Malayalam Breaking News
കോഹ്ലിയ്ക്ക് പരസ്യ ചുംബനം നല്കി അനുഷ്ക….
കോഹ്ലിയ്ക്ക് പരസ്യ ചുംബനം നല്കി അനുഷ്ക….
കോഹ്ലിയ്ക്ക് പരസ്യ ചുംബനം നല്കി അനുഷ്ക….
കോഹ്ലിയ്ക്ക് പരസ്യ ചുംബനം നല്കി അനുഷ്ക. ഒഴിവ് ദിവസം അനുഷ്കയ്ക്കൊപ്പം പങ്കിട്ട് വിരാട് കോഹ്ലി. ഒന്നിച്ചുള്ള നിമിഷങ്ങള്‍ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് താരങ്ങള്‍. അനുഷ്ക കോഹ്ലിയെ ചുംബിക്കുന്ന ചിത്രം കോഹ്ലിയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്.
കോഹ്ലിയെ ചുംബിക്കുന്ന ഈ മനോഹര ചിത്രം ഇപ്പോഴിതാ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രം പോസ്റ്റ് ചെയ്ത് നിമിഷ നേരങ്ങള്‍ക്കകം തന്നെ നിരവധി രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നത്. ഇതിന് മുമ്പും ഇരുവരുടെയും ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. വിരുഷ്ക എന്നാണ് ഇരുവരുടെയും ആരാധകര്‍ ഈ താരജോഡികളെ സ്നേഹത്തോടെ വിളിക്കുന്നത്. നേരത്തെയും അനുഷ്ക കോഹ്ലിയെ ചുംബിക്കുന്ന ചിത്രം അനുഷ്ക തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മൊട്ടിട്ട പ്രണയമാണ് ഇരുവരുടെയും വിവാഹത്തില്‍ കലാശിച്ചത്. 2013 ല്‍ ഒരു ഷാംപൂവിന്റെ പരസ്യ ചിത്രത്തില്‍ ഒന്നിച്ചഭിനയിക്കുമ്പോഴാണ് അനുഷ്ക കോഹ്ലി പ്രണയം മൊട്ടിടുന്നത്. ഒടുവില്‍ ഇവിടെ തന്നെ ഇരുവരുടെയും വിവാഹത്തിനും വേദിയായി. ബോര്‍ഡോ ഫിനോച്ചിയോ റിസോര്‍ട്ടിലായിരുന്നു വിവാഹം. ലോകത്തിലെ ഏറ്റവും ചെലവേറിയ ആഡംബര സുഖവാസ കേന്ദ്രങ്ങളിലൊന്നാണ് ടസ്കന്‍.
കൂടുതല്‍ വായിക്കുവാന്‍-
സിനിമയുടെ കഥ തിരുത്തിയ സംവിധായകന് മമ്മൂട്ടിയുടെ താക്കീത് !!!
Anushka Virat Kohli viral photo
