AJILI ANNAJOHN
Stories By AJILI ANNAJOHN
Movies
എന്റെ ജീവിതത്തിലേക്ക് വന്നതിലും സ്വപ്നതുല്യവും അർത്ഥഭരിതവും മനോഹരവുമാക്കിയ നമ്മുടെ ജീവിതത്തിനും നന്ദി; വിക്കിക്ക് ആശംസകളുമായി നയൻതാര
By AJILI ANNAJOHNSeptember 19, 2023തമിഴകത്തെ സൂപ്പർ കപ്പിളാണ് നയൻതാരയും വിഘ്നേഷ് ശിവനും. ഇപ്പോഴിതാ പങ്കാളിയായ വിഗ്നേഷ് ശിവന്റെ സോഷ്യൽ മീഡിയയിലൂടെയാണ് പലപ്പോഴും നയൻതാരയുടെ പല വിശേഷങ്ങളും...
serial story review
കിഷോറിന്റെ മനസ്സിലിരിപ്പ് പുറത്തേക്ക് ഗീതു ആ തീരുമാനമെടുക്കും ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം
By AJILI ANNAJOHNSeptember 19, 2023ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ‘ഗീതാഗോവിന്ദം’ പുതിയ വഴിതിരുവിലേക്ക് . കിഷോറിന്റെ മനസ്സിലിരിപ്പ് ഓരോന്നായി...
Movies
അവന്റെ കൈ ശരീരത്തിലേക്ക് വന്നപ്പോൾ സപ്പോർട്ട് ചെയ്യുന്നത് പോലെ നിന്ന് സേഫ്റ്റിപിൻ വെച്ച് ഞാൻ കുത്തി; കുളപ്പുള്ളി ലീല
By AJILI ANNAJOHNSeptember 19, 2023മലയാളസിനിമയിൽ എന്തും വെട്ടിത്തുറന്നു പറയുന്ന ഒരു നടി തന്നെയാണ് കുളപ്പുള്ളി ലീലസിനിമയില് ചിരിപ്പിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളെയാണ് കൂടുതലും അവതരിപ്പിച്ചിട്ടുള്ളത്. ജീവിതത്തില്‍ അത്ര...
serial story review
ആദർശിന്റെ ഡിമാൻഡ് അംഗീകരിച്ച് ശങ്കർ ; പുതിയ വഴിത്തിരുവുമായി ഗൗരീശങ്കരം
By AJILI ANNAJOHNSeptember 18, 2023ഗൗരിയുടെ ജീവിതം സുരക്ഷിതമാക്കാൻ വേണ്ടി ആദർശ് ശങ്കറിനോട് അത് ആവശ്യപെടുന്നു . ശങ്കർ ആദർശിന്റെ ആ നിബദ്ധനാ അംഗീകരിക്കുന്നു . മഹാദേവൻ...
serial story review
അശോകന്റെ കടുത്ത തീരുമാനം പെരുവഴിയിലേക്കോ ? പുതിയ കഥാഗതിയിലേക്ക് മുറ്റത്തെ മുല്ല
By AJILI ANNAJOHNSeptember 18, 2023മുറ്റത്തെ മുല്ല എന്ന് പേരിട്ടിരിക്കുന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രം അശ്വതി ആണ്. ആഡംബരജീവിതം ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരിയായ കുടുംബിനിയാണ് അശ്വതി. പത്താം...
Movies
ഒരു പക്ഷെ ഇന്നും ജൂനിയർ ആർട്ടിസ്റ്റായി നിൽക്കേണ്ടി വന്നേനെ ആ സിനിമ ഇല്ലായിരുന്നെങ്കിൽ; വിനായകൻ
By AJILI ANNAJOHNSeptember 18, 2023ജയിലര്‍ എന്ന സിനിമയില്‍ സൂപ്പര്‍താരം രജനികാന്തിന് എതിരായി നിന്ന വര്മ്മന് എന്ന വില്ലന്‍ വേഷത്തിലൂടെ ഗംഭീര പ്രകടനമാണ് നടന് വിനായകന് നടത്തിയത്....
serial story review
സുമിത്ര ആ രഹസ്യം തിരിച്ചറിയുന്നു ; ഇടിവെട്ട് ട്വിസ്റ്റുമായി കുടുംബവിളക്ക്
By AJILI ANNAJOHNSeptember 18, 2023ദീപയുടെയും സഹോദരന്റെയും കെണിയിലാണ് പ്രതീഷ്. ഒന്നും അനങ്ങാന്‍ പോലും സമ്മതിയ്ക്കുന്നില്ല. പക്ഷെ കുഞ്ഞിനെയും സഞ്ജനയെയും കുറിച്ച് മാത്രമാണ് പ്രതീഷ് ചിന്തിയ്ക്കുന്നത്. വീട്ടിലെത്തി...
serial story review
കുഞ്ഞിന് അരികിൽ രൂപയും സി എ സും നേർക്കുനേർ ; ട്വിസ്റ്റുമായി മൗനരാഗം
By AJILI ANNAJOHNSeptember 18, 2023കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രീയ പരമ്പരകളിലൊന്നാണ് മൗനരാഗം. സംസാരശേഷിയില്ലാത്ത കല്യാണിയാണ് പരമ്പരയിലെ നായിക. ദുരിതം നിറഞ്ഞ...
serial story review
ഗീതുവിന്റെ ആ ആഗ്രഹം ഗോവിന്ദ് സാധിച്ചു ; അപ്രതീക്ഷിത കഥാവഴിയിലൂടെ ഗീതാഗോവിന്ദം
By AJILI ANNAJOHNSeptember 18, 2023കഠിനാധ്വാനംകൊണ്ട് ഒരു വലിയ ബിസിനസ് സാമ്പ്രാജ്യം കെട്ടിപ്പടുത്ത, അനിയത്തിയെ ജീവനുതുല്യം സ്നേഹിക്കുന്ന ഗോവിന്ദിന്റെയും എല്ലാവര്ക്കും നന്മമാത്രം ആഗ്രഹിക്കുന്ന ഗീതാഞ്ജലിയുടെയും പണമാണ് ജീവിതം...
Movies
കൂട്ടുവെട്ടി പിരിഞ്ഞതല്ല കൂട്ടുകാരൻ, നമ്മളെ കാക്കാൻ ദൈവത്തോടൊപ്പം കൂടിയതാ; ശബരിനാഥിനെക്കുറിച്ച് സാജൻ സൂര്യ
By AJILI ANNAJOHNSeptember 18, 2023മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായിരുന്നു ശബരിനാഥ്. ഒരുപിടി സീരിയലുകളിലൂടെ ആരാധകരുടെ ഇഷ്ടം നേടിയെടുത്ത ശബരി എല്ലാവരേയും ഞെട്ടിച്ച് കൊണ്ടാ ഈ...
Movies
സിംഗിൾ ആയി തന്നെ നിൽക്കാനാണ് എനിക്ക് താൽപര്യം ; കാരണം പറഞ്ഞ് കൃഷ്ണ പ്രഭ
By AJILI ANNAJOHNSeptember 18, 2023മലയാളികള്‍ക്ക് സുപരിചിതയാണ് കൃഷ്ണപ്രഭ. കോമഡി ഷോകളിലൂടെയാണ് കൃഷ്ണ പ്രഭ ശ്രദ്ധ നേടുന്നത്. പിന്നീട് സിനിമയിലും സീരിയലിലുമൊക്കെ അഭിനയിച്ച് കയ്യടി നേടാന്‍ കൃഷ്ണ...
serial story review
ഗൗരിയും ശങ്കറും വിവാഹതരാകുന്നു ഒപ്പം ആ കല്യാണവും ;ട്വിസ്റ്റുമായി ഗൗരീശങ്കരം
By AJILI ANNAJOHNSeptember 17, 2023ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന് അണിയറക്കാര്‍...
Latest News
- പരാതി കൊടുക്കാൻ ചെന്നപ്പോൾ പോലീസ് ഉദ്യോഗസ്ഥൻ ദേഷ്യപ്പെട്ടു, അവന് ആവിഷ്ക്കാര സ്വാതന്ത്ര്യമുണ്ട് എന്നാണ് പറഞ്ഞത്; പൊട്ടിക്കരഞ്ഞ് രേണു സുധി June 26, 2025
- ദിലീപ് ഇടയ്ക്ക് തന്റെ പ്രിയപ്പെട്ട നായികയെ കുറിച്ച് സംസാരിക്കുമായിരുന്നു. കാവ്യ വെറും പൊട്ടിയാണ് എന്നൊക്കെ നടൻ തന്നോട് വന്ന് പറഞ്ഞിരുന്നു, എന്നാണ് പ്രശസ്ത നടി പറഞ്ഞത്; വീണ്ടും വൈറലായി കെപിഎസി ലളിതയുടെ വാക്കുകൾ June 26, 2025
- അടുപ്പിച്ച് ഒരു നായികയ്ക്കൊപ്പം അഭിനയിക്കുമ്പോൾ ഗോസിപ്പ് വരാം, മഞ്ജുവിന് കാര്യങ്ങൾ അറിയാം. ഈ വക കാര്യങ്ങൾ പറഞ്ഞ് മെക്കിട്ട് കയറാനോ വേറെ ആൾക്കാർ പറയുന്നത് തലയിലെടുക്കുകയുമില്ല; ദിലീപ് June 26, 2025
- കല്യാണം കഴിക്കാനുള്ള മാനസീകാവസ്ഥയോ പക്വതയോ ഉണ്ടായിരുന്നില്ല അന്ന് എനിക്ക്. പക്ഷെ അന്നത്തെ അവസ്ഥ കൊണ്ട് ഞങ്ങൾക്ക് കല്യാണം കഴിക്കേണ്ടി വന്നു; കൃഷ്ണകുമാർ June 26, 2025
- സല്ലാപം എന്ന സിനിമയിൽ അഭിനയിച്ച പെൺകുട്ടിയെയാണ് ദിലീപ് വിവാഹം കഴിക്കുന്നതെന്ന് ഇടുക്കി രാജൻ പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി; കണ്ണൻ സാഗർ June 26, 2025
- ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി വരെ ഇത്തരം കമെന്റുകൾ ഇടുന്നവർ ഉണ്ട്. കാരണം നട്ടെല്ല് ഇല്ല, മുഖത്ത് നോക്കി പറയാൻ. ഇത് കേൾക്കുന്നവരും മനുഷ്യരാണെന്ന് ഇവരൊന്നും ഓർക്കുന്നില്ല; മാധവ് സുരേഷ് June 26, 2025
- മോഹൻലാലിനെ മുന്നിൽ നിർത്തികൊണ്ടുള്ള മൂന്നാം കിട വൃത്തികെട്ട കളികളൊന്നും ഇനി നടക്കില്ല, ലാൽ അമ്പിനും വില്ലിനും അടുക്കാതെ ഉറച്ച തീരുമാനത്തിൽ; അമ്മയുടെ ജനറൽബോഡി യോഗത്തിൽ നടന്ന സംഭവവികാസങ്ങളെ കുറിച്ച് ആലപ്പി അഷ്റഫ് June 26, 2025
- ഒരു ടൈം നോക്കീട്ട് നീ ഇറങ്ങിക്കോ എന്ന് ദിലീപേട്ടൻ പറഞ്ഞു. അത്രയേ ഉളളൂ. തന്റെ പരിചയമോ സർട്ടിഫിക്കറ്റോ ഒന്നും ചോദിച്ചില്ല. തന്നെ സംബന്ധിച്ച് വലിയൊരു അവസരമാണ്; വെങ്കിട് സുനിൽ June 26, 2025
- വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്ക് പോയതുകൊണ്ട് അവിടെ ആർക്കും എന്നെ അറിയില്ല, പ്രൈവറ്റ് ലൈഫ് ആസ്വദിച്ചത് അവിടെ ചെന്നശേഷാണ്, വളരെ ഈസിയായി ഞാൻ ആ ലൈഫിലേക്ക് കയറി; സംവൃത സുനിൽ June 26, 2025
- നടിയെ ആക്രമിച്ച കേസിൽ എല്ലാ കാര്യങ്ങളും ആദ്യം മുതൽ അറിയുന്നത് ലാലേട്ടന് ആയിരുന്നു. ഇപ്പോഴും അദ്ദേഹം അതിനെ കുറിച്ച് തുറന്ന് സംസാരിക്കണം എന്നാണ് ഞാൻ പറയുന്നത്; ശാന്തിവിള ദിനേശ് June 26, 2025