Malayalam Breaking News
സ്വന്തം അപരയെ കണ്ട് അമ്പരന്നു അനുഷ്ക ശർമ്മ – മുടിയുടെ നിറം മാത്രം വ്യത്യസ്തമെന്നു ആരാധകർ !
സ്വന്തം അപരയെ കണ്ട് അമ്പരന്നു അനുഷ്ക ശർമ്മ – മുടിയുടെ നിറം മാത്രം വ്യത്യസ്തമെന്നു ആരാധകർ !
Published on

By
അനുഷ്ക ശർമയും വിരാട് കോഹ്ലിയും വാർത്തകളിൽ എന്നും നിറഞ്ഞു നിൽക്കുകയാണ് . അവരുടെ യാത്രകളും ആഘോഷങ്ങളുമൊക്കെ എന്നും ആരാധകർക്കും പ്രിയപെട്ടതാണ് . ഇപ്പോൾ അനുഷ്ക ശർമ്മ പോലും ഞെട്ടി പോയ ഒരു വാർത്തയാണ് പുറത്തു വരുന്നത്. അനുഷ്കയുടെ അപരയെ കണ്ടെത്തി.!
അമേരിക്കൻ ഗായിക ജൂലിയ മൈകിൾസുമായി അനുഷ്കയ്ക്ക് സാമ്യമുണ്ടെന്നാണ് ആരാധകർ പറയുന്നത്. ഫോട്ടോ താരതമ്യം ചെയ്തവർക്ക് യാതൊരു സംശയവും ഇക്കാര്യത്തിൽ തോന്നത്തുമില്ല .
അത്രക്ക് സമയമാണ് ഇരുവരും തമ്മിൽ. ജുലിയയെ പോലെ മുടിക്ക് നിറം മാറ്റിയാല്‍ അനുഷ്ക ശര്‍മ്മയും കാണാന്‍ അതുപോലെയാകുമെന്നാണ് പറയുന്നത്. രണ്ടുപേരും ഇരട്ട സഹോദരിമാരെ പോലെയുണ്ടെന്ന് മറ്റ് ചില ആരാധകര്‍ പറയുന്നു.
anushka sarmas lookalike goes viral
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...