Connect with us

കിഷോറിന്റെ മനസ്സിലിരിപ്പ് പുറത്തേക്ക് ഗീതു ആ തീരുമാനമെടുക്കും ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

serial story review

കിഷോറിന്റെ മനസ്സിലിരിപ്പ് പുറത്തേക്ക് ഗീതു ആ തീരുമാനമെടുക്കും ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

കിഷോറിന്റെ മനസ്സിലിരിപ്പ് പുറത്തേക്ക് ഗീതു ആ തീരുമാനമെടുക്കും ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ‘ഗീതാഗോവിന്ദം’ പുതിയ വഴിതിരുവിലേക്ക് . കിഷോറിന്റെ മനസ്സിലിരിപ്പ് ഓരോന്നായി പുറത്തേക്ക് വരുകയാണ് .ഗീതുവിന് സമ്മാനം കിട്ടുന്നു കാശ് തട്ടിയെടുക്കാനാണ് കിഷോർ ആഗ്രഹിക്കുന്നത് .

More in serial story review

Trending

News