Social Media
ആലിൽ തൂങ്ങിയാടി അനുശ്രീ..
ആലിൽ തൂങ്ങിയാടി അനുശ്രീ..
Published on
ആൽമരത്തിനരികിൽ നിന്നും തൂങ്ങിയാടി അനുശ്രീ. താരത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. നടിയുടെ ധൈര്യത്തെ അഭിനന്ദിച്ചാണ് കൂടുതൽപേരും എത്തുന്നത്.
അതേസമയം അനുശ്രീയുടെ ആദ്യ ചിത്രമായ ഡൈമണ്ട് നെക്ലേസ് റിലീസ് ചെയ്തിട്ട് ഇന്ന് എട്ട് വര്‍ഷം തികയുകയാണ്. അഭിനയരംഗത്തേക്കെത്തി 8 വര്‍ഷം പിന്നിട്ട ആഘോഷത്തിലാണ് നടി അനുശ്രീ. സിനിമയില്‍ തനിക്കൊരു കഥാപാത്രം തന്നതിന് സംവിധായകൻ ലാൽജോസിന് നന്ദി പറഞ്ഞുകൊണ്ടുള്ള അനുശ്രീയുടെ കുറിപ്പും ആരാധകർ ഏറ്റെടുത്തിരുന്നു.
anusree
Continue Reading
You may also like...
Related Topics:Anusree
