Social Media
തൃഷയെ കോപ്പിയടിച്ചതാണോ അനുശ്രീ ? ഇത് ഞങ്ങളുടെ അനുശ്രീ അല്ലെന്നു ആരാധകർ !
തൃഷയെ കോപ്പിയടിച്ചതാണോ അനുശ്രീ ? ഇത് ഞങ്ങളുടെ അനുശ്രീ അല്ലെന്നു ആരാധകർ !
By
Published on
റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് അനുശ്രീ . നടൻ കഥാപാത്രത്തിലൂടെ എത്തിയ അനുശ്രീ പിനീട് എല്ലാ തരം വേഷങ്ങളും ചെയ്തു. ഇപ്പോൾ സൈമ അവാർഡ്‌സിൽ അനുശ്രീ എത്തിയ വേഷമാണ് ചർച്ചയാകുന്നത്.
പീകോക്ക് ബ്ലൂ സാരിയിൽ സ്ലീവ് ലെസ്സ് ബ്ലൗസ് അണിഞ്ഞാണ് അനുശ്രീ എത്തിയത്. കഴുത്തിൽ ചോക്കറുമുണ്ട് . പക്ഷെ വേഷം ആരാധകർക്ക് അത്ര ഇഷ്ടമായിട്ടില്ല. ഞങ്ങളുടെ അനുശ്രീ ഇങ്ങനെയല്ല എന്നൊക്കെയാണ് കമന്റുകൾ വരുന്നത്.
എന്നാൽ മറ്റൊരു കാര്യവും ചിലർ കണ്ടെത്തുന്നുണ്ട്. മുൻപൊരു അവാർഡ് ചടങ്ങിൽ തൃഷ എത്തിയത് ഇതേ വസ്ത്ര ധാരണ രീതിയിലാണ് . അത് ബ്ലാക്ക് ശരിയാണെന്ന വ്യത്യാസം മാത്രം. ഇതുകണ്ടിട്ട് തൃഷയെ അനുശ്രീ കോപ്പിയടിച്ചതാണൊന്നാണ് ആളുകൾ ചോദിക്കുന്നത്.
anusree resembles trisha in siima awards
Continue Reading
You may also like...
