Connect with us

മലയാള സിനിമയിൽ നിന്നും ഒരു യുവ ട്രോളത്തി വൈറലാകുന്നു !!! കമന്റിട്ട ആരാധകനെ തിരികെ ട്രോളി അനു സിത്താര !

Malayalam Breaking News

മലയാള സിനിമയിൽ നിന്നും ഒരു യുവ ട്രോളത്തി വൈറലാകുന്നു !!! കമന്റിട്ട ആരാധകനെ തിരികെ ട്രോളി അനു സിത്താര !

മലയാള സിനിമയിൽ നിന്നും ഒരു യുവ ട്രോളത്തി വൈറലാകുന്നു !!! കമന്റിട്ട ആരാധകനെ തിരികെ ട്രോളി അനു സിത്താര !

മലയാള സിനിമയിൽ നിന്നും ഒരു യുവ ട്രോളത്തി വൈറലാകുന്നു !!! കമന്റിട്ട ആരാധകനെ തിരികെ ട്രോളി അനു സിത്താര !

മലയാളികളുടെ പ്രിയ നടിയാണ് അനു സിത്താര . നാടൻ സൗന്ദര്യവുമായി മലയാളി മനസിൽ ചേക്കേറിയ അനു സിത്താര , നല്ല നേടിയെന്നതിലുപരി ആരാധകരുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ്. അതിനും പുറമെ താൻ ഒരു ട്രോളത്തി ആണെന്ന് തെളിയിച്ചിരിക്കുകയാണ് താരം.

സമൂഹമാധ്യമത്തിൽ പങ്കുവച്ച ഫോട്ടോക്ക് പരിഹാസരീതിയിലുള്ള കമന്റ് ചെയ്ത ആരാധകന് അനു സിത്താര മറുപടി നൽകിയത് അതിലും രസകരമായാണ് . നിമിഷ സജയനൊപ്പമുള്ള ചിത്രമാണ് അനു കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്.

വരത്തനിലെ ഞരമ്പുരോഗിയായി വേഷമിട്ട വിജിലേഷിന്റെ ചിത്രമാണ് ഒരാൾ ഈ ചിത്രത്തിന് കമന്റ് ചെയ്തത്. ക്ലൈമാക്സ് രംഗത്തിൽ വിജിലേഷുൾപ്പെടെയുള്ള വില്ലന്മാർക്കെതിരെയുള്ള നായകൻ ഫഹദ് ഫാസിലിന്റെ ഫൈറ്റ് ചിത്രമാണ് അനു മറുപടിയായി പോസ്റ്റ് ചെയ്തതും. ആയിരത്തിലധികം ലൈക്കുകളാണ് അനുവിന്റെ കമന്റിന് ലഭിച്ചത്.

പിന്നാലെ ആദ്യ കമന്റിട്ടയാളെ ട്രോളി നിരവധി ആരാധകരും കമന്റിന് താഴെയെത്തി. നേരത്തെ ടൊവിനോക്കൊപ്പമുള്ള ചിത്രവുമായി ബന്ധപ്പെട്ട് അനുസിത്താരയെ ട്രോളിയ ആരാധകന് നടി നൽകിയ രസകരമായ മറുപടി വൈറലായിരുന്നു.

anu-sithara-hd-wallpaper

anusitharas comment goes viral

“പറ്റിയത് ഒരേ ഒരു തെറ്റ് ;വിവാഹം…അത് തെറ്റാണെന്നു ഞാൻ മനസിലാക്കും മുൻപ് അച്ഛൻ മനസിലാക്കിയിരുന്നു ” – വെളിപ്പെടുത്തലുമായി ശ്വേതാ മേനോൻ

മലയാളത്തിന്റെ പ്രിയ നടിയാണ് ശ്വേതാ മേനോൻ. ശ്വേതയുടെ അച്ഛൻ വിട പറഞ്ഞിട്ട് അധികം ദിവസങ്ങളായിട്ടില്ല. അച്ഛനെക്കുറിച്ചും തന്റെ ജീവിതത്തിലുണ്ടായ തെറ്റിനെ പറ്റിയും മനസ്സ് തുറക്കുകയാണ് ശ്വേതാ മേനോൻ .

“പറ്റിയത് ഒരേ ഒരു തെറ്റ്. ബോബി ഭോസ്ലെയുമായുള്ള എന്റെ ആദ്യ വിവാഹം. അതിലെന്തോ കുഴപ്പമുണ്ടെന്ന് എനിക്കു മനസ്സിലാവുംമുമ്പേ അച്ഛന്‍ മനസ്സിലാക്കിയിരുന്നു. എനിക്കോര്‍മയുണ്ട് എന്‍ഗേജ്‌മെന്റിന്റെ അന്ന് അച്ഛനെന്നെ കാണാന്‍ വന്നു. ഞാന്‍ ഒരുങ്ങുകയായിരുന്നു. അച്ഛന്‍ കുറേനേരം നോക്കി നിന്നു. ഞാന്‍ പറഞ്ഞു, ”പുറത്തെല്ലാരും കാത്തു നില്‍ക്കുന്നുണ്ടാവും, അച്ഛന്‍ ചെല്ലൂ..” അച്ഛന്‍ തലചെരിച്ച് എന്നെ നോക്കി, ”നിനക്ക് ഒന്നും സംസാരിക്കണ്ട എന്നോട്? ” എന്നെ പ്രയാസപ്പെടുത്താതെ, എന്നാല്‍ കരുതലോടെയുള്ള ചോദ്യം.

ഞാനൊന്നും പറഞ്ഞില്ല. അച്ഛന്‍ പതുക്കെ പുറത്തിറങ്ങി. എന്റെ ബ്യൂട്ടീഷ്യന്‍ എന്നോടു പറഞ്ഞു, ”ശ്വേതാജിയുടെ വായില്‍നിന്ന് എന്തോ കേള്‍ക്കാന്‍ വേണ്ടിയാണ് അച്ഛന്‍ നിന്നത്..” അമ്മ പിന്നീടൊരിക്കല്‍ പറഞ്ഞു, ”ഒരു വാക്കു നീ അന്ന് പറഞ്ഞിരുന്നെങ്കില്‍ അച്ഛന്‍ ആ കല്യാണം തടഞ്ഞേനേ..” പേടിയാവുന്നു എന്നെങ്കിലും പറയാമായിരുന്നു. പറഞ്ഞില്ല. ശരിയാണ് ചെയ്യുന്നതെന്ന് ഞാന്‍ വിചാരിച്ചു. – ശ്വേത പറയുന്നു.

swetha menon about her first marriage

Continue Reading
You may also like...

More in Malayalam Breaking News

Trending