മയക്കുമരുന്നിനുള്ള പണം കണ്ടെത്തിയിരുന്നത് അനാശാസ്യത്തിലൂടെ – സീരിയൽ നടി അശ്വതിയുടെ അറസ്റ്റിനെ തുടർന്ന് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് !!
കൊച്ചിയിൽ മയക്കു മരുന്ന് കേസിൽ അറസ്റ്റിലായ സീരിയൽ നടിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി സീരിയൽ ലോകം. അനാശാസ്യത്തിലൂടെയാണ് ലഹരിക്കുള്ള പണം കണ്ടെത്തുന്നതെന്നാണ് ഇവരുടെ ഫോൺ പരിശോധിച്ച പോലീസ് കണ്ടെത്തിയായത്. നടിയ്ക്ക് അന്തര്‍സംസ്ഥാന മയ്ക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
കൊച്ചിയിലെ ഫ്ളാറ്റില്‍നിന്നാണ് നടി അശ്വതിബാബുവിനെയും ഡ്രൈവര്‍ ബിനോയെയും തൃക്കാക്കര പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയും ഇവരില്‍നിന്ന് പിടിച്ചെടുത്തിരുന്നു. നടിയുടെ ഫ്ളാറ്റില്‍ അതീവരഹസ്യമായി ലഹരിമരുന്ന് ഉപയോഗവും മയക്കുമരുന്ന് പാര്‍ട്ടികളും നടക്കുന്നുണ്ടെന്ന് പോലീസിന് സീരിയൽ രംഗത്ത് നിന്നും തന്നെ വിവരം ലഭിച്ചിരുന്നു.
ഇത് സംബന്ധിച്ച വാട്ട്സാപ്പ് ശബ്ദസന്ദേശങ്ങള്‍ പരിശോധിച്ചു വരികയാണ്.വമ്ബന്മാരുമായിട്ടാണ് നടി ബിസിനസ്സ് നടത്തിയിരുന്നത്. സിനിമാ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നു എന്ന പേരിലാണ് പെണ്‍വാണിഭം നടത്തി വന്നത്. നിരവധി പെണ്‍കുട്ടികളെ ബാംഗ്ലൂര്‍, മഹാരാഷ്ട്ര, ആന്ധ്ര എന്നിവടങ്ങളില്‍ നിന്നും കൊച്ചിയിലെത്തിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...