Connect with us

അച്ഛന്റെ പിറന്നാളിന് മകന്റെ സമ്മാനം ! ഹരിശ്രീ അശോകന് അർജുന്റെ വക പതിനാലു ലക്ഷത്തിന്റെ വാഹനം !

Malayalam Breaking News

അച്ഛന്റെ പിറന്നാളിന് മകന്റെ സമ്മാനം ! ഹരിശ്രീ അശോകന് അർജുന്റെ വക പതിനാലു ലക്ഷത്തിന്റെ വാഹനം !

അച്ഛന്റെ പിറന്നാളിന് മകന്റെ സമ്മാനം ! ഹരിശ്രീ അശോകന് അർജുന്റെ വക പതിനാലു ലക്ഷത്തിന്റെ വാഹനം !

മലയാളികളുടെ പ്രിയ നടനാണ് ഹരിശ്രീ അശോകൻ . ഹാസ്യ താരമായി കടന്നു വന്ന ഹരിശ്രീ അശോകൻ ഇപ്പോൾ സംവിധാന കുപ്പായം വരെ എത്തി നിൽക്കുകയാണ്. മകൻ അർജുനും സിനിമ രംഗത്തേക് അരങ്ങേറി കഴ്ഞ്ഞു. കഴിഞ്ഞ ദിവസം ഹരിശ്രീ അശോകന്റെ പിറന്നാൾ ആയിരുന്നു .

പിറന്നാളിന് അർജുൻ അച്ഛന് നൽകിയ സമ്മാനം പങ്കു വച്ചിരിക്കുകയാണ് ഹരിശ്രീ അശോകൻ . അച്ഛന്റെ പിറന്നാളിന് മകന്റെ സമ്മാനം എന്നാണ് ഹരിശ്രീ അശോകൻ കുറിച്ചിരിക്കുന്നത്. ഇന്നോവ ക്രിസ്റ്റ ആണ് അർജുൻ അച്ഛന് സമ്മാനമായി നൽകിയത്.

ഭാര്യക്കും മക്കള്ക്കും അർജുന്റെ ഭാര്യക്കുമൊപ്പമാണ് ഹരിശ്രീ അശോകൻ വാഹനം സ്വന്തമാക്കാൻ എത്തിയത് . എന്നാൽ അർജുൻ എത്തിയിട്ടിലായിരുന്നു .പതിനാലു ലക്ഷമാണ് ഇന്ത്യയിൽ ഇന്നോവ ക്ര്യസ്റ്റാക്ക് വില.

arjun ashokan gifted innova crysta to harisree ashokan

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top