഗായികക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചതുമായി ബന്ധപ്പെട്ടുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയിൽ. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച...
Movies
കോടിക്കണക്കിന് സമ്പാദിക്കുന്ന ആളല്ല ഞാൻ ;ഞാന്‍ ഇല്ലായ്മയില്‍ നിന്നും കൊടുത്തതിന് ജാതിയുടെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും പലരും കളിയാക്കാറുണ്ട്; തുറന്ന് പറഞ്ഞ് സുരേഷ് ഗോപി !
By AJILI ANNAJOHNJuly 26, 2022മലയാളികളുടെ പ്രിയപ്പെട്ട ആക്ഷൻ കിംഗ് ആണ് സുരേഷ് ഗോപി .ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ചെത്തുന്ന പുതിയ ചിത്രം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്...
Latest News
- ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ; അന്വഷണം ആരംഭിച്ചു May 16, 2025
- നന്ദു ഒളിപ്പിച്ച ആ രഹസ്യം കണ്ടെത്തി ഗൗതം; നന്ദയുടെ സ്വപ്നം സഫലമായി; പിങ്കിയ്ക്ക് അപ്രതീക്ഷിത തിരിച്ചടി!! May 16, 2025
- അപർണയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; നടുങ്ങി അളകാപുരി; തമ്പിയുടെ ചതിയുടെ രഹസ്യങ്ങൾ പുറത്ത്!! May 16, 2025
- പടക്കളം ടീമിന് മനസ്സു നിറഞ്ഞ ആശംസ നൽകി സ്റ്റൈൽ മന്നൻ രജനികാന്ത് May 16, 2025
- ഉറ്റ സുഹൃത്തുക്കളിൽ നിന്ന് ജീവിതത്തിലേക്കുള്ള കൂട്ടാളികളിലേക്ക്; വിവാഹ നിശ്ചയം കഴിഞ്ഞു; സന്തോഷം പങ്കുവെച്ച് ആര്യ May 16, 2025
- ലാലേട്ടന്റെ ഗതികേടിന് ആ സമയത്ത് ഉദ്യോഗസ്ഥർക്ക് ഭക്ഷണവുമായി വന്നയാൾ ഇത് കണ്ടു, അയാൾ വരുമ്പോഴാണ് ആനക്കൊമ്പ് എടുത്ത് തിരിച്ച് വെക്കുന്നത്; എംബി സനിൽ കുമാർ May 16, 2025
- ദിലീപ് ഇവിടെ ഉണ്ടാകണം, ദിലീപിന്റെ സിനിമ വിജയിക്കണമെടാ എന്ന് ബിന്റോയോടും പറഞ്ഞിരുന്നു; ജോണി ആന്റണി May 16, 2025
- എന്റെ അച്ഛൻ എങ്ങനെ മരിച്ചുവെന്നതിൽ എനിക്ക് ഒരു ക്ലാരിറ്റില്ല, അമ്മയുടെ രണ്ടാം വിവാഹം ഉൾക്കാെള്ളാൻ തനിക്ക് ആ സമയത്ത് ബുദ്ധിമുട്ടായിരുന്നു, അതിന് മുമ്പേ അമ്മയുമായി അകൽച്ചയുണ്ട്; ലിജോമോൾ May 16, 2025
- നല്ലൊരു സ്ക്രിപ്റ്റ് ഉണ്ടായാൽ അയാൾ തിരിച്ചു വരും എന്ന് ആരൊക്കെയോ പറഞ്ഞത് സ്മരിക്കുന്നു; വൈറലായി കുറിപ്പ് May 16, 2025
- അവർക്കെന്തെങ്കിലും സംഭവിച്ചെന്ന് കേട്ടാൽ ഞാനായിരിക്കും ലോകത്തിൽ ഏറ്റവും സന്തോഷിക്കുന്നയാൾ; തന്റെ മുൻ കാമുകനെ കുറിച്ച് ആര്യ പറഞ്ഞത്..; വൈറലായി വാക്കുകൾ May 16, 2025